പന്ത്രണ്ടുകോടി രൂപ വിലയുള്ള നായ

ഒരു നായയുടെ വില പന്ത്രണ്ടുകോടി രൂപ.എന്താ വിശ്വസിക്കാൻ കഴിയുനില്ലേ .എന്നാൽ സത്യം ആണ് ഇത്. ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയെയാണ് ഒരു ചൈനീസ് ധനികൻ മോഹവിലയ്ക്ക് സ്വന്തമാക്കിയത്. …

നഗരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്തു കൊണ്ട് ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്ത് ഇറക്കി

തിരുവനന്തപുരം നഗരം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും എന്ന് വാഗ്ദാനം നൽകി കൊണ്ട് ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്ത് ഇറക്കി.മാലിന്യ സംസ്കരണം ,കുടിവെള്ള പ്രശ്നം …

പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയായി നഴ്സുമാരുടെ അസോസിയേഷനും

അജയ് എസ് കുമാർ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത വെല്ലുവിളിയായി ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ ,ഇടുക്കി മണ്ഡലങ്ങളിൽ മത്സരിക്കാൻ നേഴ്സ്മാരുടെ അസോസിയേഷനും .സംസ്ഥാനത്തെ നേഴ്സ്മാരുടെ വിവിധ അവെശ്യങ്ങൾക്ക് …

സീറ്റ്‌ നിലനിർത്താൻ എ സമ്പത്ത്,തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്‌,മികച്ച പ്രകടനം നടത്താൻ ബി ജെ പിയും .ആറ്റിങ്ങലിൽ ഇത്തവണ മത്സരം തീപാറും

അജയ് എസ് കുമാർ സിറ്റിംഗ് എംപിയായ എ സമ്പത്തിനെ തന്നെ സ്ഥാനാർഥിയാക്കി ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫ്. സമ്പത്തിനെ ആറ്റിങ്ങലിൽ ഇറകുമ്പോൾ എൽ ഡി എഫ്ന് …

പ്രൊഫ ടി ജെ ജോസഫ് : മതരാഷ്ട്രീയത്തിന്റെ പാടത്ത് നിന്ന് വിളവെടുക്കുന്നവരുടെ ഇര

ഒരു കൂട്ടം മതഭ്രാന്തന്മാരാല്‍ ആക്രമിക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ.ടി ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത വിവരം കേരളസമൂഹം ഞെട്ടലോടെയും അതിലുപരി വേദനയോടെയുമാണ് …

മലേഷ്യന്‍ വിമാനം റാഞ്ചിയതെന്നു റിപ്പോര്‍ട്ട്‌ : ആന്‍ഡമാന്‍ ഭാഗത്തേയ്ക്ക് കൊണ്ടുപോയതായി സൂചനകള്‍

ക്വാലാലംപൂര്‍ : കാണാതായ മലേഷ്യന്‍ വിമാനം റാഞ്ചിയാതാകാമെന്ന് ഔദ്യോഗിക നിഗമനം.വിമാനം കാണാതായ സമയത്ത് ലഭിച്ച ചില റഡാര്‍ സിഗ്നലുകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇത്തരം ഒരു നിഗമനത്തിലേയ്ക്ക് അന്വേഷണസംഘം …

അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി

സുധീഷ്‌ സുധാകര്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ പേരില്‍ വരുന്ന വിദേശവരുമാനം കോടികളാണ്.ഈ പണം ഏതാണ്ട് മുപ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി സംഭാവനയായി പിരിച്ചെടുക്കുന്നതാണ്.2006 മുതല്‍ ആശ്രമത്തിനു ലഭിക്കുന്ന വിദേശ …

നഗരസഭാ മാസ്റ്റര്‍ പ്ലാനിനു പിന്നില്‍ ഭൂമാഫിയയെന്നു ജനകീയ സമരസമിതി : സമരം വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയുടെ ശ്രമം

കുളത്തൂര്‍ : നഗരസഭാ മാസ്റ്റര്‍ പ്ലാനിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഭൂമാഫിയകളുടെ ഗൂഢതന്ത്രങ്ങളെന്നു ആറ്റിപ്രയിലെ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.സ്വന്തം ഭൂമി ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ …

മഠത്തിനു നെൽപ്പാടം നികത്താന്‍ അനുമതി നല്‍കി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് : അമ്മയുടെ വിശുദ്ധനരകം അന്വേഷണ പരമ്പര തുടരുന്നു

സുധീഷ് സുധാകർ വള്ളിക്കാവിലമ്മയുടെ സ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നില്ലെങ്കിലും പഞ്ചായത്തിന്റെ അനുമതി മേടിക്കുന്നില്ലെങ്കിലും സര്‍ക്കാരിന് അവരുടെ കാര്യത്തില്‍ വലിയ ശുഷ്കാന്തി ആണെന്ന് ചില രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.ആശ്രമത്തിനു പാടം …

അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ

സുധീഷ് സുധാകർ അമൃതാനന്ദമയിയുടെ ആശ്രമം, തങ്ങള്‍ക്കു ചുറ്റും തീര്‍ത്ത ഭക്തിയുടെ മതിലിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.സി പി എമ്മിന്റെ ആലുംപീടിക ബ്രാഞ്ച് സെക്രട്ടറിയും വിവരാവകാശപ്രവര്‍ത്തകനുമായ …