തലസ്ഥാനത്ത് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം : ആവശ്യക്കാരെ കണ്ടെത്തുന്നത് ക്ലാസിഫൈഡ് സൈറ്റുകള്‍ വഴി

തലസ്ഥാനനഗരിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഇന്‍റര്‍നെറ്റിലെ ക്ലാസിഫൈഡ് സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന ഇവര്‍ക്ക് ദിവസത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സര്‍വീസ്. ഇ വാര്‍ത്ത‍ നടത്തിയ അന്വേഷണത്തില്‍ …

സ്ത്രീയെ കടന്നു പിടിക്കാന്‍ ശ്രമം : നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുടെ തിരക്കഥാകൃത്ത്‌ അറസ്റ്റില്‍

കൊച്ചി: ഫ്ലാറ്റിലെ ജോലിക്കാരിയായ സ്ത്രീയെ  കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. മരട്‌ പോലീസ്‌ പിടികൂടിയ പ്രതി …

രോഗികളെ മയക്കിയ ശേഷം ലൈംഗികപീഡനം: അനസ്തേഷ്യ ഡോക്ടര്‍ക്ക്‌ പത്തു വര്‍ഷം തടവ്‌

ഒണ്ടേറിയോ : ശസ്ത്രക്രിയയ്ക്കെത്തുന്ന വനിതാ രോഗികളെ മയക്കിയ ശേഷം ലൈംഗിക പീഡനം നടത്തിയ അനസ്തേഷ്യ ഡോക്ടര്‍ക്ക്‌ പത്തുവര്‍ഷം കഠിനതടവ്‌.കാനഡയിലെ ഒണ്ടേറിയോ സുപ്പീരിയര്‍ കോടതിയുടെതാണ് വിധി.ടൊറന്റോയിലെ ഒരു ആശുപത്രിയില്‍ …

സ്കൂള്‍ വിദ്യാര്‍ഥിയ്ക്ക് മേല്‍ ലൈംഗിക ചേഷ്ട : 42 കാരിയായ അധ്യാപികയ്ക്ക് ആറുമാസം തടവ്

സിങ്കപ്പൂര്‍ : പതിമൂന്നു വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിയുടെ നേരെ ലൈംഗികച്ചുവയുള്ള പെരുമാറ്റം നടത്തിയതിനു  42 കാരിയായ അദ്ധ്യാപികയ്ക്ക് ആറു മാസം ജയില്‍ ശിക്ഷ നല്‍കാന്‍ കോടതി വിധി.ഇവര്‍ …

തലസ്ഥാന നഗരിയില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലെ ആളൊഴിഞ്ഞ പറമ്പില്‍ യുവതിയെ കല്ലുകൊണ്ട്‌ ഇടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യുവാവ്‌ ഒളിവില്‍. മുട്ടത്തറ പരുത്തിക്കുഴി സി.എസ്‌.ഐ. പള്ളിക്കു സമീപം പുതുവല്‍ …

കോഫി ഷോപ്പില്‍ മറന്നു വെച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വെയിറ്റര്‍ അരലക്ഷം രൂപ തട്ടിയെടുത്തു

ഷോപ്പിങ്ങിന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും പിന്‍ നമ്പര്‍ നല്‍കുകയും ചെയ്ത ഉപഭോക്താവിന്റെ അക്കൌണ്ടില്‍നിന്ന് അര ലക്ഷം രൂപ കടയിലെ ജീവനക്കാരന്‍ തട്ടിയെടുത്തു. ഉപഭോക്താവിന്റെ ഡെബിറ്റ് കാര്‍ഡ് കടയില്‍ …

വ്യാജപാസ്‌പോര്‍ട്ടുമായി രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ബഹറിന്‍ നിന്നെത്തിയവിമാനത്തില്‍ വ്യാജപാസ്‌പോര്‍ട്ടുമായി രണ്ടുപേര്‍ പിടിയില്‍. ഇതില്‍ കൊല്ലം വടക്കേവിള പന്തപ്ലാവിള വീട്ടില്‍ മുഹമ്മദ്‌ഷബീക്ക്‌ (30), നെയ്യാറ്റിന്‍കര അമരവിള പുതുകുളങ്ങര വിളാകത്തു പുത്തന്‍വീട്ടില്‍ …