ബിടെക് വിദ്യാർഥിനിയുടെ അശ്ലീല ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ:പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

തിരുവനന്തപുരം : എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാര്‍ഥിനിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സഹപാഠി അറസ്റ്റില്‍. വെള്ളനാട് ചാങ്ങ കാവ്യക്കോട് ആനന്ദ് ഭവനില്‍ ആനന്ദ് ബാബു ആണ് …

പ്രണോയിയെ കൊലപ്പെടുത്താന്‍ അമൃതയുടെ അച്ഛന്‍ വാഗ്ദാനം ചെയ്തത് ഒരു കോടി: കൊലയാളിക്ക് ഐഎസ്‌ഐ ബന്ധം: കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തെലങ്കാനയിലെ ദുരഭിമാനക്കൊലയില്‍ അമൃതയുടെ അച്ഛന്‍ മാരുതി റാവു അറസ്റ്റില്‍. റാവുവിന്റെ സഹോദരന്‍ ശ്രാവണ്‍ ഉള്‍പ്പെടെ മറ്റ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മാരുതി റാവുവാണ് മുഖ്യപ്രതിയെന്ന് …

ഇ വാർത്ത സബ് എഡിറ്ററെ ആക്രമിച്ച്  പണം കവര്‍ന്നകേസിലെ  പ്രതികള്‍ അറസ്റ്റില്‍

കഴക്കുട്ടം സ്വദേശിയും ഇ വാർത്ത സബ് എഡിറ്ററുമായ ശരത്തിനെ ആക്രമിച്ച്  പണം കവര്‍ന്ന കേസിലെ പ്രതികളെ കഴക്കുട്ടം ഇന്‍സ്പെക്ടര്‍ എസ്‌.എച്ച്.ഒ  എസ്‌.വൈ.  സുരേഷിന്‍റെ നേതൃത്വത്തിലുള്ള’ പോലീസ് സംഘം അറസ്റ്റ്‌ ചെയ്തു. കഴക്കുട്ടം …

‘ഭര്‍ത്താവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് തന്റെ അച്ഛന്‍: അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതുവരെ പോരാടും’: കൊല്ലപ്പെട്ട പ്രണോയിയുടെ ഭാര്യ അമൃത

തെലങ്കാനയില്‍ രണ്ടുദിവസം മുന്‍പ് നടന്ന ദുരഭിമാനക്കൊലയ്ക്ക് പിന്നില്‍ തന്റെ പിതാവാണെന്ന് കൊല്ലപ്പെട്ട പ്രണോയിയുടെ ഭാര്യ അമൃത. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഉയര്‍ന്ന ജാതിയില്‍ പെട്ട അമൃതയെ പ്രണയിച്ച് വിവാഹം …

യുവാക്കളെ വശീകരിച്ച് കിടപ്പറരംഗങ്ങള്‍ പകര്‍ത്തി പണം തട്ടുന്ന യുവതി അറസ്റ്റില്‍: കാസര്‍കോട് സ്വദേശിനിയുടെ ‘ഹണിട്രാപ്പി’നെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഹണിട്രാപ്പില്‍ പുരുഷന്‍മാരെ കുടുക്കി കിടപ്പറരംഗങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടിയ സംഘത്തിലെ യുവതി അറസ്റ്റില്‍. കളിയങ്ങാട് കുഡ്‌ലുവിലെ മൈഥിലി ക്വാര്‍ട്ടേഴ്‌സിലെ എം. ഹഷിദ എന്ന സമീറയെയാണ് …

കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊന്നു; ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ അറസ്റ്റില്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. പ്രാദേശിക തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ ഹര്‍വിന്ദര്‍ സിംഗ് എന്ന …

‘മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല; ഞാന്‍ പോകുന്നു’; കുറിപ്പെഴുതിവെച്ച് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

ഗുവാഹത്തി ഐ.ഐ.ടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയാണ് കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്തത്. എഞ്ചിനീയറിംഗ് പഠനത്തിലുണ്ടായ നൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അച്ഛന്റെയും അമ്മയുടെയും …

മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാല്‍ സിങ്ങ് എന്നയാളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം …

കോഴിക്കോട് പതിനാലുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതായുള്ള പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മയെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. വാണിമേല്‍ പുതുക്കയത്തെ താമസക്കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റ് അഞ്ച് …

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസ്; വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ പിടിയില്‍

മലപ്പുറം തിരൂര്‍ കുറ്റിപ്പാലയില്‍ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിപ്പാല …