Crime • ഇ വാർത്ത | evartha

സ്കൂള്‍ വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി: സി.സി.ടി.വി. ദ്രിശ്യത്തിന്റെ അടിസ്ഥാനത്തില്‍ പച്ചക്കറി കച്ചവടക്കാരനായ കാമുകൻ പോലീസ് പിടിയിൽ

ഹൈദരാബാദ്:ഹൈദരാബാദ് ഹൈ ടെക് ഹബ്ബിന്റെ സമീപത്തുനിന്ന് ഒന്‍പതാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെടുത്തു. കൈകള്‍ കെട്ടിയ നിലയിലും തലയില്‍ സാരമായ പരുക്കുകളും ഉണ്ടായിരുന്നു. ആമിന മല്യ അവസാനം ധരിച്ചിരുന്ന …

സ്വത്തു തർക്കം: പാലക്കാട്ട് മധ്യവയസ്കനെ വീട്ടുകാർ കൊലപ്പെടുത്തി; മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്തു.

പാലക്കാട്: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പാലക്കാട്ട് മധ്യവയസ്‌കനെ വീട്ടുകാര്‍ കൊല്ലപ്പെടുത്തി. പുതുപ്പരിയാരം സ്വദേശി മണികണ്ഠനാണ് കൊല്ലപ്പെട്ടത്. പുതുപ്പരിയാരം സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ അഞ്ചാം തീയതിക്കുശേഷം മണികണ്ഠനെ കാണാനില്ലായിരുന്നു. …

സ്കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി;സദ്യക്കായി തയാറാക്കിയ ഭക്ഷണം നശിപ്പിച്ച് അടുപ്പിൽ മലവിസർജനം നടത്തി; ഓണസദ്യ ഇന്ന് തന്നെ നടത്തുമെന്ന് കളക്ടര്‍ എന്‍ പ്രശാന്ത്

സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബി.ഇ.എം. യു.പി. സ്‌കൂളില്‍ ഓണാഘോഷത്തിനായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയുമായിരുന്നു. കിണര്‍ മലിനമാക്കുകയും ചെയ്തിട്ടുണ്ട്. …

റെയിൽവേയെ കബളിപ്പിച്ച് വ്യാജ ടിക്കറ്റ്;ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

ഓണ്‍ലൈൻ റെയില്‍വേ ടിക്കറ്റുകളില്‍ കൃത്രിമം നടത്തി വില്‍പ്പന നടത്തിയിരുന്ന ട്രാവല്‍ ഏജൻസി ഉടമ എറണാകുളം ആലുവയില്‍ അറസ്റ്റില്‍. പശ്ചിമ ബംഗാല്‍ സ്വദേശി മനോജ് കുമാര്‍ മണ്ഡലിനെയാണ് റെയില്‍വെ …

ഇന്ത്യയിൽ ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്നത് കൊല്ലത്ത്; 2015ൽ കൊല്ലം നഗരത്തിൽ റിപോർട്ട് ചെയ്തത് 13,257 കേസുകൾ

2015ൽ കൊല്ലം നഗരത്തിൽ 13,257 കേസുകൾ റജിസ്റ്റർ ചെയ്തെന്നാണ് ക്രൈംറെക്കോർഡ്സ്ബ്യൂറോയുടെ റിപ്പോർട്ട്.രാജ്യത്തെ ആകെ കേസുകളുടെ രണ്ട് ശതമാനം കൊല്ലത്താണു റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. പൊതുജനത്തിന്റെ പരാതിയിൽ പൊലീസ് ഫലപ്രദമായി …

ഇടുക്കിയില്‍ വൻ കഞ്ചാവ് വേട്ട : 1110 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു,ഓണവിപണി ലക്ഷ്യമിട്ടായിരുന്നു വീടിനോട് ചേർന്നുള്ള പുരയിടത്തിലെ കഞ്ചാവ് കൃഷി

ഇടുക്കി: ഇടുക്കിയില്‍ പൂപ്പാറയ്ക്ക് സമീപം സ്വകാര്യ പുരയിടത്തില്‍ നിന്ന് കഞ്ചാവ് ചെടികളും ചാരായ നിര്‍മാണത്തിനായി തയ്യാറാക്കിയിരുന്ന കോടയും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥന്‍ രാജകുമാരി സ്വദേശി ബിജു അറസ്റ്റിലായി. …

എടിഎം മെഷീനെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീന്‍ മോഷ്ടിച്ച നാലു പേർ പോലീസ് പിടിയിൽ

എടിഎം മെഷീനാണെന്നു കരുതി പാസ്ബുക്ക് പ്രിന്റിങ് മെഷീനും തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച നാലു പേരെ അസം പോലീസ് പിടികൂടി. ഉപഭോക്താക്കളുടെ പണമിടപാടുകളുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നതിനുള്ള മെഷിൻ …

അധ്യാപികയെ വെട്ടിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു;പ്രണയഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതക കാരണം.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്കൂളിലെ അധ്യാപികയായ എന്‍ ഫ്രാന്‍സിനയാണ് (24) കൊല്ലപ്പെട്ടത്. തൂത്തുക്കുടി ശാന്തി റോഡിലെ സെന്‍റ് …

പ്രണയ തകർച്ചയെത്തുടർന്ന് കൊലപാതകം;ചെന്നൈയില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ യുവാവ് ക്ലാസില്‍ കയറി അടിച്ചുകൊന്നു.

കാരൂരിൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ കയറി തല്ലിക്കൊന്നു. കോളേജിലെ പൂർവവിദ്യാർഥി ഉദയകുമാറാണ് മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനി സൊണാലിയെ കൊലപ്പെടുത്തിയത്. പരിക്കേറ്റ് വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിയ്ക്കാൻ കോളേജധികൃതർ …

ആത്മഹത്യ ചെയ്യാനായി കെട്ടിടത്തില്‍ നിന്നും ചാടിയ ആള്‍ വീടിനു പുറത്ത് ഉറങ്ങിക്കിടന്ന സ്ത്രീയുടെ ദേഹത്ത് വീണു സ്ത്രീ മരിച്ചു

ആത്മഹത്യ ചെയ്യാന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ആള്‍ ദേഹത്ത് വീണ് എഴുപതുകാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 34 കാരനായ ശെല്‍വം എന്നയാളാണ് കെട്ടിടത്തിന്റെ …