പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കോണ്‍ഗ്രസ്‌ നേതാവ് പോലീസ്‌ പിടിയിൽ

പോത്താനിക്കാട്‌: പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കോണ്‍ഗ്രസ്‌ നേതാവിനെ പോലീസ്‌ പിടികൂടി.  കോണ്‍ഗ്രസ്‌ പല്ലാരിമംഗലം മണ്ഡലം വൈസ്‌ പ്രസിഡന്റ് കരോട്ടക്കുടിയില്‍ അബ്‌ദുള്‍ റഹ്‌മാ(റഹീം-53)നാണ്‌ അറസ്‌റ്റിലായത്‌. …

കുടുംബ വഴക്ക്; ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തി. അധ്യാപികയായ മെര്‍ലിനെയാണ് ഭര്‍ത്താവ് ജോണ്‍സണ്‍ ഡിസില്‍‌വ കൊലപ്പെടുത്തിയത്.  മുളവുകാട് സെന്റ് മേരീസ് പള്ളിക്ക് സമീപം താമസിക്കുന്ന  കുടശനാട് ജി.വി.എച്ച്.എസ്.സിലെ അദ്ധ്യാപികയുമായ മെർലിനെയാണ് …

ലീവ് തര്‍ക്കം; മേലുദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ച ശേഷം പോലീസുകാരന്‍ ജീവനൊടുക്കി

മുംബൈ: ലീവ് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മേലുദ്യോഗസ്ഥന് നേര്‍ക്ക് വെടിവെച്ച ശേഷം പോലീസുകാരന്‍ ജീവനൊടുക്കി. മുംബൈ വകോള പോലീസ് സ്‌റ്റേഷനിൽ ശനിയാഴ്ച രാത്രി 8.40 ഓടെയായിരുന്നു സംഭവം. …

മദ്യലഹരിലുണ്ടായ വാക്കു തര്‍ക്കത്തെ തുടർന്ന് രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു

പാലക്കാട്: മദ്യലഹരിലുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കിഴക്കേതില്‍ സുമേഷ്, ഉറവില്‍ ഗോപാല്‍ ശങ്കര്‍ എന്നിവരാണ് മരിച്ചത്. സുമേഷ് സംഭവ സ്ഥലത്തും ഗോപാല്‍ ശങ്കര്‍ മലപ്പുറത്തെ …

പോലീസ് വാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പോലീസുകാര്‍ പിടിയിൽ

മുംബൈ: പോലീസ് വാനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് പോലീസുകാര്‍ അറസ്റ്റിലായി. മോഡലായ യുവതി നേരിട്ടെത്തി പോലീസ് കമ്മീഷണര്‍ക്ക് പരാതികൊടുത്തപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. മുംബൈയില്‍ …

വധശ്രമത്തിന് പിടിയിലായ ഗുണ്ട പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: വധശ്രമത്തിന് പിടിയിലായ ഗുണ്ട പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിനെ മര്‍ദിക്കുകയും പോലീസ് സ്‌റ്റേഷനിലെ കമ്പ്യൂട്ടറുകളും ജനല്‍ ചില്ലുകളും മേശ, കസേര ഉള്‍പ്പെടെയുള്ള …

ഗര്‍ഭിണിയായ കാമുകിയെ കുന്നിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് തള്ളിയിട്ട്‌ കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ പിടിയിൽ

ജയ്‌പൂര്‍: ഗര്‍ഭിണിയായ കാമുകിയുടെ മുഖം കല്ലുകൊണ്ട്‌ ഇടിച്ചു ചതച്ച ശേഷം കുന്നിന്‌ മുകളില്‍ നിന്നും താഴേയ്‌ക്ക് തള്ളിയിട്ട്‌ കൊല്ലാന്‍ ശ്രമിച്ച യുവാവ്‌ പിടിയിൽ. രാജസ്‌ഥാനിലെ നഹര്‍ഗറിലാണ് സംഭവം …

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം

തൃശ്ശൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമം. തൃശ്ശൂര്‍ അരിമ്പൂരിലാണ് സംഭവം.  ഗുരുതരമായി പരിക്കേറ്റ 20കാരിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ രക്ഷിയ്ക്കാന്‍ ശ്രമിച്ചവരേയും കാറിടിച്ച് …

പ്രതി പൊലീസുകാരന്റെ ചെവി കടിച്ചുമുറിച്ചു

ആലുവ: പ്രതി പൊലീസുകാരന്റെ ചെവി കടിച്ചുമുറിച്ചു. ആലുവ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ. എന്‍ ജെബിന്റെ (49) വലതു ചെവിയുടെ മുകളറ്റമാണ് മുറിഞ്ഞത്. ജെബിന്റെ ചെവി …

കാടിന്റെ മക്കളോട് എന്തിനീ കാടത്തം? വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

വയനാട്: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. അമ്പലവയലിലാണ് പെണ്‍കുട്ടികള്‍ ഞെട്ടിപ്പിക്കുന്ന സംഭവം. രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പരാതിപ്പെട്ടതിനു തങ്ങളെ പ്രദേശവാസികള്‍ …