മൊബൈൽ ഫോണിലൂടെ മണിക്കൂറുകളോളം സംസാരിച്ചതിന് 18 കാരിയെ സഹോദരൻ മൃഗീയമായി കൊലപ്പെടുത്തി

മൊബൈൽ ഫോണിലൂടെ മണിക്കൂറുകളോളം സംസാരിച്ചതിന് 18 കാരിയെ സഹോദരൻ മൃഗീയമായി കൊലപ്പെടുത്തി. യുപിയിലെ മൊറാദാബാദിലാണ് സംഭവം നടന്നത്. കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ എത്തിയ യുവാവ്, തന്റെ സഹോദരി …

52 കാരനെ മുൻ അയൽവാസിയായ യുവാവ് കുത്തിക്കൊന്നു

52 കാരനായ വ്യവസായിയെ യുവാവ് കുത്തിക്കൊന്നു. ഡെൽഹിയിലെ കരോൾ ബാഗിലാണ് സംഭവം നടന്നത്. കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. രാജ്കൃഷ്ണ ക്ഷേത്രത്തിന്റെ …

മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം 7 വയസ്സുകാരനെ നരബലി നൽകി; സംഭവത്തിൽ രണ്ട് പേർ കുറ്റക്കാർ

7 വയസ്സുകാരനെ നരബലി നൽകിയ കേസിൽ കുറ്റക്കാരായ രണ്ട് പേരെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം ഒഡീഷയിലെ ബാലൻഗിരിയിലാണ് സംഭവം നടന്നത്. ത്സാരേല്പദാർ ഗ്രാമത്തിലെ കുളത്തിലാണ് കുട്ടിയുടെ …

ഭർത്താവിനെ കുത്തിവീഴ്ത്തിയ രണ്ടംഗ സംഘം ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്തു

ജയ്പൂര്‍: രാജസ്ഥാനില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം ഭര്‍ത്താവിനെ കുത്തിവീഴ്ത്തി ഭാര്യയെ കൂട്ട ബലാല്‍സംഗം ചെയ്തു. ജയ്പൂരിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് സംഭവം. വീട്ടിലെ അടുക്കള …

പ്രേമാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം

പാലക്കാട്: പ്രേമാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചു. പ്രതി ചിറ്റൂര്‍ തേമ്പാറമട സ്വദേശി ഷാജഹാനെയാണ് പാലക്കാട് …

അക്കൗണ്ടിൽ നിന്ന് പണം തട്ടാൻ പുതിയ വഴിയുമായി തട്ടിപ്പുകാർ;ബാങ്ക് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വിളിച്ച് 27,000 രൂപ കവർന്നു

ബേഡകം:  കാസര്‍കോഡ് ബേഡകത്തു നിന്നാണ് നൂതനമായ രീതിയിലുള്ള  ഓണ്‍ലൈന്‍ എടിഎം തട്ടിപ്പിനെ കുറിച്ചുളള റിപ്പോര്‍ട്ടു പുറത്തുവന്നു. ബന്തടുക്ക പടുപ്പിലെ തോമസ് മത്തായിയാണ് തട്ടിപ്പിനിരയായത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് …

11കാരിക്ക് പീഡനം; പിതാവും മദ്രസ അധ്യാപകനും അറസ്റ്റില്‍

11കാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവും മദ്രസ അധ്യാപകനും അറസ്റ്റില്‍.പെണ്‍കുട്ടിയുടെ മാതാവാണ് പിതാവും മദ്രസ അധ്യാപകനും ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ പരാതി നല്‍കിയത്. ചെറുകര സ്വദേശിനിയായ പെണ്‍കുട്ടിയെ മദ്രസയ്ക്ക് …

വൈദ്യുതി മോഷണം:വൈദ്യുത വകുപ്പ് മുൻ ജീവനക്കാരനു 2 ലക്ഷം രൂപ പിഴ

വൈദ്യുതി മോഷണം നടത്തിയതിനു കെഎസ്ഇബി മുന്‍ ജീവനക്കാരന് രണ്ടു ലക്ഷം രൂപ പിഴയിട്ടു. തിരുവനന്തപുരത്തെ മാറനല്ലൂരിലാണ് സംഭവം. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം …

സിഗരറ്റ് വാങ്ങിനല്‍കാത്തതിന് കൗമാരക്കാരനെ കൊലപ്പെടുത്തി

സിഗരറ്റ് വാങ്ങിനല്‍കാത്തതിന് കൗമാരക്കാരനെ നാലുപേര്‍ ചേർന്ന് കുത്തിക്കൊലപ്പെടുത്തി. രഞ്ജന്‍ എന്ന 16 വയസുകാരനാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി ഭരത് നഗറിനു സമീപമാണ് സംഭവം. ട്യൂഷന്‍ പഠനം കഴിഞ്ഞ് മടങ്ങി …

പ്രണയവിവാഹം കഴിഞ്ഞ് ഒരുമാസം;ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

പ്രണയം വിവാഹം കഴിഞ്ഞ് ഒരുമാസം തികയും മുൻപേ ഭാര്യയെ വെട്ടിക്കൊലപ്പെറ്റുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.കാരിക്കൽ തോണ്ടലിൽ വീട്ടിൽ സുരാജ്(22) ആണു ഭാര്യ അഞ്ജു(21) വിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.പരുക്കേറ്റ …