Crime • ഇ വാർത്ത | evartha

പോലീസ് പോസ്റ്റുമോർട്ടം നടത്താൻ വേണ്ടി ചിതയിൽ നിന്ന് സ്ത്രീയുടെ ശവശരീരം ബലംപ്രയോഗിച്ചു എടുത്തു : മരണത്തില്‍ ദുരൂഹത എന്ന് പരിസരവാസികള്‍

മദ്ധ്യപ്രദേശ്‌: മൃതദേഹം സംസ്കരിക്കുന്നതിനിടയില്‍ നിന്ന് പോലീസ് ചിതയില്‍ നിന്ന് ശവ ശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വേണ്ടി എടുത്തു. രം സിംഗ് ക്വേവത് മഹാരാഷ്ട്രയിലെ ഗോര്‍തര ജില്ലയില്‍ താമസിക്കുന്ന …

രോഗം ബാധിച്ച് കിടപ്പിലായ മധ്യവയസ്കയെ പേരകുട്ടിയുടെ മുന്നിലിട്ട് പീഡിപ്പിച്ചു ; രണ്ട് പേര്‍ അറസ്റ്റില്‍

വടക്കാഞ്ചേരി: വൃക്കരോഗവും അര്‍ബുദവും ബാധിച്ചു കിടപ്പിലായ മധ്യവയസ്ക്കയെ അഞ്ചു വയസുകാരിയായ പേരക്കുട്ടിയുടെ മുന്നിലിട്ട് മൃഗീയമായി പീഡിപ്പിച്ചു. സംഭവത്തിനിരയായ 58 കാരിയെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

പണം നഷ്ടപ്പെട്ടതിനത്തെുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ വീട്ടമ്മക്ക് ഐ.എസിന്റെ ഭീഷണി സന്ദേശം:ഒടുവിൽ പോലീസ് അന്വേഷിച്ചപ്പോൾ സന്ദേശമയച്ചതും പണം മോഷ്ടിച്ചതും മകന്‍

കാഞ്ഞിരംകുളം:തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പല തവണയായി പണം നഷ്ടപ്പെട്ടതിനത്തെുടര്‍ന്ന് പൊലീസില്‍ പരാതി കൊടുക്കാന്‍ പോയ വീട്ടമ്മക്ക് ഐ.എസ് എന്ന പേരില്‍ ഭീഷണി സന്ദേശം. മക്കളെ കൊലപ്പെടുത്തും …

98 ലക്ഷം വില മതിക്കുന്ന ഓഡി കാറുമായ് കടന്നു കളഞ്ഞ ബോളിവുഡ് സ്റ്റണ്ട്മാനെ പോലീസ് പിടികൂടി

മുംബൈ : 98 ലക്ഷം വില മതിക്കുന്ന ഓഡി കാറുമായ് കടന്നു കളഞ്ഞ ബോളിവുഡ് സ്റ്റണ്ട്മാനെ നാല് മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി.മുംബൈ നഗരത്തിലാണ് സ്റ്റാണ്ട് മാന്‍ വില്ലനായ് …

കടയ്‌ക്കലില്‍ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കടയ്ക്കല്‍ : 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും വൃദ്ധയുടെ രഹസ്യ മൊഴി മജിസ്‍ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ പൊലീസ് ശ്രമം തുടങ്ങിട്ടുണ്ട്. …

പ്രണയം തകർന്നതിൽ കാമുകന്റെ പ്രതികാരം;യുവതിയെ വെടിയുണ്ടയില്‍ നിന്നും രക്ഷിച്ചത് കഴുത്തിലെ ലോക്കറ്റ്

ഗുഡ്ഗാവ്: കാമുകന്റെ വെടിയുണ്ടയില്‍ നിന്നും യുവതിയെ രക്ഷിച്ചത് കഴുത്തില്‍ ധരിച്ച ലോക്കറ്റ്. പ്രണയം പിരിഞ്ഞതില്‍ കാമുകിയോട് വൈരാഗ്യം തീര്‍ക്കാനായിരുന്നു കാമുകിയെ വധിക്കാന്‍ പ്ലാന്‍ ചെയ്തത്. സ്റ്റാര്‍ ഡെപ്യൂട്ടി …

കൊല്ലം കടയ്ക്കലില്‍ അര്‍ബുദ രോഗിയായ 90 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതൻ അറസ്റ്റിൽ;അറസ്റ്റിലായത് അയൽവാസി

കൊല്ലം കടയ്ക്കലില്‍ അര്‍ബുദ രോഗിയായ 90 വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ.അയല്‍വാസിയായ ബാബു എന്ന് വിളിപ്പേരുള്ള വിജയകുമാറാണു അറസ്റ്റിലായത്.ഇയാൾക്കെതിരേ വൃദ്ധ മൊഴി നൽകിയിരുന്നു.അഞ്ചു ദിവസം മുമ്പാണ് …

ഓണ്‍ലൈന്‍ പെണ്‍വാണിഭം: സഹോദരിയെ വിറ്റത് വന്‍ തുകയ്ക്ക്,ഒരു പ്രതി കൂടി അറ്റസ്റ്റില്‍

കൊച്ചി: എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം കുമ്മട്ടിപ്പാടത്തെ ലോഡ്ജില്‍ നിന്നും കഴിഞ്ഞദിവസം പിടികൂടിയ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ മറ്റൊരു പ്രതിയെ ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പെണ്‍വാണിഭ …

സ്വന്തം ഭാര്യ മറ്റ് ഏഴ് പേരെ വിവാഹം ചെയ്തതായി ആരോപിച്ച് പുരുഷ പീഡനത്തിന് പരാതിയുമായി യുവാവ് പോലീസില്‍

ബംഗാളുര്‍ : ഭാര്യക്കെതിരെ വഞ്ചന കുറ്റത്തിന് കേസുമായ്‌ യുവാവ്. ഭാര്യയ്ക്ക് തന്നെ കൂടാതെ ഏഴു ഭര്‍ത്താക്കന്‍മാരുണ്ടെന്ന പരാതിയില്‍ പറയുന്നത്. ബംഗാളുര്‍ സ്വദേശിയായ യസ്മിന്‍ ബാനുവിനെതിരെയാണ് പരാതിയുമായ് ഭര്‍ത്താവ് …

കൊച്ചിയില്‍ നടുറോഡില്‍ വിദേശ യുവതിയുടെ നഗ്നനൃത്തം, അറസ്റ്റ് ചെയ്യാന്‍ ഫോര്‍ട്ടുകൊച്ചി- തോപ്പുംപടി പോലീസുകാര്‍ തമ്മില്‍ പോര്

മദ്യം തലയ്ക്കുപിടിച്ചപ്പോള്‍ തുണിയില്ലാതെ റോഡില്‍ നൃത്തം ചെയ്ത വിദേശവനിതയെ കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാര്‍ തമ്മില്‍ വാക്കേറ്റം. തോപ്പുംപടി സ്‌റ്റേഷനിലെ എസ്‌ഐയും ഫോര്‍ട്ട് കൊച്ചിസ്‌റ്റേഷനിലെ എസ്‌ഐയും ആണ് യുവതിയുടെ പേരില്‍ …