പ്രത്യേകപദവി എടുത്തുകളഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയിലുണ്ടായരിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള; കാശ്മീര്‍ ഒമറിന്റെ കുടുംബസ്വത്തല്ലെന്ന് ആര്‍.എസ്.എസ്

കാശ്മീരിനെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനയുടെ 370 -ാം അനുച്ഛേദം മാത്രമാണെന്നും പ്രത്യേക പദവി എടുത്തുകളഞ്ഞാല്‍ കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരിക്കില്ലെന്നുമുള്ള ജമ്മു- കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയ്ക്ക് …

മറിയത്തിന്റെയും അബ്ദുള്ളയുടെയും കഥ അവിടെ നില്‍ക്കട്ടെ; പ്രണയവിവാഹം ചെയ്ത യുവതിയെ പാക്കിസ്ഥാനില്‍ ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

ഇന്ത്യക്കാരിയായ ഡോ. പ്രതിമ സാഹു ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍കാരന്‍ മുഹമ്മദ് മാന്‍ഷയെ വിവാഹം ചെയ്ത് ഇസ്ലാം മതം സ്വീകരിച്ചതിന് തൊട്ടുപിന്നാലെ അതേ പാകിസ്ഥാനില്‍ നിന്നും മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന …

കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ചെകുത്താനെ ആരാധിക്കുന്നതിലും ഹീനം: ഫ്രാന്‍സീസ് മാര്‍പാപ്പ

കത്തോലിക്കാ പുരോഹിതര്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത നടപടി ക്ഷമിക്കാനാവില്ലെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ.സാത്താന്‍ ആരാധനയിലും ഹീനമായ നടപറ്റിയാണു ഇതെന്നും പാപ്പ പറഞ്ഞു.വൈദികരുടെ പീഡനത്തിന് ഇരയായ ഒരു സംഘം …

സരിത നായര്‍ ആശുപത്രിയില്‍

നെഞ്ചുവേദനയെത്തുടര്‍ന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ …

കേരളത്തിൽ നിന്ന് മന്ത്രി ഇല്ലെങ്കിലെന്താ;മോദി മന്ത്രിസഭയിൽ നല്ല “പച്ച മലയാളം” സംസാരിക്കുന്ന രണ്ട് പേർ

നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മലയാളികളില്ലെങ്കിലും മലയാളം നന്നായി പറയുന്ന രണ്ടു പേരുണ്ട്.കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മലയാളം നന്നായി സംസാരിക്കുന്ന നേതാവുമായ സദാനന്ദ ഗൗഡയും കന്യാകുമാരിയില്‍നിന്ന് ജയിച്ച ബിജെപി …

നവാസ് ഷരീഫ് മോഡിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു

ജമ്മു : മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളം രണ്ടു തവണ വെടിനിര്‍ത്തല്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്‌. കൃഷ്ണ ഘട്ടി സെക്ടറിലെ നാഗി …

പാകിസ്ഥാനും മതവും ജാതിയുമൊക്കെ അവിടെ നില്‍ക്കട്ടെ; ഫേസ്ബുക്കിലൂടെ ഇന്ത്യന്‍ യുവതി അതിര്‍ത്തികടന്ന് പാകിസ്ഥാന്‍കാരന്‍ മുഹമ്മദിന്റെ ജീവിതസഖിയായി

ഇന്ത്യക്കാരി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാന്‍കാരനെ വരനായി സ്വീകരിച്ച് പ്രണയത്തിന് പുതിയ ഭാഷ്യം രചിച്ചു. ജില്ലയില്‍ താമസിക്കുന്ന ഡോ. പ്രതിമ സാഹൂവാണ് പാക്കിസ്ഥാന്‍ പൗരനായ മുഹമ്മദ് മാന്‍ഷയെ പ്രണയിച്ച് …

എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

എട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു.തിങ്കളാഴ്ച വൈകിട്ടി പുനലൂർ ഇടമൺ ഉദയഗിരി ചരുവ് കാലയിലാണു സംഭവം.മാജിത(24) ആണു കൊല്ലപ്പെട്ടത്.സംഭവത്തിൽ ഭർത്താവ് കെ.ജാഫർഖാനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവശേഷം …

കാലിലെ മുഴ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രനാളത്തിലെ ശസ്ത്രക്രീയ:മൂത്രതടസം നീക്കൽമാത്രമാണു നടന്നതെന്ന് കണ്ടെത്തൽ

കാലിലെ മുഴ നീക്കം ചെയ്യാനെത്തിയ കുട്ടിയുടെ മൂത്രനാളത്തിൽ ശസ്ത്രക്രീയ നടത്തിയ സംഭവത്തിൽ നടത്തിയ തെളിവെടിപ്പിൽ മൂത്രതടസം നീക്കൽമാത്രമാണു നടന്നതെന്ന് കണ്ടെത്തൽ.കുട്ടിയെ മൂത്രതടസ്സം സംബന്ധിച്ച ചിലിൽസയ്ക്കായി ഡോക്ടറെ കാണിച്ചിരുന്നു.അതിനാലാണു …

സച്ചിന്റെ ഫുട്ബോൾ ടീമിന് പേരായി കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ്

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ ടീമിന്റെ പേര് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ് എന്നായിരിക്കുമെന്ന് സച്ചിൻ ടെണ്ടുൽക്കർ. ആരാധകർ തന്നെ മാസ്റ്റർ ബ്ളാസ്റ്റർ എന്നാണ് വിളിക്കുന്നതെന്നും അതിനാലാണ് …