മധുവിധു ആഘോഷം സൈക്കിളിൽ ലോകം ചുറ്റി കറങ്ങി ഒരു ബ്രിട്ടീഷ് ദമ്പതികൾ

മധുവിധു ആഘോഷം  സൈക്കിളിൽ ലോകം ചുറ്റി കറങ്ങിയാൽ എങ്ങനെ ഉണ്ടാകും . ബ്രിട്ടീഷ് ദമ്പതികളായ കെയ്റ്റും സ്റ്റീവ് ടർണറുമാണ് ഇപ്പോൾ ഇങ്ങനെ ഒരു രീതിയും ആയി രംഗത്ത് വന്നത് …

അവഗണനയുടെ ചൂളം വിളിയുമായി കേരളാ എക്സ്പ്രസ്സ്‌

അജയ് എസ് കുമാർ വീണ്ടും കേരളത്തിനെ അവഗണിച്ചു കൊണ്ട് ഒരു റെയിൽവേ ബജറ്റ് കൂടി കടന്നു പോയി.ഇന്ന് പാര്‍ലമെന്റില്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോൾ കേരളത്തിന് നിരാശ മാത്രം …

വിഴുങ്ങിയ സ്വര്‍ണം പുറത്ത് വന്നില്ല:യുവാവ് കുടുങ്ങി

നാട്ടിലേക്കു കടത്താന്‍ ദുബായില്‍നിന്ന് വിഴുങ്ങിയ സ്വര്‍ണം നാട്ടിലെത്തി നാലുദിവസം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ശാരീരികാസ്വാസ്ഥ്യംമൂലം ആശുപത്രിയിലെത്തിയ കാസര്‍കോട് പച്ചങ്ങാട് സ്വദേശിയായ യുവാവിനെ സ്‌കാനിങ്ങ് …

ഷീ ടാക്‌സിയുടെ പ്രവർത്തനം ഇനി കൊച്ചിയിലും

അജയ് എസ് കുമാർ സ്ത്രീകള്‍ക്ക് സുരക്ഷിത യാത്ര ലക്ഷ്യമിട്ട് സാമൂഹിക ക്ഷേമ വകുപ്പ്  പുറത്തിറക്കിയ ഷീ ടാക്‌സി തിരുവനന്തപുരം നഗരത്തിൽ മാത്രം അല്ല  ഇനി കൊച്ചിയിലും ഓടിത്തുടങ്ങും. …

വെള്ളത്തൊപ്പിയിട്ട ഉത്തരാധുനിക ഫാസിസ്റ്റുകള്‍

ഫാസിസം എന്ന് കേള്‍ക്കുമ്പോള്‍ ലോകജനതയുടെ മനസ്സിലേയ്ക്ക് ആദ്യമെത്തുക മുസ്സോളിനി, ഹിറ്റ്ലര്‍ തുടങ്ങിയവരുടെ മുഖങ്ങള്‍ ആണെങ്കില്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലേയ്ക്ക് ആദ്യം എത്തുന്നത്‌ അദ്വാനിയുടെയും നരേന്ദ്രമോഡിയുടെയും ഒക്കെ മുഖങ്ങള്‍ …

തിരുവിതാംകൂര്‍ ഈഴവസംഗമം : ഈഴവരെ സവര്‍ണ്ണഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരാക്കുന്ന സുന്നഹദോസ്

കേരളത്തിലെ ഭൂരിപക്ഷസമുദായമായ ഈഴവരെക്കൊണ്ട് ഇന്ന് തിരുവനന്തപുരം നഗരം നിറയും. മാധ്യമങ്ങളുടെ കാല്‍പനിക ഭാഷയില്‍ പറഞ്ഞാല്‍ അനന്തപുരി മഞ്ഞക്കടലായി മാറുന്നു.നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും തലസ്ഥാനനഗരിയെ നിശ്ചലമാക്കാറുണ്ട്.എന്നാല്‍ ഈ ആള്‍ക്കൂട്ടത്തെ …

പരസ്യത്തില്‍ പറയും പോലെ സ്ത്രീകള്‍ കൂടെ വരുന്നില്ല; ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റിനെതിരെ കേസ്

അന്താരാഷ്ട്ര ബ്രാന്റായ  ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റിനെതിരെ ആന്റണി ഒലാറ്റുന്‍ഫേ എന്ന നൈജീരിയന്‍ പൗരന്‍ കോടതിയിലേക്ക്. ക്ലോസ് അപ്പ് ടൂത്ത് പേസ്റ്റ് വര്‍ഷങ്ങളായി താന്‍ ഉപയോഗിച്ചിട്ടും പരസ്യത്തില്‍ അവകാശപ്പെടുന്നത് …

അറുപത് വർഷമായി കുളിക്കാതെ ഒരു മനുഷ്യൻ

കുളിക്കാതെ എത്ര ദിവസം ജീവിക്കാൻ കഴിയും നമ്മൾ ഓരോത്തർക്കും .ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ കൂടിപോയാൽ ഒരു ആയിച്ച .എന്നാൽ അറുപത്  വർഷം  കുളികാതെ ജീവിക്കുന്ന ഒരാളെ …

ക്രിസ്മസ് കഴിഞ്ഞിട്ടും സംസ്ഥാനത്ത് സാധനങ്ങളുടെ വില ഇരട്ടിയിലേറെ തന്നെ

സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളില്‍ സാധനങ്ങളുടെ വില ഇരട്ടിയിലേറെ കൂടി . പഴം, പലവ്യഞ്ജനം മീന്‍, ഇറച്ചി എന്നിവയ്ക്കെല്ലാം നിത്യേന വിലയേറുകയാണ്.പാചകവാതകത്തോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചത് ജനജീവിതം …

ധനുമാസതിരുവാതിര ഓർമ്മയിൽ മാത്രം

ഗൃഹാതുരതയുടെ ശേഖരത്തിൽ ധനുമാസതിരുവാതിരയും കുത്തിനിറക്കയാണു മലയാളികൽ. തറവാട്ടുമുറ്റത്ത് ഒത്തുകൂടിയ സുമഗലികളും കന്യകമാരും ധനുമാസ നിലാവിൽ ഒരുമയോടെ മെയ് വഴക്കത്തോടെ തിരുവാതിര കളിക്കുമായിരുന്നു. ഇന്നു തറവാടു മുറ്റമില്ല. ഒരുമയോടെ …