ഗര്‍ഭിണിയെ കൊലപ്പെടുത്തി റബര്‍ തോട്ടത്തിൽ തള്ളിയ കേസിലെ പ്രതി പിടിയിൽ

കോട്ടയം:  അതിരമ്പുഴയിൽ ഗര്‍ഭിണിയെ കൊലപ്പെടുത്തി റബര്‍ തോട്ടത്തിൽ തള്ളിയ കേസിലെ പ്രതിയെ പൊലീസ് കസ്ററഡിയിലെടുത്തു. ഗാന്ധി നഗര്‍ നാല്‍പാത്തിമലയിൽ താമസിക്കുന്ന ബഷീറെന്ന വിളിക്കുന്ന ഖാദര്‍ യൂസഫാണ് കസ്റ്റഡിയിലായത്. …

ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി

ഉത്തർപ്രദേശിലെ ബറേലിയിൽ സ്കൂൾ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തി. പത്തൊൻപതുകാരിയായ പെൺകുട്ടിയാണ് ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയായത്. യുപിയിലെ ബുലന്ത്ഷഹറിൽ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്റെ ഞെട്ടൽ മാറുന്നതിനുമുൻപേയാണ് ഇപ്പോഴത്തെ സംഭവം. …

സ്വയം തീകൊളിത്തിയ ശേഷം പ്രണയിക്കുന്ന പെൺകുട്ടിയെ കെട്ടിപ്പിടിച്ച പൂവാലൻ മരിച്ചു;പെൺകുട്ടി ഗുരുതരാവസ്ഥയിൽ

പുതുച്ചേരി: സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ച പൂവാലന്‍ മരിച്ചു. പുതുച്ചേരിയിലാണ് സംഭവം. സെന്തില്‍ എന്ന 32കാരനാണ് സ്വയം തീകൊളുത്തിയ ശേഷം പതിനേഴുകാരിയെ കെട്ടിപ്പിടിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ …

മുൻ ഭർത്താവിനെതിരേ പരാതിയുമായി ഇടപ്പള്ളി സ്വദേശിനി:മുന്‍ഭര്‍ത്താവ് വ്യാജ ഫെയ്‌സ്ബുക്കിലൂടെ നഗ്നചിത്രം പ്രചരിപ്പിക്കുന്നതായി യുവതി

വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ തയ്യാറാക്കി മുന്‍ ഭര്‍ത്താവ് നഗ്‌ന ചിത്രം പ്രചരിപ്പിക്കുന്നതായി യുവതിയുടെ പരാതി. കൊച്ചി ഇടപ്പള്ളി സ്വദേശിനിയാണ് മുന്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി എത്തിയത്. വിവാഹബന്ധം വേര്‍പെടുത്തിയ …

കോട്ടയത്ത് ഗർഭിണിയുടെ മൃതദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി

കൊട്ടയം അതിരമ്പുഴയില് യുവതിയുടെ മൃതദേഹം ചാക്കില് കെട്ടി ഉപേക്ഷിച്ച നിലയില് കണ്ടെത്തി. പുലര്ച്ചെ റബ്ബര് വെട്ടാന് വന്നയാളാണ് സംശയാസ്പദമായി ചാക്ക് കണ്ടെത്തിയത്. അതിരമ്പുഴ മുണ്ടകപ്പാടം റോഡില് ഐക്കര …

കൊട്ടാരക്കരയിൽ മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച അമ്മയും സഹോദരനും അറസ്റ്റിൽ

കൊട്ടാരക്കരയിൽമകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അമ്മയെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ മകൾ കാമുകനൊപ്പം ബൈക്കിൽ പോകുന്നത് അമ്മയും സഹോദരനും കണ്ടു. തുടർന്ന് …

അവിഹിത ഗർഭം ധരിച്ച മകളെ അമ്മ കഴുത്ത് ഞെരിച്ചു കൊന്നു

മൂന്നു മാസം ഗർഭിണിയായ അവിവാഹിതയായ മകളെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു.മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വാദി ഗ്രാമത്തിലാണ് സംഭവം.ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തതിനെ തുടർന്നു കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് …

മാനഭംഗത്തിനിരയായ ദളിത് യുവതിയെ പ്രതികൾ വീണ്ടും പീഡിപ്പിച്ചു

ഹരിയാനയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് പെണ്‍കുട്ടിക്ക് വീണ്ടും പീഡനം. റോത്തക്കില്‍ മൂന്നുവര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ അഞ്ചംഗസംഘം ബലാത്സംഗത്തിന് ഇരയായത്. ഇതേ സംഘമാണ് പെണ്‍കുട്ടിയ വീണ്ടും ബലാത്സംഗം ചെയ്തത്. 20 …

അക്ഷരമാല പഠിക്കാത്തതിന് ആറു വയസ്സുകാരിയെ സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തി;പിതാവ് അറസ്റ്റില്‍

അക്ഷരമാല പഠിക്കാത്തതിന് ആറു വയസ്സുകാരിയെ സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പിതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒന്നു മുതല്‍ 15 വരെ കൃത്യമായി എണ്ണിപ്പറയാന്‍ കഴിയാതിരുന്ന …

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. പള്ളം ബീച്ചില്‍ ഉണ്ണിയാടന്‍ പുരക്കല്‍ ബീഹാറി ബിജുവിനെ (34) യാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് 38 …