Crime • ഇ വാർത്ത | evartha

“എല്ലാ ദിവസവും സെക്സില്ലാതെ എങ്ങനെ കഴിയുന്നു?” :എയർ ഇന്ത്യ വനിതാ പൈലറ്റിനോട് അനുചിതമായ ചോദ്യങ്ങൾ ചോദിച്ച സീനിയർ പൈലറ്റിനെതിരെ പരാതി

ട്രെയിനിംഗ് സെഷൻ കഴിഞ്ഞതിനു ശേഷം ഇക്കഴിഞ്ഞ മേയ് 5-ന് തന്നെ സീനിയർ ക്യാപ്റ്റൻ തന്നെ ഒരു ഡിന്നറിനു ക്ഷണിച്ചുവെന്നും അതിൽ അസ്വഭിവകതയൊന്നും തോന്നാത്തതിനാൽ താൻ അതിനു സമ്മതിച്ചുവെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ പിഎയുടെ മകള്‍ക്കെതിരെ കേസ്

27 ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിയെടുത്താണ് തട്ടിപ്പ് നടത്തിയത്

വിദ്യാർത്ഥികൾക്കായി അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയത് പണം വാങ്ങിയെന്ന് സംശയം

സംഭവത്തിൽ നിഷാദ് മുഹമ്മദിനെയും മറ്റുരണ്ട് അധ്യാപകരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻറ് ചെയ്തു

പതിനാറുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് 51 ദിവസം ക്രൂരമായി പീഡിപ്പിച്ചു

ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പതിനാറുകാരിയ്ക്ക് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. പെണ്‍കുട്ടിയെ മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവരാണ് പെണ്‍കുട്ടിയെ വീട്ടില്‍ …

തൃശൂരിൽ നടുറോഡിൽ ബലാത്സംഗ ശ്രമം: സൈറൺ മുഴക്കി രക്ഷിച്ച് ആംബുലൻസ് ജീവനക്കാർ

ആക്ട്സ് ആംബുലൻസ് സർവ്വീസിലെ ഡ്രൈവർ കോട്ടയം സ്വദേശി ജോണിക്കുട്ടി, സഹായി ഷിബിൻ സിദ്ധാർത്ഥ് എന്നിവരാണ് അക്രമിയെ നേരിട്ടത്

ഏഴ് വയസുകാരനെ അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കേസെടുക്കാൻ പോലീസിന് ശിശുക്ഷേമ സമിതിയുടെ നിർദേശം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തീരുമാനപ്രകാരം കുട്ടിയുടെ ഇളയസഹോദരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പം വിട്ടു.

ആറുവർഷമായി മകളെ പീഡിപ്പിക്കുന്നു: 40-കാരനായ പിതാവ് അറസ്റ്റിൽ

പിതാവിന്‍റെ നിരന്തര പീഡനത്തില്‍ പെണ്‍കുട്ടി മൂന്നു തവണ ഗര്‍ഭിണിയാകുകയും രണ്ടു തവണ പിതാവ് നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്

മുസാഫർപൂർ അഭയകേന്ദ്രം കേസ്: പതിനൊന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു കൊന്ന ശേഷം കുഴിച്ചുമൂടിയത് ബ്രജേഷ് ഠാക്കൂറും സംഘവും

സിക്കന്തര്‍പൂർ പ്രദേശത്തെ ശ്മശാനത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്

കൊച്ചിയില്‍ യുവതിയുടെ നഗ്‌നഫോട്ടോകള്‍ പ്രചരിച്ച സംഭവത്തില്‍ 22 കാരന്‍ അറസ്റ്റില്‍

കൊച്ചി: പെണ്‍കുട്ടിയുടെ ബിക്കിനി വേഷങ്ങള്‍ വ്യാജമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് അപമാനിക്കാനും സ്വഭാവദൂഷ്യം ആരോപിച്ച് അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട് കരവാന്‍തുരുത്തി സ്വദേശിയും ഫറൂഖില്‍ വടക്കുപ്പാടം …