മൂന്ന് വയസുകാരിയുടെ ​ദേഹത്ത് തിളച്ച മീൻകറി ഒഴിച്ചു; കൊല്ലത്ത് മുത്തച്ഛനും പിതൃസഹോദരിയും അറസ്റ്റിൽ

അറസ്റ്റ് ചെയ്യപ്പെട്ട അപ്പൂപ്പനും അച്ഛന്റെ സഹോദരിക്കും എതിരെ കൊലപാതക ശ്രമം അടക്കം വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ലോക്ക് ഡൗണിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം; വീഡിയോ വൈറലായതോടെ വിരുതൻമാരെ പൊലീസ് പൊക്കി

ലോക്ക് ഡൗണിനിടെ ഗുജറാത്തിൽ ഡ്രോണുപയോഗിച്ച് പാൻമസാല വിതരണം ചെയ്തവരെ പൊലീസ് പിടികൂടി.ഗുജറാത്തിലെ മോര്‍ബിയില്‍ ആണ് സംഭവം. ഡ്രോണില്‍ പാന്‍ മസാല

കൊവിഡിൽ പരിഭ്രാന്തരായ ജനം അക്രമാസക്തരാകുന്നു; രോഗം പരത്തുമെന്ന് ആരോപിച്ച് ഡൽഹിയിൽ വനിതാ ഡോക്ടർമാരെ അക്രമിച്ചു

രാജ്യത്ത് കൊവിഡ് 19 പകർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏറെ പരിഭ്രാന്തരാണ്. ഭീതിയെ തുടർന്ന് പലരും അക്രമികളായി മാറുന്ന വാർത്തകളാണ്

എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരനായ ബന്ധു അറസ്റ്റില്‍

പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി പിജിഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും

ലോക്ക് ഡൗൺ ലംഘിച്ച് ആളെക്കൂട്ടി ആൾ ദൈവം;പൊലീസിനു നേർ‌ക്ക് വാൾ വീശി,മാ ആദി ശക്തിയെ അവസാനം പിടികൂടി, വീഡിയോ

:കൊറോണക്കാലത്ത് പ്രമുഖ ആൾദൈവങ്ങളെല്ലാം ആളെക്കൂട്ടാൻ മടിച്ച് ഒതുങ്ങിയിരിക്കുകയാണ്. എന്നാൽ ഉത്തർ പ്രദേശിൽ ഒരാൾ ദൈവം ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയിരുന്നു.

കണ്ണൂരില്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

കണ്ണൂരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ സ്‌കൂളില്‍വച്ച് പീഡിപ്പിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍വച്ചാണ് പീഡിപ്പിച്ചത്. കണ്ണൂര്‍ പാനൂരിലാണ് സംഭവം നടന്നത്. സംഭവത്തില്‍ അധ്യാപകനായ

ഉന്നാവില്‍ വീണ്ടും പീഡനം; 12 കാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊന്നു

ഉത്തര്‍ പ്രദേശിലെ ഉന്നാവില്‍ വീണ്ടും ക്രൂരബലാത്സംഗം. 12 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം

യുവാവ് മനുഷ്യ ഇറച്ചി പാചകം ചെയ്തു, കണ്ട് കൊണ്ട് വന്ന ഭാര്യ ഭയന്ന് വീട് വിട്ടോടി

പാചകം ചെയ്ത് ചെയ്തുകൊണ്ടിരിക്കുമ്പോൾ കയറിവന്ന ഭാര്യ പാത്രത്തിൽ മനുഷ്യന്റെ കൈകളും വിരലുകളും കണ്ട് ഭയന്ന് വീട്ടിൽ പൂട്ടിയിടുകയായിരുന്നു

Page 3 of 114 1 2 3 4 5 6 7 8 9 10 11 114