ഗാന്ധിജയന്തിയും സ്വതന്ത്ര ഭാരതവും

ജി. ശങ്കര്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ട്ജയന്തി ദിനമായി ആഘോഷിക്കാറുണ്ട്. ബ്രിടിഷ്കാരില്‍നിന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നതില്‍ മുഖ്യ സില്‍പ്പിയും നമ്മുടെ രാഷ്ട്രപിതാവുമായ ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കുന്ന …

വിലയ്ക്ക് വാങ്ങിയ കല്‍ത്തുറുങ്ക്

ജി. ശങ്കര്‍ അടിതെറ്റിയാല്‍ ആനയും വീഴും എന്നൊരു പഴഞ്ചൊല്ലുണ്ട്. അതാണ് അധികാര തിമിര്‍പ്പില്‍ കൂത്താടിയ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് സംഭവിച്ചത്. ഒരുതരത്തില്‍ പറഞ്ഞാല്‍ വിലയ്ക്കു വാങ്ങിയ കാരാഗ്രഹവാസം. …

കെ എസ് ആർ ടി സി ബാംഗ്ലൂര്‍ വോള്‍വോ ബസ് യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത‍

കെ എസ് ആർ ടി സി  ബാംഗ്ലൂര്‍ വോള്‍വോ ബസ് യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത‍.  .കെ.എസ്.ആര്‍.ടി.സി. യാത്രക്കാര്‍ക്ക് ഇനി ഒരു ഫോണ്‍ വിളിയില്‍ ബാംഗ്ലൂര്‍ വോള്‍വോ ബസ് …

മൂന്നാം മാറിടത്തിനായി ചിലവ് 12 ലക്ഷം

സുന്ദരിയാകാൻ വേണ്ടി എല്ലാവരും ശസ്ത്രക്രിയകൾ നടത്താറുണ്ട്. എന്നാൽ ഉള്ള സൗന്ദര്യം നശിപ്പിക്കാനായി ശസ്ത്രക്രിയ നടത്തി വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് യു.എസിലെ മസാജ് തെറാപ്പിസ്റ്റായ ഈ യുവതി. റിയാലിറ്റി …

അഞ്ച് വയസ്സുകാരന് പൊക്കം അഞ്ച് അടി ഏഴ് ഇഞ്ച്

മീററ്റ് സ്വദേശിയായ സഞ്ജയ് സിംഗ് -ശ്വേത്‌ലാനാ സിംഗ് ദമ്പതികളുടെ അഞ്ച് വയസ്സുകാരനായ മകൻ കരണിന് പൊക്കം അഞ്ച് അടി ഏഴ് ഇഞ്ച്.   കുട്ടിയെ ആദ്യമായി സ്കൂളിലയച്ചപ്പോൾ …

വീട്ടമ്മയുടെ അഭ്യർഥന കള്ളന്മാർ കേട്ടു;അടിച്ചു മാറ്റിയ പേഴ്സിലുള്ള ഡ്രൈവിങ്ങ് ലൈസൻസ് തിരിച്ചു നൽകി

കുഞ്ചിത്തണ്ണി:വീട്ടമ്മയുടെ കൈയ്യിൽ നിന്ന് മോഷ്ടിച്ച പേഴ്സിലുണ്ടായിരുന്ന ഡ്രൈവിങ്ങ് ലൈസൻസ് വീട്ടമ്മയുടെ അഭ്യർഥന മാനിച്ച് കള്ളന്മാർ തപാൽ പെട്ടിയിൽ നിക്ഷേപിച്ചു.വീട്ടിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനക്കാരാണു വീട്ടമ്മയുടെ പേഴ്സും മോഷ്ടിച്ച് …

എച്ച്എംടികമ്പനിയുടെ വാച്ച് നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം?

  എച്ച്.എം.ടി വാച്ച് നിർമ്മാണം നിർത്താൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്‌ . 2000 മുതല്‍ തുടര്‍ച്ചയായ നഷ്ടമാണ് പൊതുമേഖലാസ്ഥാപനമായ എച്ച്.എം.ടിക്ക് വാച്ച് നിര്‍മ്മാണം മൂലം ഉണ്ടാകുന്നത്. ഇതോടെ …

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഓണക്കൊയ്ത്ത്

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ഓണമുണ്ണാന്‍ ഇനി തമിഴ്നാടിനെ ആശ്രയിക്കണ്ട.ഇക്കുറി ക്ലിഫ് ഹൗസില്‍ വിളയിച്ച അരിയും പച്ചക്കറികളുമായിരിക്കും ഓണത്തിനു മുഖ്യമന്ത്രിയുടെ തീന്മേശയിൽ എത്തുക.ക്ലിഫ്ഹൗസ് വളപ്പിലെ കൃഷിയിടത്തില്‍ നിന്നു നെല്‍ക്കതിരുകള്‍ മുഖ്യമന്ത്രി …

വിവാദങ്ങളുടെ ഓണക്കാലം

ജി. ശങ്കര്‍   ‍കേരളീയര്‍, വര്ഷത്തിലൊരിക്കല്‍ വരുന്ന മാവേലിമന്നനെ വരവേല്‍ക്കാനുള്ള സന്തോഷത്തിലും ആര്‍ഭാടങ്ങളിലും മുഴുകിയിരിക്കുമ്പോള്‍ കാലാവസ്ഥയിലും ഭരണതലത്തിലും കറുത്ത മേഘപടലങ്ങള്‍കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ അഴിമതിയുടേയും സ്വജനപക്ഷപാത …

ആനകൊടുത്താലും ആശകൊടുക്കരുത് ബേബിച്ചാ

അണ്ണാറക്കണ്ണനും തന്നാലായി എന്നു പറഞ്ഞപോലെയാണ് ഇന്നു നമ്മുടെ രാജ്യത്തെ വിപ്ലവ പ്രസ്ഥാനം എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത്. ‘കനകംമൂലം കാമിനിമൂലം കലഹം പലവിധം ഉലകില്‍…’ എന്നു മഹാകവി …