Editors Picks • ഇ വാർത്ത | evartha

മോദിയും 30 ദിവസവും

ജി. ശങ്കര്‍ അധികാരത്തില്‍ ആരുവാലും ഏതു രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും വിലക്കയറ്റത്തിന്റെ നീരാളി പിടിത്തത്തില്‍ നിന്നോ സാധാരണക്കാരന്റെ ദുരിതത്തിന് അറുതി വരുത്തുമൊന്നോ ആരും പ്രതീക്ഷിക്കേണ്ട എന്നു തന്നെയൊണ് …

ഹൈഹീലിനെ വെറുക്കുന്നവർ വേണ്ടി ഇതാ ഒരു പുതിയ ചെരുപ്പ്

പല കാരണങ്ങൾകൊണ്ട് ഹൈഹീലിനെ വെറുക്കുന്നവർ വേണ്ടി ഇതാ ഒരു പുതിയ ചെരുപ്പ്. ഒരു തവണ ഇത് ധരിക്കുന്നതോടെ ഹൈഹീൽ ചെരുപ്പുകലോട് ഉള്ള വെറുപ്പെല്ലാം മാറും എന്ന് ലണ്ടനിലെ …

അബ്ദുറബ്ബിന്റെ പച്ചബോര്‍ഡും ഹര്‍ഷ വര്‍ദ്ധന്റെ ആര്‍ഷഭാരതവും

സുധീഷ്‌ സുധാകര്‍ അബ്ദുറബ്ബ് എന്ന വിദ്യാഭ്യാസമന്ത്രി അധികാരമേറ്റ നാള്‍ മുതല്‍ വിവാദങ്ങള്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്.പല വിവാദങ്ങളും ടിയാന്റെ പക്വതയില്ലായ്മയും സമൂഹത്തെ മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മയും കൊണ്ടുണ്ടാകുന്നത് …

വിചിത്ര ആചാരങ്ങള്‍; പാര്‍സികളും നിശബ്ദ ഗോപുരങ്ങളും

പി.എസ്. രതീഷ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറാനില്‍ നിന്നും കുടിയേറി ഇന്ത്യയില്‍ താമസം തുടങ്ങിയ പാഴ്‌സികള്‍ അഥവാ സ്വരാഷ്ട്രിയന്‍ മതവിശ്വാസികള്‍ മറ്റു മതങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ജീവിതം നയിക്കുന്നവരാണ്. …

പ്രധാനമന്ത്രി നിർദ്ദേശിച്ചു; ആഭ്യന്തര മന്ത്രാലയം ഒന്നര ലക്ഷം ഫയലുകള്‍ നശിപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിർദ്ദേശത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒന്നര ലക്ഷം ഫയലുകൾ നശിപ്പിച്ചു.ശുചീകരണ യജ്ഞത്തിന്റെ ഭാഗമായാണു ഫയലുകൾ നശിപ്പിച്ചത് എന്നാണു പറയപ്പെടുന്നത്.നശിപ്പിച്ച ഫയലുകൾ പലതും …

ദുബായ് കിരീടാവകാശിക്ക് വധു തെരുവിൽ നിന്ന്;വ്യാജ വാർത്ത ഫേസ്ബുക്ക് വഴി വൈറലാകുന്നു;രാജകുമാരനൊപ്പമുള്ളത് ഇറാഖി ഗായിക

ദുബായി രാജകുമാരൻ ഹമദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്ത് പാലസ്തീനിലെ അഭയാര്‍ത്ഥിയായ കലില സെയ്ദ് എന്ന തെരുവ് പെണ്‍കുട്ടിയെയാണ്  വിവാഹം കഴിക്കുന്നത് എന്ന വാർത്ത വ്യാജം.വേള്‍ഡ് ന്യൂസ് ഡെയ്ലി …

തമിഴ്നാട്ടിൽ വിപണി കീഴടക്കാൻ ഇനി അമ്മ ചായപ്പൊടിയും

അമ്മ കുടിവെള്ളത്തിനും അമ്മ ഉപ്പിനും പിന്നാലെ തമിഴ് നാട്ടിൽ അമ്മ ചായപ്പൊടിയും വിപണിയിലിറങ്ങുന്നു. തമിഴ്‌നാട് ടീ പ്ലാന്റേഷനുമായി സഹകരിച്ചാണ് സംസ്ഥാനസര്‍ക്കാര്‍ അമ്മ ചായപ്പൊടിയുമായി രംഗത്തെത്തുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയില്‍ …

ഉറക്കമിളച്ച് ടെലിവിഷനു മുന്നിൽ കുത്തിയിരുന്ന് ഫുട്ബോൾ കളി കാണുന്നവർ എന്തായാലും വായിക്കേണ്ടേ ഒരു വാർത്ത‍ ഇതാ

ഉറക്കമിളച്ച് ടെലിവിഷനു മുന്നിൽ കുത്തിയിരുന്ന് ഫുട്ബോൾ കളി കാണുന്നവർ ഇ വാർത്ത‍ എന്തായാലും വായിക്കണം . ഒരു പക്ഷേ ഫുട്ബോളിനോടുള്ള അമിതമായ അഭിനിവേശം കാരണം നിങ്ങളുടെ ജീവൻ …

ദാരിദ്ര്യത്തിന്റെ ഗ്രൗണ്ടില്‍ കാല്‍പ്പന്തുകളിയുടെ മാമാങ്കം : ഡല്‍ഹിയില്‍ നിന്നും റിയോ ഡി ജനീറോയിലേയ്ക്കുള്ള ദൂരം

സുധീഷ്‌ സുധാകര്‍ ഭൂമിക്കു ഫുട്ബോളിന്റെ ആകൃതിയും നിറവും കൈവരുന്ന ഉത്സവകാലം സമാഗതമായി.ലോകത്തേറ്റവും കൂടുതല്‍ ആരാധകരുള്ള കായികവിനോദമായ ഫുട്ബാള്‍ കളിയുടെ ആവേശത്തിമര്‍പ്പിലാണ് ലോകം മുഴുവന്‍.ഇന്ത്യയ്ക്ക് സ്വന്തമായി ടീം മത്സരിക്കാന്‍ …