തെലങ്കാന: മുറുക്കാൻ കടയിലെ റെയ്ഡിൽ പിടിച്ചെടുത്തത് 1400 കഞ്ചാവ് ചോക്കളേറ്റുകൾ

കഞ്ചാവും ചോക്കളേറ്റും ഒരുമിച്ചു ചേർത്ത മിശ്രിതം സാധാരണ ചോക്കളേറ്റ് കവറുകളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്

ഒന്‍പത് വയസുകാരിയെ ഭീഷണിപ്പെടുത്തി ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; സ്കൂളിലേക്കുള്ള വഴിയില്‍ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോട്ടയം: ഒന്‍പത് വയസ്സുകാരിയെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടയം വടവാതൂര്‍ സ്വദേശിയായ 37കാരന്‍ സെബിനാണ് അറസ്റ്റിലായത്. കുട്ടിയെ ഓട്ടോയില്‍ കയറ്റി …

യുപിയിൽ കുടുംബവൈരാഗ്യത്തിന്റെ പേരിൽ രണ്ടരവയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികെയാണ് ജൂൺ 2-ന് കുട്ടിയുടെ മൃതദേഹം ടപ്പൽ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകൾ ഒടിഞ്ഞ നിലയിലും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു: ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് നാലുപേർ

32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

മലപ്പുറത്ത് സ്വർണ്ണക്കടത്തുമാഫിയയ്ക്ക് വേണ്ടി യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: 5 പേ‍ർ പിടിയിൽ

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിൽ തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് മൂന്നു പേര്‍ സഞ്ചരിച്ച കാറില്‍ ജീപ്പിടിപ്പിച്ച ശേഷമായിരുന്നു സംഭവം

‘പ്രധാനമന്ത്രി സൌജന്യ ലാപ്ടോപ് വിതരണ യോജന’ എന്നപേരിൽ 15 ലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ

ലോക്സഭാ തെരെഞ്ഞെടുപ്പിലെ ബിജെപിയുടെ വലിയ വിജയവും ഇയാൾ തന്റെ തട്ടിപ്പിനു മറയായി ഉപയോഗിച്ചു

യുപിയിൽ 14 വയസുള്ള ദളിത് ബാലികയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചു

വെള്ളിയാഴ്ച്ചയാണ് പെൺകുട്ടിയുടെ മൃതദേഹം
തന്റെ താൽക്കാലിക ഭവനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്