ജി. ശങ്കര്‍ കേരളീയര്‍, വര്‍ഷത്തിലൊരിക്കല്‍ വരുന്ന മാവേലിമന്നനെ വരവേല്‍ക്കാനുള്ള സന്തോഷത്തിലും ആര്‍ഭാടങ്ങളിലും മുഴുകിയിരിക്കുമ്പോള്‍ കാലാവസ്ഥയിലും ഭരണതലത്തിലും കറുത്ത മേഘപടലങ്ങള്കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ അഴിമതിയുടേയും സ്വജനപക്ഷപാത …
