യുവാവിനെ നെഞ്ചക്ക് കൊണ്ട്‌ തലയ്ക്കടിച്ച് പരിക്കെല്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം/കഴക്കൂട്ടം: ടെക്നോപാര്‍ക്കിന് സമീപത്ത് വച്ച് യുവാക്കളെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും നെഞ്ചക് കൊണ്ട്‌ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവില്‍ കഴിഞ്ഞു വന്ന പ്രതികളെ കഴക്കൂട്ടം …

ഗംഗയില്‍ കുളിക്കാനിറങ്ങിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഗംഗാനദിയില്‍ കുളിക്കുമ്പോള്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികളിലൊരാള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച പട്‌നയിലാണ് സംഭവം നടന്നത്. ശിവ്പൂജന്‍ മഹ്‌തോ, വിശാല്‍ …

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാറില്‍ ബൈക്ക് ഇടിച്ചു; പിന്നാലെ ചെന്ന പോലീസുകാരെ കറക്കി ‘ഫ്രീക്കന്‍’ പറപറന്നു

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചു. ഇന്നലെ വൈകിട്ട് അഞ്ചോടെ ആര്‍ഒ ജംഗ്ഷനില്‍ ആയൂര്‍ റോഡിലാണു സംഭവം. ആയൂര്‍ ഭാഗത്തു നിന്നും പുനലൂരിലേക്ക് പോയ മന്ത്രിയുടെ …

വിമാനത്താവളത്തില്‍ നിന്ന് മോഷ്ടിച്ചത് 53 മൊബൈല്‍ ഫോണുകള്‍: കാര്‍ഗോ വിഭാഗത്തിലെ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 53 മൊബൈല്‍ ഫോണുകള്‍ അടങ്ങിയ പെട്ടി മോഷ്ടിച്ച സംഭവത്തില്‍ ഗോ എയര്‍ വിമാന കമ്പനിയിലെ രണ്ട് ജീവനക്കാരെ ഡല്‍ഹി പൊലീസ് അറസ്റ്റ് …

ഈ സ്ത്രീകളെ സൂക്ഷിക്കുക: പഠിച്ച കള്ളികളാണിവര്‍: വീഡിയോ

തിരുവനന്തപുരം: ജ്വല്ലറികളില്‍ നിന്നും ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം കവരുന്ന വനിതാ സംഘം പോലീസിനെ വട്ടം കറക്കുന്നു. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് വ്യക്തമായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. …

മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്തുലീഗ് നേതാവ് കൂടിയായ മലപ്പുറം അരീക്കോട് സ്വദേശി …

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നവരാണോ?: എങ്കില്‍ ഈ കോള്‍ വരും, സൂക്ഷിക്കണം

ഓണ്‍ലൈനായി സാധനം വാങ്ങിയവരുടെ പേരുകള്‍ നറുക്കിട്ടപ്പോള്‍ കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞു കബളിപ്പിക്കുന്ന ഉത്തരേന്ത്യന്‍ സംഘങ്ങള്‍ സജീവം. കഴിഞ്ഞ ദിവസം ചേവായൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കു വിളി വന്നെങ്കിലും …

ചുംബിക്കുന്നതിനിടെ ഭര്‍ത്താവിന്റെ നാവ് കടിച്ചെടുത്തു: ഭാര്യ അറസ്റ്റില്‍

വേണ്ടത്ര സൗന്ദര്യമില്ലെന്നാരോപിച്ച് ഭര്യ ഭര്‍ത്താവിന്റെ നാവ് കടിച്ചുമുറിച്ചു. ദില്ലിയിലെ രണ്‍ഹോള എന്ന സ്ഥലത്താണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. എട്ട് മാസം ഗര്‍ഭിണിയായ യുവതിയാണ് 22കാരനായ ഭര്‍ത്താവിന്റെ നാവ് …

കായംകുളത്ത് കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരന്‍ അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്നു: പ്രതിയുടെ അതിബുദ്ധിമൂലം മണിക്കൂറുകള്‍ക്കകം പൊലീസിന്റെ പിടിയിലുമായി

കായംകുളത്ത് പ്രവാസി യുവതിയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും കവര്‍ന്ന കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍. കൂട്ടുകാരന്റെ കാമുകീസംഗമത്തിനു കാവല്‍ നിന്ന പതിനേഴുകാരനാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മൊബൈല്‍ ഫോണും …

കായംകുളത്ത് പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ അനാശാസ്യം: സിവില്‍ പോലീസ് ഓഫീസറേയും യുവതിയേയും ഡിവൈഎസ്പി കയ്യോടെ പിടികൂടി

പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ യുവതിയോടൊപ്പമെത്തിയ സിവില്‍ പൊലീസ് ഓഫിസറെ ഡിവൈഎസ്പി പിടികൂടി. ഇന്നലെ വൈകിട്ടു മൂന്നോടെയാണു സംഭവം. ജില്ലയുടെ വടക്കേ അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയാണു പിടിയിലായത്. …