Crime • ഇ വാർത്ത | evartha

പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച ‘ആയിരം പെങ്ങന്മാരുടെ ആങ്ങള’ അറസ്റ്റിൽ

ഒരു വർഷത്തോളമാണ് പതിനൊന്നുകാരിയെ ഇയാൾ പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവിടുത്തെ ജനപ്രതിനിധി കൂടിയായ രാജേന്ദ്ര സിങ് കുട്ടിയെ പേടിപ്പിച്ചിരുന്നു

കൊല്ലത്ത് കാമുകനൊപ്പം മകള്‍ ഇറങ്ങി പോയി വിവാഹം കഴിച്ചു; കാമുകനെ വീട്ടില്‍ കയറി കുത്തി യുവതിയുടെ അച്ഛന്‍

മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവ് യുവാവിനെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു പരാതി. അഞ്ചാലുംമൂട് വെട്ടുവിള കളീക്കല്‍ കിഴക്കതില്‍ പ്രണവ് ലാലിനാണ് (26) കൈയ്ക്കും …

ഗുജറാത്തിൽ ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ ഉയർന്ന ജാതിക്കാർ അടിച്ചുകൊന്നു

ഗ്രാമത്തിലെ ഡെപ്യൂട്ടി സർപ്പഞ്ച് ആയ മാഞ്ജി സോളങ്കിയെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയത്

കോടീശ്വരൻ നൽകിയ 63 കോടിയുടെ ഓൺലൈൻ കൊട്ടേഷൻ: കൌമാരക്കാരി കൊലപ്പെടുത്തിയത് ആത്മസുഹൃത്തിനെ

ജൂണ്‍ നാലിന് സിന്തിയയുടെ മൃതദേഹം പുഴയില്‍നിന്നു ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്

സിഗരറ്റ് വാങ്ങാനെത്തിയ യുവാക്കൾ കടയുടമയായ വൃദ്ധയുടെ മാലപൊട്ടിച്ചു കടന്നു: ദൃശ്യങ്ങൾ പൊലീസിന്

ഊരുട്ടമ്പലം ഇശലികോട് ദേവി വിലാസത്തിൽ സരോജിനിയമ്മ(80) യുടെ ഒന്നര പവൻ തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തിയ പിടിച്ച് പറി സംഘം കൊണ്ടുപോയത്

തെലങ്കാന: മുറുക്കാൻ കടയിലെ റെയ്ഡിൽ പിടിച്ചെടുത്തത് 1400 കഞ്ചാവ് ചോക്കളേറ്റുകൾ

കഞ്ചാവും ചോക്കളേറ്റും ഒരുമിച്ചു ചേർത്ത മിശ്രിതം സാധാരണ ചോക്കളേറ്റ് കവറുകളിലാക്കിയാണ് വിൽപ്പന നടത്തിയിരുന്നത്

ഒന്‍പത് വയസുകാരിയെ ഭീഷണിപ്പെടുത്തി ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു; സ്കൂളിലേക്കുള്ള വഴിയില്‍ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പിടിയില്‍

കോട്ടയം: ഒന്‍പത് വയസ്സുകാരിയെ ഒന്നര വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടയം വടവാതൂര്‍ സ്വദേശിയായ 37കാരന്‍ സെബിനാണ് അറസ്റ്റിലായത്. കുട്ടിയെ ഓട്ടോയില്‍ കയറ്റി …

യുപിയിൽ കുടുംബവൈരാഗ്യത്തിന്റെ പേരിൽ രണ്ടരവയസുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്തു

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികെയാണ് ജൂൺ 2-ന് കുട്ടിയുടെ മൃതദേഹം ടപ്പൽ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകൾ ഒടിഞ്ഞ നിലയിലും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചു: ഓപ്പറേഷൻ പി ഹണ്ടിൽ കുടുങ്ങിയത് നാലുപേർ

32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

മലപ്പുറത്ത് സ്വർണ്ണക്കടത്തുമാഫിയയ്ക്ക് വേണ്ടി യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്: 5 പേ‍ർ പിടിയിൽ

കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിൽ തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് മൂന്നു പേര്‍ സഞ്ചരിച്ച കാറില്‍ ജീപ്പിടിപ്പിച്ച ശേഷമായിരുന്നു സംഭവം