സിനിമ ശൈലിയിൽ കോടികളുടെ ബാങ്കുകവര്‍ച്ച

റോത്താക്‌: സിനിമ ശൈലിയിൽ 125 അടി ആഴത്തില്‍ തുരങ്കമുണ്ടാക്കി കോടികളുടെ ബാങ്കുകവര്‍ച്ച. ഹരിയാനയിലെ ഗോഹാന ടൗണ്‍ഷിപ്പിലാണ് സംഭവം നടന്നത്. പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ ശാഖയുടെ സ്‌ട്രോംഗ്‌റൂം തകര്‍ത്തായിരുന്നു …

എം.ഐ.ടിയിലെ ആറിൽ ഒന്ന് വിദ്യാർത്ഥിനികൾ ലൈഗികപീഡനത്തിന് ഇരയാകുന്നു

മസ്സാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(എം.ഐ.ടി)യിലെ ആറിൽ ഒന്ന് വിദ്യാർത്ഥിനികൾ ലൈഗികപീഡനത്തിന് ഇരയാകുന്നതായി റിപ്പോർട്ട്. ഇതിൽ അഞ്ച് ശതമാനം ലൈഗിക കുറ്റകൃത്യങ്ങളിൽ പെടും.  എം.ഐ.ടിയിലെ ഈ ദുരവസ്ഥയെ തുടർന്ന് …

വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കെട്ടിയിട്ടു പീഡിപ്പിച്ചു; പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ്

കണ്ണൂരിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലെത്തിയ രണ്ടു യുവാക്കള്‍ തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി …

സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടൽ വ്യാപകമാകുന്നു;പണം അടച്ച് സമ്മാനം കൈപ്പറ്റുമ്പോൾ ലഭിക്കുന്നത് സ്വർണ്ണമാലയ്ക്ക് പകരം മുത്തുമാല

സമ്മാനം അടിച്ചുവെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടിപ്പ് വ്യാപകമാകുന്നു.സ്വർണ്ണമാല സമ്മാനമായി ലഭിച്ഛിട്ടുണ്ടെന്ന് കാട്ടി ഫോൺ വഴി സന്ദേശം വരുന്നതാണു തട്ടിപ്പിന്റെ തുടക്കം.തുടർന്ന് വിപിപി ആയി സമ്മാനം പോസ്റ്റോഫിൽ …

മദ്യം നല്‍കി മയക്കിയ ശേഷം വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേർ പോലീസ്‌ പിടിയിൽ

കായംകുളം: മദ്യം നല്‍കി മയക്കിയ ശേഷം എണ്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്‌ രണ്ടുപേര്‍ പോലീസ്‌ കസ്‌റ്റഡിയില്‍. പെരുങ്ങാല സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രമേശന്‍ (28), പ്രമോദ്‌ (30) …

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയുടെ തലവെട്ടി

കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം യുവതിയെ തലവെട്ടിമാറ്റി കൊലപ്പെടുത്തി.മുസാഫർനഗറിലെ കോട്ട്‌വാലി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണു സംഭവം.യുവതിയുടെ തലയില്ലാത്ത മൃതശരീരം സ്ഥലത്തെ അരുവിലാണു കാണപ്പെട്ടത്.ഇരുപത്തിയൊന്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹമാണു ലഭിച്ചത്. …

9 തവണ നിറയൊഴിച്ചു ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

ഗുർഗോൺ:ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. ഹരിയാനയുടേയും ഡെൽഹിയുടേയും അതിർത്തി പ്രദേശമായ ഗുർഗോണിലാണ് സംഭവം നടന്നത്. 55 കാരനായ ദിനേഷ് ഖുല്ലറാണ് തന്റെ ഭാര്യക്ക് നേരെ 9 തവണ …

തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത വൃദ്ധയെ പാർട്ടി പ്രവർത്തകർ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു

തങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാത്ത വൃദ്ധയെ പാർട്ടി പ്രവർത്തകർ മണ്ണെണ്ണ ഒഴിച്ച് തീയിട്ടു. മഹാരാഷ്ട്രയിലെ ബാബുൽഗോൺ ഗ്രാമത്തിലാണ് സംഭവം നടന്നത്. 60 കാരിയായ ജെബുബായ് ബവലിനോട് ചില പാർട്ടി …

16 കാരിയായ വളർത്തുമകൾ ദമ്പതികളെ മൃഗീയമായി കൊലപ്പെടുത്തി

വഡോദരയിൽ 16 കാരി തന്റെ വളർത്തച്ഛനേയും വളർത്തമ്മയേയും മൃഗീയമായി കൊലപ്പെടുത്തി.  സംഭവവുമായി ബന്ധപ്പെട്ട് പ്ലസ് വൺ വിദ്യാർത്ഥിനിയായ സപന പുരിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾ …

സ്വന്തം വീട്ടിൽ 15 കാരിയോടൊപ്പം കണ്ട 17 കാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി

സ്വന്തം വീട്ടിൽ 15 കാരിയോടൊപ്പം കണ്ട 17 കാരനെ പെൺകുട്ടിയുടെ വീട്ടുകാർ കൊലപ്പെടുത്തി. മൊറാദാബാദിലുള്ള പെൺകുട്ടിയുടെ വീട്ടിൽ വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ രാകേഷ് സിങ്ങിനെ പെൺകുട്ടിയുടെ …