നൂറു വയസ്സുകാരിയായ മുതുമുത്തശ്ശിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; 21 കാരന്‍ പിടിയില്‍

ബംഗാളില്‍ നൂറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് 21 കാരന്‍ പിടിയിലായി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിജിത് ബിശ്വാസ് എന്ന ചെറുപ്പക്കാരനേയാണ് പൊലീസ് …

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറി; ഡിവൈഎഫ്‌ഐ നേതാവായ അധ്യാപകനെ ബാലരാമപുരം സ്‌കൂളില്‍ നിന്ന് പുറത്താക്കി

വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ അധ്യാപകനായ ഡി.വൈ.എഫ്.ഐ. നേതാവിനെ സ്‌കൂളില്‍ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും കല്ലിയൂര്‍ ഊക്കോട് സ്വദേശിയുമായ എംഎസ് അനീഷിനെയാണ് വിദ്യാര്‍ഥികളുടെ …

ജൂവലറിയില്‍നിന്ന് 140 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

ഉത്തര്‍പ്രദേശില്‍ വന്‍ മോഷണം. ഏകദേശം 140 കോടി രൂപ വിലവരുന്ന സ്വര്‍ണവും ആഭരണങ്ങളും മോഷണം പോയി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ജൂവലറിയില്‍നിന്നുമാണ് സ്വര്‍ണം മോഷണം പോയിരിക്കുന്നത്. കാണ്‍പൂരിലെ ബ്രിഹാന …

മന്ത്രി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് ആരോപണം: ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കണമെന്ന വാട്‌സാപ് സന്ദേശത്തെ ചൊല്ലി വിവാദം

തമിഴ്‌നാട് ഫിഷറീസ് മന്ത്രിയും അണ്ണാ ഡി.എം.കെ വക്താവുമായ ഡി. ജയകുമാറിനെതിരെ ലൈംഗികാരോപണം. ശുപാര്‍ശക്കു വേണ്ടി മന്ത്രിയെ സമീപിച്ച യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട രണ്ട് …

മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം: അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍; 3 പ്രവാസികള്‍ക്കെതിരെയും അന്വേഷണം

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘം പൊലീസ് വലയില്‍. അധ്യാപകന്‍ ഉള്‍പ്പെടെ 6 പേര്‍ പിടിയിലായി. 5 ആണ്‍കുട്ടികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പത്തിലധികം …

തിരുവനന്തപുരത്ത് ചായയില്‍ ഉറക്കഗുളിക നല്‍കി അറുപതുകാരിയെ മാനഭംഗപ്പെടുത്തിയത് ബന്ധുവായ പത്തൊന്‍പതുകാരന്‍

മുത്തശ്ശിയുടെ സഹോദരിയായ അറുപതുകാരിയെ ചായയില്‍ ഉറക്കഗുളിക നല്‍കിയശേഷം മാനഭംഗപ്പെടുത്തുകയും സ്വര്‍ണമാല മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയിലായി. കാട്ടായികോണം, ചന്തവിള സ്വദേശി അല്‍ അമീനെ (19)യാണ് വെഞ്ഞാറമൂട് …

കൂട്ടബലാത്സംഗം; രക്ഷതേടി 23 വയസുകാരി മൂന്നുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി

ജയ്പൂര്‍: കൂട്ടബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെടാനായി യുവതി മൂന്നുനില കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് …

പോക്‌സോ കേസില്‍ പ്രതിയെ മകൻ കുത്തിക്കൊന്നു

തിരുവനന്തപുരം: വാക്കേറ്റത്തെത്തുടര്‍ന്ന് ആറ്റിങ്ങലില്‍ മകന്‍ അച്ഛനെ കുത്തി കൊലപ്പെടുത്തി. അവനവഞ്ചേരി കൈപറ്റിമുക്ക് പുന്നയ്ക്ക വിളാകത്ത് വീട്ടില്‍ ശശിധരന്‍ നായര്‍ (55) ആണ് മകന്‍ ശരത്തിന്റെ കുത്തേറ്റ് മരിച്ചത്. …

റിട്ടയേർഡ് എ.എസ്.ഐ യുടെ വീട്ടില്‍ അതിക്ക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കഴകൂട്ടം കീരിക്കുഴിയില്‍ റിട്ടയേർഡ് എ.എസ്.ഐ യുടെ വീട്ടില്‍ അതിക്ക്രമിച്ച് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്പദമായ …

കാമുകനുമായുള്ള അവിഹിത ബന്ധം നേരില്‍ കണ്ടു; ഏഴുവയസുകാരനെ അമ്മ കൊന്നു

കാമുകനുമായുള്ള അവിഹിതബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞ ഏഴുവയസുകാരനെ അമ്മ കൊന്നു. മൈസൂരിനു സമീപത്തായിരുന്നു സംഭവം. മുപ്പത്തൊന്നുകാരിയാണ് പിടിയിലായത്. ഇവരുടെ കാമുകനെയും അറസ്റ്റുചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: …