ഫെയ്‌സ്ബുക്ക് അടുപ്പം;പ്രവാസിയുടെ ഭാര്യയ്ക്ക് നഷ്ടമായത് 28 ലക്ഷം രൂപ

ഫെയ്‌സ്ബുക്ക് വഴി യുവാവുമായി പരിചയപ്പെട്ട് അടുപ്പത്തിലായ യുവതിയ്ക്ക് 28 ലക്ഷം രൂപ നഷ്ടമായി.സ്വന്തം നാട്ടുകാരനായ യുവാവുമായി ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ യുവതിയാണു തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ …

ഉത്തര്‍പ്രദേശില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല : വയലില്‍ മൂത്രമൊഴിച്ച അഞ്ചുവയസ്സുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു

ലക്നൌ : സ്ത്രീകള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു നടുക്കുന്ന വാര്‍ത്ത.കളിക്കുന്നതിനിടെ അയല്‍വാസിയുടെ വയലില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു. വയലിന്റെ ഉടമസ്ഥനാണ് ഈ …

അന്യ സമുദയക്കാരനെ പ്രണയിച്ച സഹോദരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

അലഹബാദ്:അന്യ സമുദയക്കാരനെ പ്രണയിച്ച കൗമാരക്കാരിയായ സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി,കൊലപ്പെടുത്തിയ ശേഷം സഹോദരനും ആത്മഹത്യ ചെയ്തു.സച്ചിൻ സാഹു എന്ന 25കാരനാണു സഹോദരിയെ കൊലപ്പെടുത്തിയത് സഹോദരി അന്യസമുദായക്കാരനുമായി പ്രണയത്തിൽ ആയതിൽ …

വീട്ടമ്മയെ മക്കളുടെ മുമ്പില്‍വെച്ച് പീഡിപ്പിച്ച ശേഷം വെടിവെച്ച് കൊന്നു

സൗത്ത് ഗാരോ ഹില്‍സ്: മേഘാലയയില്‍ അജ്ഞാതരായ തീവ്രവാദികൾ  വീട്ടമ്മയെ മക്കളുടെ മുമ്പില്‍വെച്ച് പീഡിപ്പിച്ച ശേഷം തലയില്‍ വെടിവെച്ച് കൊലപ്പെടുത്തി. മേഘാലയലിലെ തെക്കന്‍ ഗാരോ കുന്നുകളില്‍, കഴിഞ്ഞ ചൊവ്വാഴ്ച …

പറവൂരില്‍ ഉറങ്ങിക്കിടന്ന കന്യാസ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു : കോണ്‍വെന്റിലെ സഹപാഠി അറസ്റ്റില്‍

പറവൂര്‍ : കോണ്‍വെന്റിലെ മുറിയില്‍ ഉറങ്ങിക്കിടന്ന കന്യാസ്ത്രീയെ മണ്ണെണ്ണയൊഴിച്ചു ചുട്ടുകൊല്ലാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മുറിയില്‍ താമസിച്ചിരുന്ന സഹപാഠിയായ സന്യാസിനിയെ പൊലീസ് അറസ്റ് ചെയ്തു. പറവൂര്‍ …

വനിതാ ട്രാഫിക് വാര്‍ഡൻ പത്മിനിയെ ആക്രമിച്ച കേസിലെ പ്രതി കള്ളനോട്ട് കേസിൽ അകത്തായി

ട്രാഫിക് വാർഡൻ പത്മിനിയെ നടുറോഡിൽ തല്ലിച്ചതച്ച കേസിലെ പ്രതി  വിനോഷ് വര്‍ഗീസ് തട്ടിപ്പു കേസില്‍ പിടിയിലായി. ലക്ഷങ്ങളുടെ അഫ്ഗാന്‍ കറന്‍സി പിടികൂടിയ കേസിലാണ് വിനോഷിന്റെ അറസ്റ്റ്. 19 …

എട്ട് മാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

എട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു.തിങ്കളാഴ്ച വൈകിട്ടി പുനലൂർ ഇടമൺ ഉദയഗിരി ചരുവ് കാലയിലാണു സംഭവം.മാജിത(24) ആണു കൊല്ലപ്പെട്ടത്.സംഭവത്തിൽ ഭർത്താവ് കെ.ജാഫർഖാനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവശേഷം …

പാലക്കാട്ട് മൂന്നേകാല്‍ക്കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍

പാലക്കാട് : മൂന്നേകാല്‍ക്കിലോ കഞ്ചാവുമായി ഒലവക്കോട് റെയില്‍വേസ്റ്റേഷന്‍ പരിസരത്തുനിന്ന് ഒഡീഷ സ്വദേശിയെ പാലക്കാട് എക്‌സൈസ് സ്‌പെഷല്‍സ്‌ക്വാഡ് പിടികൂടി. ഒഡീഷയിലെ ഗജപതി ജില്ലയിലെ ബോണ്ടിസാറി സ്വദേശി ധാമ്പ്രുരോഹിത് (23) ആണ് …

വിവാഹിതനായ പൂജാരി ദർശനത്തിനെത്തിയ യുവതിയുമായി മുങ്ങി

പരപ്പനങ്ങാടി: വള്ളിക്കുന്നിലെ ക്ഷേത്രത്തിൽ പൂജാരി ദർശനത്തിനെത്തിയ യുവതിയുമായി മുങ്ങി.അരിയല്ലൂരിലെ ക്ഷേത്ര സ്ഥിര പൂജാരിയായ വയനാട് സ്വദേശിയാണു സ്ഥിരമായി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന യുവതിയുമായാണ് മുങ്ങിയത്. പൂജാരി വിവാഹിതനാണ്. കഴിഞ്ഞ …

ദില്ലിയില്‍ മയക്കുമരുന്ന് വേട്ട : നൂറുകോടി രൂപയുടെ ഹെറോയിനുമായി മലയാളിയടക്കം നാലുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി : വന്‍മയക്കുമരുന്ന് ശേഖരവുമായി മലയാളി ഉള്‍പ്പെടെ നാലുപേര്‍ ഡല്‍ഹിയില്‍ പിടിയില്‍. അന്താരാഷ്ട്ര വിപണിയില്‍ നൂറുകോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ ശേഖരമാണ് പിടികൂടിയത്. തിരുവനന്തപുരം പൂന്തുറ ത്രിവേണി നഗറിലെ …