അയൽ വീട്ടിൽ പണിയ്ക്കെത്തിയ അസം സ്വദേശിയുമായി പെൺകുട്ടി ഒളിച്ചോടി;പ്രായപൂർത്തിയാകാത്ത കുട്ടിയെ കണ്ടെത്തിയത് കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന്

അന്യസംസ്ഥാന തൊഴിലാളിയുമായി ഒളിച്ചോടിയ പെൺകുട്ടിയെ കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.വർക്കല അയിരൂരിൽ നിന്നാണു പെൺകുട്ടിയെ കാണാതായത്.അസം സ്വദേശിയ്ക്കൊപ്പമാണു പ്രായപൂർത്തിയാകാത്ത കുട്ടി പോയത്.അയൽ വീട്ടിൽ പണിയ്ക്കെത്തിയതായിരുന്നു അസം …

ഐടി.കമ്പനിയുടെയും ഷെയർ ട്രേഡിങ് കമ്പനിയുടേയും പേരിൽ സമാഹരിച്ച കോടികളുമായി മാനേജിങ് ഡയറക്ടർ കടന്നതായി ആരോപണം. നിക്ഷേപകർ ആത്മഹത്യാവക്കിൽ

തിരുവനന്തപുരം: ഷെയർ ട്രേഡിങ് കമ്പനിയുടെയും ഐടി. കമ്പനിയുടെയും പേരിൽ സമാഹരിച്ച രണ്ടരകോടിയോളം രൂപയുമായി മാനേജിങ് ഡയറക്ടർ രാകേഷ് രമണൻ കടന്നു കളഞ്ഞതായി ആരോപണം. തിരുവനന്തപുരം സ്വദേശികളായ അൻസീം …

കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തി

മൂന്നാര്‍: കാണാതായ 12കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഡാമില്‍ കണ്ടെത്തി. കെഡിഎച്ച്പി കമ്പിനി മാട്ടുപ്പെട്ടി എസ്‌റ്റേറ്റില്‍ ആര്‍ ആന്‍ഡ് ടി ഡിവിഷനില്‍ രാജാറാം-ഭവാനി ദമ്പതികളുടെ മകള്‍ നിത്യയുടെ …

സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ കൊലപാതക കേസില്‍ അറസ്റ്റില്‍

മുംബൈ: സ്റ്റാര്‍ ഇന്ത്യയുടെ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യയെ കൊലപാതക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്വന്തം സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖര്‍ജി പിടിയിലായത്. …

പട്ടാമ്പിയില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട് : പട്ടാമ്പിയില്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുമുടിയൂര്‍ സ്വദേശി നജീബ് (23) ആണ് മരിച്ചത്.

ഫേസ്ബുക്ക് ചാറ്റ് വഴി മലയാളി യുവാവ് ചീറ്റായി

ഷാർജ: ആദ്യം ഫെയ്‌സ്ബുക്കിലൂടെ കൂട്ടുകാരായി പിന്നീട് പ്രണയമായി അവസാനം പണികിട്ടിയതാണെന്ന് അറിഞ്ഞപ്പോഴേക്കും എല്ലാം പോയിയിരുന്നു. ദുബായിൽ ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവാണ് കെണിയിൽ പെട്ടത്. ദുബായിയിൽ ജോലിചെയ്യുന്ന …

ഭര്‍ത്താവ് മകളെ പരിഗണിക്കാത്തതില്‍ മനംനൊന്ത് മൂന്നു ആണ്‍മക്കളെയും അമ്മ കൊലപ്പെടുത്തി

ചിക്കാഗോ: ഭര്‍ത്താവ് മകളെ പരിഗണിക്കാത്തതില്‍ മനംനൊന്ത് മൂന്നു ആണ്‍മക്കളെയും ഭാര്യ കൊലപ്പെടുത്തി. അമേരിക്കയിലെ ഒഹിയോവിലാണ് സംഭവം. ഭര്‍ത്താവ് മകളെ സ്‌നേഹിക്കാതെ ആണ്‍മക്കള്‍ക്ക് ശ്രദ്ധ നല്‍കിയതിനാലാണ് 13 മാസത്തിനിടെ …

നാട്ടില്‍ വിവാഹചടങ്ങിന് പങ്കെടുക്കുവാന്‍ എത്തിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി

വിവാഹചടങ്ങിന് പങ്കെടുക്കുവാന്‍ നാട്ടിലെത്തിയ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തി. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയിലാണ് സംഭവം. ചെന്നൈയില്‍ സ്ഥിരമാക്കിയിട്ടുള്ള ജലജ സുരന്‍ (44)ആണ് കൊല്ലപ്പെട്ടത്. നാട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ മൂന്ന് ദിവസം മുമ്പാണ് …

ഇന്‍ഷുറന്‍സ് തുകക്ക് വേണ്ടി വികലാംഗനായ മകനെ അമ്മ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്ന് സംശയം

വികലാംഗനായ പതിമൂന്നുകാരനെ ഇന്‍ഷുറന്‍സ് തുകയ്ക്കായി അമ്മ കൊലപ്പെടുത്തിയെന്ന് സംശയം. ക്രിക്കറ്റ് ബാറ്റുകൊണ്ടാണ് അമ്മ മകനെ അടിച്ചു കൊലപ്പെടുത്തിയത്. പൂനെയ്ക്കു സമീപത്തായിരുന്നു സംഭവം. വിദ്യാര്‍ത്ഥിയായ ചൈതന്യ ബാല്‍പാണ്ടെയാണ് ക്രൂരമായി …

ചൊക്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം അനുവാദം കൂടാതെ എടുത്തു കുടിച്ചതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്

മദ്യപാനത്തിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. പൂവ്വക്കൽ ജയേഷ് ബാബു (42) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെ മരിച്ചത്. കൊലപാതകവുമായി …