സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു കൊന്ന 12 വയസുകാരനെ അധികൃതര്‍ സ്‌കൂളില്‍ കുഴിച്ചുമൂടി

മുതിര്‍ന്ന കുട്ടികൾ വാസുവിനെ മർദിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ്, വിക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം

വിലകൂടിയ കാറുകളില്‍ സ്ത്രീകളെ ഒപ്പമിരുത്തി കഞ്ചാവ് കടത്ത്: ബോംബെ ഭായി പിടിയില്‍

ബോംബെ ഭായി എന്നറിയപ്പെടുന്ന കുപ്രസിദ്ധ കഞ്ചാവ് കടത്തുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ വളപട്ടണം കെ.വി ഹൗസില്‍ ആഷിഖാണ് (26) രണ്ടുകിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആവശ്യക്കാരനെന്ന് വിശ്വസിപ്പിച്ച് …

മുപ്പത്തിയഞ്ചുകാരിയെ ബന്ധുക്കളടക്കം മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

തെലങ്കാനയിലെ പഹദി ശരീഫില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. നാല് കുട്ടികളുടെ മാതാവാണ് ബലാത്സംഗത്തിനിരയായ യുവതി. ഭര്‍ത്താവിന്റെ സഹോദരിയുടെ …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: ഗായകന്‍ ആര്‍. കെല്ലിക്കെതിരെ കേസെടുത്തു

അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് വാറണ്ട്. നാല് പേരുടെ പരാതിയില്‍ ഗായകനെതിരെ കേസെടുത്തതായി …

തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരായ പീഡന ആരോപണത്തില്‍ ട്വിസ്റ്റ്

മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മുന്‍ ഇമാമുമായ ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ചൈല്‍ഡ് ലൈനിനും പൊലീസിനും പെണ്‍കുട്ടി സമാനമായ മൊഴി നല്‍കി. മാതാവിനെ ഭയന്നാണ് …

ഈരാറ്റുപേട്ടയില്‍ അമ്മയുടെ നഗ്‌നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

അമ്മയുടെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 21 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പ്രതിയുടെ വീട്ടില്‍ …

25 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ട്വിസ്റ്റ്: 19 കാരി അറസ്റ്റില്‍

യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസും …

കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍

കണ്ണൂര്‍ ജില്ലയില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസിന്റെ കണ്ടെത്തല്‍. പറശ്ശിനിക്കടവിലെ കൂട്ടമാനഭംഗക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ പീഡനക്കേസുകളുടെ അടിസ്ഥാനത്തില്‍ …

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; പ്രവാസിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മംഗലം തോട്ടിലങ്ങാട് അബ്ദുള്‍ ഗഫൂറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് 15 വര്‍ഷത്തിനു ശേഷം …