Crime • ഇ വാർത്ത | evartha

ആറു വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം: ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ആറു വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പായിപ്രയിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ താമസിക്കുന്ന തൊഴിലാളിയുടെ മകളെയാണ് ഒഡീഷ സ്വദേശികളായ മനോജ് ഉത്തം മാലിക് (23), പബിത്ര പ്രധാൻ (32) എന്നിവർ ചേർന്ന് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്

പരിചയം ഡേറ്റിംഗ് ആപ്പ് മുഖേന, രണ്ടാഴ്ചയ്ക്കിടെ നിരവധി തവണ പീഡിപ്പിച്ചു, പരാതിയുമായി 53 കാരിയും 33 കാരിയും,യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബായ് കോടതി

ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച് ഇരു സ്ത്രീകളെയും പരിചയപ്പെട്ട ശേഷം ഒരാഴ്ചക്കിടെ ഇവരെ താന്‍ താമസിക്കുന്ന അപ്പാര്‍ട്‌മെന്റിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇയാള്‍ ചെയ്തത്. എന്നാല്‍ അവിടെ വച്ച് യുവാവ് തന്നെ കത്തിയും സിറിഞ്ചും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം നാല് തവണ പീഡിപ്പിക്കുകയായിരുന്നുവെന്നും യുക്രെയിന്‍കാരിയായ 33കാരി പറയുന്നു.

അച്ഛൻ മരിച്ചത് മരത്തിൽനിന്നു വീണല്ലെന്നും താൻ കൊന്നതാണെന്നും മകന്റെ കുറ്റസമ്മതം.

ചാ​ല​ക്കു​ടി: അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ മ​ക​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ൽ തു​ട​രു​ന്നു. ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ച്ഛ​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി മ​ക​ൻ …

‘കൂടത്തായ് മോഡല്‍ കൊലപാതകം കരമനയിലും?’; 15 വര്‍ഷത്തിനിടെ ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണം, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൂടത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയുടെയും കുടുംബാംഗ ങ്ങളുടേയും മരണത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കുടുംബത്തിലെ മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗോപിനാഥന്‍ പിള്ളയുടെ ബന്ധു മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

തമിഴ്‌നാട് വനാതിര്‍ത്തിയിലൂടെ കേരളത്തിലേക്ക് കഞ്ചാവ് കടത്തല്‍ സജീവം; പരിശോധനയ്ക്ക് വിദഗ്ധ സംഘം

വനമേഖലയില്‍ ഇരു സംസ്ഥാനങ്ങളുടെയും എക്‌സൈസ് വിഭാഗം പരിശോധന നടത്തും. പ്രത്യേക സംഘത്തിന്റെ പരിശോധനഫലത്താല്‍ ഓണക്കാലത്ത് കേരളത്തിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് തടയാനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

പിടിയിലായത് ബൈക്ക് മോഷണത്തിന്; ഒന്നരവര്‍ഷം മുന്‍പ് അച്ഛനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

ബൈക്ക് മോഷണത്തിന് പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത്‌ പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്വന്തം അച്ഛനെ ഒന്നരവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍.

പത്തുവയസുകാരനെതിരെ സ്വവർഗ ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

പത്തുവയസുകാരനായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ പിടിയിൽ. തളിപ്പറമ്പിനു സമീപത്തുള്ള മദ്രസ അധ്യാപകനായ ചാവക്കാട് പാടത്തുംപീടികയിൽ മുഹമ്മദ് സിറാജുദ്ദീനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ബൈക്കിലെത്തി ടെക്നോപാർക്കിലെ യുവതികളെ കടന്നുപിടിക്കുന്ന മദ്രസ അധ്യാപകൻ പിടിയിൽ

ബൈക്കിലെത്തി ടെക്നോപാർക്ക് ജീവനക്കാരിയായ യുവതിയെ ദേഹോപദ്രവം ചെയ്തശേഷം രക്ഷപ്പെട്ട മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെട്ടുറോഡ് സൈനികസ്കൂളിനു സമീപം താമസിക്കുന്ന മസൂദിന്റെ മകൻ മുഹമ്മദ് സാദിഖിനെ(34)യാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്

കൊല്ലത്ത് എട്ടാം ക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ: പിടിയിലായത് അമ്മയുടെ സുഹൃത്ത്

കൊല്ലം: കടയ്ക്കലിൽ എട്ടാം ക്ലാസുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പിടിയിലായത്. പെണ്‍കുട്ടിയെ ഒരു വർഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പൊലീസ് …

ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്ന് പറ‍ഞ്ഞ് ലൈംഗിക പീഡനം; യുവാവ് മുതലാളിയെ കൊല ചെയ്ത ശേഷം മൂന്നായി അറുത്ത് മൂന്നിടങ്ങളിൽ വലിച്ചെറി‍ഞ്ഞു

കരാറുകാരനായ സന്ദീപ് സിം​ഗ് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ 28വയസുള്ള ശങ്കർ കുമാർ പസ്വാനെ പോലീസ് അറസ്റ്റ് ചെയ്തു.