ശ്രീജിത്തിന്റെ സഹന സമരം; ഒത്തു തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയും വ്യവസ്ഥാപിത മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പും; ഓണ്‍ലൈന്‍ ദിനപത്രങ്ങളുടെ കൂട്ടായ്മയായ കോം ഇന്ത്യ സംയുക്തമായി എഴുതുന്ന എഡിറ്റോറിയല്‍

  വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനങ്ങളും മാധ്യമങ്ങളും ചേര്‍ന്നു അവര്‍ക്ക് ഗുണകരമായ രീതിയില്‍ മാത്രം കെട്ടിപ്പടുത്ത ഒരു സാമൂഹ്യ ക്രമത്തിനേറ്റ വെല്ലുവിളിയാണ് സോഷ്യല്‍ മീഡിയയുടെ ഉയര്‍ച്ച. താന്‍ …

നോട്ടു നിരോധനം: മൻ കി ബാത്തുകൾക്കപ്പുറം നേടിയതും നഷ്ടപ്പെട്ടതും; ഒരു വസ്തുതാന്വേഷണം

2016 നവംബർ എട്ടാം തീയതി വൈകുന്നേരം എട്ടുമണിക്കായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്നു പ്രാബല്യത്തിലുണ്ടായിരുന്ന 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകൾ അസാധുവാണെന്ന് …

വിമര്‍ശനങ്ങളില്‍ അടിപതറാതെ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ ഇന്ന് ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. എല്ലാം ശരിയാകും എന്ന വാഗ്ദാനത്തിന്റെ ചിറകിലേറിയാണ് പിണറായി സര്‍ക്കാര്‍ ഭരണത്തിലേക്കെത്തിയത്. ഏതൊരു സര്‍ക്കാറിനെയും പോലെ തന്നെ …

അനിവാര്യമായ മരണത്തെ ഓര്‍മ്മിപ്പിച്ച് വിപ്ലവനായകന്റെ അവസാനത്തെ പ്രസംഗം; നമ്മളെല്ലാം മരിക്കും, പക്ഷെ നമ്മള്‍ സൃഷ്ടിച്ച കമ്യൂണിസം എന്നും നിലനില്‍ക്കും

ഇക്കഴിഞ്ഞ ഏപ്രിലില്‍ ക്യൂബന്‍ വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോ അവസാനമായി ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം സംസാരിച്ചത് അനിവാര്യമായ മരണത്തെക്കുറിച്ചായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അധികാരം ഒഴിഞ്ഞതിന് …

മാറുന്ന ഗാന്ധി; മരണശേഷവും വളരുന്ന ഗാന്ധി

ജീവിച്ചിരുന്നപ്പോള്‍ ചെയ്യുന്ന മഹത്തായ കാര്യങ്ങള്‍ മരണശേഷം ഒരാളുടെ മരണാനന്തര ജീവിതത്തെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ജീവിച്ചിരുന്നപ്പോള്‍ സ്വയം മാറുകയും അതുവഴി സ്വയം വളരുകയും പിന്നീട് മരണാനന്തര ജീവിതത്തിലും ആ വളര്‍ച്ച …

പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കരുത്; ചിലപ്പോഴെങ്കിലും പ്രവാസികളുടെ തേങ്ങല്‍ കേള്‍ക്കുന്നയിടമാണത്

ചൂടിനോടും മണല്‍ക്കാറ്റിനോടും പ്രതിജീവിത സാഹചര്യങ്ങളോടും പൊരുതി ഏകദേശം നാലര ലക്ഷം കോടി രൂപ പ്രതിവര്‍ഷം ഇന്ത്യയെന്ന സ്വന്തം രാജ്യത്തേക്ക് അയച്ച്, സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്നതിന് …

നീതിപീഠങ്ങള്‍ കണ്ണടക്കരുത്, കാരണം നിര്‍ഭയ സംഭവം ഒറ്റപ്പെട്ട ഒന്നല്ല

ഡെല്‍ഹിയിലെ അന്നത്തെ ഇരുട്ടില്‍ നിര്‍ഭയയെ നിഷ്‌കരുണം പിച്ചിച്ചീന്തി കൊലപ്പെടുത്തിയ അന്നത്തെ കുട്ടിക്കുറ്റവാളിയും ഇന്നത്തെ ഇരുപതുകാരനുമായ ആ ‘മനുഷ്യരൂപം’ നിയമത്തിനനുസരണമായി സര്‍വ്വസ്വാതന്ത്രങ്ങളോടെ പുറത്തിറങ്ങി. മറ്റുള്ളവര്‍ ജയിലില്‍ തൂക്കുകയറും കാത്ത് …

ഇരുളിനെ തുരത്തിയ ഗുരുവിന്റെ കയ്യിലെ വിളക്കൂതി അണക്കുന്നവര്‍

സംസ്ഥാനത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം ജാതി- മത ധ്രുവീകരണം ശക്തമായിരിക്കുകയാണ്. ശ്രീ നാരായണ ഗുരുവിന്റെ ബാനറില്‍ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം കേരളത്തില്‍ സ്വയം ഭരണകര്‍ത്താവാകാനുള്ള ശ്രമമാണ് എസ്.എന്‍.ഡി.പി യോഗം …

കണ്ണാടിക്കൂട്ടിലെ കണ്ണീര്‍ വാര്‍ക്കുന്ന ഗുരുപ്രതിമകളും പാതിവഴിയില്‍ വിപ്ലവമുരിഞ്ഞ പ്രസ്ഥാനവും

ജാതികോമരങ്ങള്‍ അരങ്ങുവാണ കാലത്ത് അതില്‍ നിന്നും ഈ സമൂഹത്തെ മോചിപ്പിക്കാനും ജാതി മേലാളന്‍മാര്‍ കയ്യടക്കിവെച്ചിരുന്ന സാധാരണക്കാരന്റെ അവകാശങ്ങള്‍ അവര്‍ക്ക് തിരിച്ചുകിട്ടാനും പ്രവര്‍ത്തിച്ച ‘ജീവിച്ചിരുന്ന’ ഒരു മഹത്‌വ്യക്തിയായിരുന്നു ഗുരു. …

പകരമാവില്ല മറ്റൊന്നും, അവസാന ശ്വാസം വരെ സ്വന്തം രാജ്യത്തിന്റെ പുരോഗതിയെപ്പറ്റി ചിന്തിച്ച ആ വ്യക്തിത്വത്തിന്

അവുല്‍ പകീര്‍ ജൈനുല്ലബ്ദീന്‍ അബ്ദുല്‍ കലാം എന്ന എ.പി.ജെ അബ്ദുള്‍ കലാം: മഹത്തായ പാരമ്പര്യമുള്ള ഭാരതത്തെ സ്വപ്നങ്ങളുടെ അഗ്നിച്ചിറുകളിലേറി പറക്കാന്‍ പ്രേരിപ്പിച്ച ജനകീയനായ രാഷ്ട്രപതി. 2015 ജൂലൈ …