കോയമ്പത്തൂരിലെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സില്‍ ജീവനക്കാരെ അടിച്ചു വീഴ്ത്തി മുഖമൂടി ധരിച്ചയാളുടെ കവര്‍ച്ച; 812 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടു

സ്ഥാപനത്തിലേക്ക് മുഖം മറച്ചെത്തിയ മോഷ്ടാവ് ജീവനക്കാരായ ദിവ്യ, രേണുക ദേവി എന്നിവരെ അടിച്ചു വീഴ്ത്തി ലോക്കറിന്‍റെ താക്കോല്‍ കൈക്കലാക്കിയാണ് മോഷണം നടത്തിയത്.

രാത്രി കാറിൽ യാത്ര ചെയ്യുകയായിരുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു: യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

ശ്രീകാര്യം ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന 3 യുവതികളെ ആണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിക്കാൻ ശ്രമിച്ചത്

ആലപ്പുഴയില്‍ നിന്നും കാണാതായ വിമുക്ത ഭടനെ കൊന്ന് കഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി; പ്രതികള്‍ പിടിയില്‍

ഇവര്‍ മൂന്നുപേരും ചേർന്ന് രാജനെ കാറിൽ കയറ്റി കൊണ്ടു പോകുന്നത് സമീപത്തുള്ള സിസിടിവിയില്‍ പതിഞ്ഞത് കേസിൽ വഴിത്തിരിവായി.

തെരഞ്ഞെടുപ്പിനു മുന്നോടിയായി തലസ്ഥാനത്ത് കഞ്ചാവ് വേട്ട; പിടിയിലായത് കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയും നിരവധി കേസുകളിലെ പ്രതിയുമായ കൊടും ക്രിമിനൽ

കഴക്കൂട്ടം: ലോക്സഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുന്നേ തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. കഴക്കൂട്ടത്തും മറ്റു സമീപ പ്രദേശത്തും കഞ്ചാവും മയക്കുമരുന്നും എത്തിച്ചു കൊടുക്കുന്ന മൊത്തവ്യാപാരിയായ കൊടും ക്രിമിനൽ …

തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു; എന്‍ഡി തിവാരിയുടെ മകന്റേത് അസ്വാഭാവിക മരണമെന്ന് ഡല്‍ഹി പോലീസ്

ഡിഫന്‍സ് കോളനിയില്‍ താമസിച്ചിരുന്ന രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്.

ബ്യൂ​ട്ടി പാ​ര്‍​ല​ര്‍ വെ​ടി​വ​യ്പ് കേസ്:നിർണ്ണായക വെളിപ്പെടുത്തലുമായി പിടിയിലായ സംഘം

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത ബി​ലാ​ലി​നും വി​പി​ന്‍ വ​ര്‍​ഗീ​സി​നും തോ​ക്ക് ന​ല്‍​കി​യ​ത് ര​വി പൂ​ജാ​രി​യു​ടെ സം​ഘം. കൃ​ത്യ​ത്തി​ന് മു​ന്‍​പ് …

“വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ.. അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ ..?”സീരിയല്‍ നടിയുടെ വീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി കല ഷിബു

തന്നെ വശീകരിച്ച ശേഷം യുവാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി 61 കാരിയായ സീരിയല്‍ നടി നല്‍കിയ പരാതിയില്‍ കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ മുഖേന പരിചയപ്പെട്ട …

‘ഞാന്‍ അമിതാബ്, നിന്റെ ഭാര്യയുടെ കാമുകന്‍’!; മലയാളി സൈനികന്റെ ആത്മഹത്യയുടെ ചുരുളഴിയുന്നു; ഭാര്യ അഞ്ജന രണ്ടാം പ്രതി

ഗുജറാത്തില്‍ മലയാളിയായ യുവസൈനികന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നില്‍ ഭാര്യയും മുന്‍കാമുകനുമാണെന്ന് പൊലീസ്. കഴിഞ്ഞ മാര്‍ച്ച് 19നാണ് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാംപില്‍ സ്വന്തം തോക്കില്‍ നിന്നും …