കണ്ണൂരിൽ സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തി ബിജെപി പ്രവർത്തകനായ ‍‍ഡ്രൈവറെ വിദ്യാർഥികളുടെ മുന്നിലിട്ട് വെട്ടി

  കണ്ണൂര്‍ ചൊക്ലിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട്‌ വെട്ടി. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ്‌ വെട്ടേറ്റത്‌.സ്കൂൾ വിദ്യാർഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണു വെട്ടിയത്.കൈകൾക്കും കാലിനും ഗുരുതരമായി …

കുളിക്കടവിലെ തെങ്ങിൽ സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞ വീഡിയോ കാണാനത്തിയ യുവാവ് കണ്ടത് സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യം:വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു.

കുളിക്കടവില്‍ സ്ഥാപിച്ച ഒളിക്യാമറയില്‍ പതിഞ്ഞ വീഡിയോ കാണാനത്തിയ യുവാവ് കണ്ടത് സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യം. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കം അവസാനം കത്തിക്കുത്തില്‍ കലാശിച്ചു. കുത്തേറ്റ യുവാവ് തൊടുപുഴയിലെ …

ബാലമന്ദിരത്തിലെ അന്തേവാസികൾ പഠനത്തില്‍ പിന്നാക്കം പോയത് പ്രകൃതിവിരുദ്ധ പീഡനം കാരണം;പുരോഹിതന്‍ പിടിയില്‍

ബാലമന്ദിരത്തിലെ അന്തേവാസികളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സ്‌ഥാപനനടത്തിപ്പുകാരനായ വൈദികനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വളയന്‍ചിറങ്ങര ബാലഗ്രാം ബാലമന്ദിരത്തിന്റെ നടത്തിപ്പുകാരനായ പത്തനംതിട്ട സ്വദേശി ഫാ.ജോണ്‍ ഫിലിപ്പോസ്‌ ആണ്‌ അറസ്‌റ്റിലായത്‌. …

ഓംലറ്റിന്റെ പേരിലും കൊലപാതകശ്രമം;യുവതിയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

ഹൈദ്രാബാദ്;മദ്യപിച്ചെത്തിയ ഓട്ടോ ഡ്രൈവർ ഓംലറ്റിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി.നരേഷ്‌ എന്നയാളാണ്‌ മകന്‍ ഓംലറ്റ്‌ കഴിച്ചതിന്റെ ദേഷ്യത്തില്‍ ഭാര്യയ്‌ക്ക് തീകൊളുത്തിയത്‌. മദ്യപിച്ചെത്തിയ നരേഷ്‌ ഭാര്യയായ സാന്റേഷാമ്മയോട് ഓംലറ്റ് ഉണ്ടാക്കി …

സൈക്കിള്‍ വാങ്ങാനായി പെന്‍ഷന്‍ പണം നൽകാത്ത ദേഷ്യത്തില്‍ പതിനാലുകാരന്‍ മുത്തശ്ശിയെ ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

കല്‍പ്പറ്റയിൽ പണം നൽകാത്ത ദേഷ്യത്തില്‍ പതിനാലുകാരന്‍ മുത്തശ്ശിയെ ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു.സൈക്കിൾ വാങ്ങാൻ പണം നൽകാത്തതിനാണു കല്‍പ്പറ്റ മുട്ടില്‍ എടപ്പെട്ടി ചുള്ളിമൂല വയലില്‍ അല്ലിമുത്തുവിന്റെ ഭാര്യ അഴകമ്മ (75)യെ …

സ്വർണ്ണ മാല കവർന്ന സംഭവത്തിൽ പൊലീസ് ചോദ്യം യുവതി പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു

തൊടുപുഴ: മൂലമറ്റം ഇലപ്പിള്ളിയില്‍ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊലചെയ്ത ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പഞ്ഞിക്കപ്പാറയില്‍ ജയ്സമ്മ വിന്‍സന്റാണ് കുഞ്ഞിനെ കൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുളികകള്‍ …

പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ കൊല:എട്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ

പാപ്പിനിശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വീട്ടില്‍കയറി വെട്ടിക്കൊന്ന കേസിൽ എട്ട് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി.അരോളി ആസാദ് നഗര്‍ കോളനിയിലെ പരക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. ആക്രമണം …

അന്യസംസ്‌ഥാന തൊഴിലാളിയെ കത്തിച്ച് കൊന്ന സംഭവം;സഹോദരന്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

കോട്ടയം: വാടക വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇതര സംസ്‌ഥാന തൊഴിലാളിയുടേതെന്ന്‌ തിരിച്ചറിഞ്ഞു. പാലാ രാമപുരത്ത്‌ അമനകരയില്‍ വാടക വീട്ടിലാണ്‌ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്‌. …

ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വെച്ചിരുന്ന വിഷം കുടിച്ച്‌ മകള്‍ മരിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ഭര്‍ത്താവിനെ കൊല്ലാനായി ഭാര്യ വെച്ചിരുന്ന വിഷം കുടിച്ച്‌ മകള്‍ മരിച്ചു. ഭര്‍ത്താവിനെ കൊല്ലാനായി ചായയില്‍ ഭാര്യ വിഷം കലര്‍ത്തി വെച്ചിരുന്നു. എന്നാല്‍ ഇത്‌ കുടിച്ചത്‌ …

പൊങ്കല്‍ ഉത്സവത്തിന് കൊണ്ടു പോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശല്യം ചെയ്‌ത ഭാര്യയെ ഭര്‍ത്താവ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കത്തിച്ചു

പൊങ്കല്‍ ഉത്സവത്തിന് കൊണ്ടു പോകണമെന്ന്‌ ആവശ്യപ്പെട്ട്‌ ശല്യം ചെയ്‌ത ഭാര്യയെ ഭര്‍ത്താവ്‌ മണ്ണെണ്ണ ഒഴിച്ച്‌ തീ കത്തിച്ചു. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ തിങ്കളാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. സ്‌ത്രീക്ക്‌ …