ചവിട്ടി മോഷണം പതിവായപ്പോള്‍ സിസിടിവി ക്യാമറ വെച്ചു; കള്ളനെ കണ്ട് അന്തം വിട്ട് വീട്ടുകാര്‍

ചെന്നൈ സ്വദേശിയായ സെന്തില്‍ നാഥന്റെ ഫഌറ്റിന് മുന്‍വശത്തിടുന്ന ചവിട്ടികളും തറ തുടയ്ക്കുന്ന തുണിയുമെല്ലാം മോഷണം പോകുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്രയും വില കുറഞ്ഞ സാധനങ്ങള്‍ മോഷ്ടിക്കുന്നത് ഏത് …

കാക്കിക്കുള്ളിലെ മനുഷ്യത്വമില്ലാത്തവര്‍: തിരുവനന്തപുരത്ത് മകളുടെ വിവാഹ നിശ്ചയത്തിന് തൊട്ടുമുന്‍പ് നിസാര കുറ്റത്തിന് അച്ഛനെ അറസ്റ്റ് ചെയ്തു; നിശ്ചയം മുടക്കി

തിരുവനന്തപുരം: മകളുടെ വിവാഹത്തിന് തൊട്ട് മുന്‍പ് അച്ഛനെ അറസ്റ്റ് ചെയ്ത് പോലീസിന്റെ ക്രൂരത. തുടര്‍ന്ന് വിവാഹനിശ്ചയം മുടങ്ങി. വധുവിന്റെ വീട്ടുകാര്‍ സഞ്ചരിച്ച വാഹനം കെഎസ്ആര്‍ടിസി ബസുമായി ഉരസിയതില്‍ …

പീഡനക്കേസില്‍ വിചാരണക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചു: സംഭവം തിരുവനന്തപുരം പോക്‌സോ കോടതിയില്‍

തിരുവനന്തപുരം: പീഡനക്കേസില്‍ വിചാരണയ്‌ക്കെത്തിയ പ്രതി കോടതി ജീവനക്കാരിയെ കടന്നുപിടിച്ചതായി പരാതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വിചാരണ നടത്തുന്ന പോക്‌സോ കോടതിയിലാണ് സംഭവം. പതിമൂന്നുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ …

തൃപ്പൂണിത്തുറയില്‍ സ്ത്രീയെ നടുറോഡില്‍ കടന്നു പിടിച്ച്‌ ചുണ്ടുകള്‍ കടിച്ചു മുറിച്ചു: ആക്രമണം ക്ഷേത്ര ദര്‍ശനം കഴിഞ്ഞ മടങ്ങുന്നതിനിടെ

തൃപ്പൂണിത്തുറ: റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച്‌ അപരിചിതന്‍ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. പൂര്‍ണത്രയീശ ക്ഷേത്രത്തിന് സമീപമുള്ള റോഡിലായിരുന്നു സംഭവം. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന …

കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ശകുന്തളയുടെ അക്കൗണ്ടിലെ പണം കാണാനില്ല;ദുരൂഹത വര്‍ധിക്കുന്നു

കൊച്ചി ∙ കുമ്പളത്തു വീപ്പയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഉദയംപേരൂർ സ്വദേശി ശകുന്തളയുടെ പക്കൽ ആറു ലക്ഷത്തോളം രൂപയുണ്ടായിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ശകുന്തളയുടെ ബാങ്ക് …

വയോധികയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി മറ്റൊരു വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റില്‍

പൊടിയാടി: വയോധികയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി മറ്റൊരു വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായി. പരുമല കോട്ടയ്ക്കമാലി കോളനിയില്‍ സബീര്‍ (30) ആണ് അറസ്റ്റിലായത്. 77 …

കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു

താനെ: താനെയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കാമുകിയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് വെടിയേറ്റത്. താനെയിലെ നലിംബിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് താനെ പൊലീസ് …

ഹൈ​ടെ​ക്ക് എ​ടി​എം ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തിയായ റുമേനിയൻ പൗ​ര​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു

തി​രു​വ​നന്തപു​രം: ത​ല​സ്ഥാ​ന​ത്തെ ഹൈ​ടെ​ക്ക് എ​ടി​എം ത​ട്ടി​പ്പ് കേ​സി​ലെ മു​ഖ്യപ്ര​തിയായ റുമേ​നി​യ​ൻ പൗ​ര​ൻ മ​രി​യൊ അ​ല​ക്സാ​ണ്ട​റെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഇ​ന്‍റർപോ​ൾ നിക്കാര്വഗയിൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കേ​ര​ള പോ​ലീ​സി​ന് …

തിരുവനന്തപുരത്ത്‌ റാഗിംഗിന്റെ പേരിൽ കുറ്റാരോപിതയായ നഴ്സിംഗ് വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം/ആറ്റിങ്ങൽ: തലസ്ഥാനത്തെ ആറ്റിങ്ങലിൽ നഴ്സിംഗ് വിദ്യാർത്ഥിനി തീ കൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ. വർക്കലയിലെ സ്വകാര്യ നഴ്സിംഗ് കോളേജായ ‘ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ സ്കൂൾ …

കോഴിക്കോട് ബൈക്കിലെത്തി വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട് നാദാപുരത്ത് ബൈക്കിലെത്തി വീട്ടിലേക്ക് പൈപ്പ് ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. വളയം ചെറുമോത്ത് പള്ളിമുക്ക് സ്വദേശി പോണ്ടീന്റെവിട മുഹമ്മദ് ഇര്‍ഫാന്‍, വളയം സ്വദേശി പലോള്ളതില്‍ …