പെന്‍സിലും റബ്ബറും മോഷ്ടിച്ചതിന് പ്രധാന അധ്യാപകന്‍ വിദ്യാർഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

ബരാബാങ്കി: പെന്‍സിലും റബ്ബറും മോഷ്ടിച്ചതിന് പ്രധാന അധ്യാപകന്‍ വിദ്യാർഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ റഹ്ലാമായു അക്കാദമിയിലാണ് സംഭവം. പെന്‍സിലും റബ്ബറും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് …

യുവതി-യുവാവാക്കളുടെ മൃതദേഹം പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍

സോനിപത്: യുവതിയുടെയും യുവാവിന്റെയും മൃതദേഹം പെട്ടികളിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ സോനിപത് താവ് ദേവി ലാല്‍ പാര്‍ക്കിലാണ് രണ്ട് പെട്ടികളിലായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …

തൃശൂരില്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ യുവാവിനെ സദാചാര ഗുണ്ടകള്‍ മര്‍ദിച്ചുകൊലപ്പെടുത്തി. കടപ്പുറം പുതിയേടത്ത് തവഹീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി അഞ്ചങ്ങാടി കടപ്പുറത്തെ വീട്ടില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി …

ബെംഗളൂരുവിൽ പ്ലസ് ടൂ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

ബെംഗളൂരു: പ്ലസ് ടൂ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു. ബെംഗളൂരു, കാഡുഗോടിയിലെ വൈറ്റ് ഫീല്‍ഡ് പ്രഗതി സ്‌കൂളിലാണ് സംഭവം നടന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിക്ക് പരുക്കേറ്റു. തലയ്ക്കു പരുക്കേറ്റ …

കൊച്ചിയിലെ നൃത്തവിദ്യാലയത്തില്‍ നിന്ന് വന്‍ കഞ്ചാവ്‌ വേട്ട

കൊച്ചിയിലെ നൃത്ത വിദ്യാലയത്തില്‍ നിന്നും കഞ്ചാവ്‌ പിടികൂടി. പനമ്പള്ളി നഗറിലെ താണ്ഡവ്‌ സ്‌കൂള്‍ ഓഫ്‌ ഡാന്‍സില്‍ നിന്നാണ്‌ വന്‍ കഞ്ചാവ്‌ ശേഖരം പിടികൂടിയത്‌. ഒരു കിലോയോളം വരുന്ന …

അന്ധനായ ഭര്‍ത്താവിനെ അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യ വെട്ടിക്കൊലപ്പെടുത്തി

പാലക്കാട്‌: അന്ധനായ ഭര്‍ത്താവിനെ അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. മുതലമട പഞ്ചായത്തിലെ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന്‍(52) ആണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തില്‍ ഇയാളുടെ ഭാര്യ ഓമന(48)യെ പോലീസ്‌ …

ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് മരിച്ചു

പാലക്കാട്: മുതലമട കൊട്ടപ്പള്ളം ആദിവാസി കോളനിയില്‍ 51 കാരൻ ഭാര്യയുടെ വെട്ടേറ്റ് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നടന്ന സംഭവത്തിൽ വേലായുധന്‍ (51) ആണ് മരിച്ചത്. സംഭവത്തില്‍ വേലായുധന്റെ …

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ആറു പേര്‍ പിടിയിൽ

കല്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ ആറു പേര്‍ പിടിയിൽ. മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മൂന്ന് പെണ്‍കുട്ടികളാണ് ചൂഷണത്തിനിരയായത്. ഇവരില്‍ രണ്ടു പേര്‍ …

ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ പിടിയിൽ

തൊടുപുഴ: ഒന്‍പതു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധന്‍ പിടിയിൽ. തൊടുപുഴയില്‍ കോസ്‌മിക്‌ യോഗ ഫൗണ്ടേഷന്‍ എന്ന സ്‌ഥാപനം നടത്തുന്ന പി.ബി രാജു (58) ആണ്‌ അറസ്‌റ്റിലായത്‌. …

കരിക്കു കുടിച്ചാല്‍ കിക്ക്‌:കരിക്ക് കച്ചവടത്തിന്റെ മറവില്‍ അനധികൃത മദ്യവില്‍പന നടത്തി വന്നയാള്‍ പിടിയിൽ

വെട്ടിയ കരിക്കില്‍ മദ്യം ഒഴിച്ചു വില്‍പ്പന നടത്തിയിരുന്നയാള്‍ അറസ്‌റ്റില്‍. കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിനു സമീപം കരിക്ക് വില്‍പന നടത്തി വന്ന പതിനാറില്‍ച്ചിറ വേളൂര്‍ കൊല്ലപ്പള്ളിക്കരോട്ട് വീട്ടില്‍ …