തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരായ പീഡന ആരോപണത്തില്‍ ട്വിസ്റ്റ്

മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മുന്‍ ഇമാമുമായ ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ചൈല്‍ഡ് ലൈനിനും പൊലീസിനും പെണ്‍കുട്ടി സമാനമായ മൊഴി നല്‍കി. മാതാവിനെ ഭയന്നാണ് …

ഈരാറ്റുപേട്ടയില്‍ അമ്മയുടെ നഗ്‌നചിത്രം കാട്ടി മകളെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

അമ്മയുടെ നഗ്‌നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 21 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ നവാസ് ആണ് പിടിയിലായത്. പ്രതിയുടെ വീട്ടില്‍ …

25 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ട്വിസ്റ്റ്: 19 കാരി അറസ്റ്റില്‍

യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റം ചുമത്തി കൗമാരക്കാരിയെ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 377 ഭേഗഗതി ചെയ്ത ശേഷം രാജ്യത്ത് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസും …

കണ്ണൂരില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തല്‍

കണ്ണൂര്‍ ജില്ലയില്‍ ലൈംഗിക പീഡനത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസിന്റെ കണ്ടെത്തല്‍. പറശ്ശിനിക്കടവിലെ കൂട്ടമാനഭംഗക്കേസിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ പീഡനക്കേസുകളുടെ അടിസ്ഥാനത്തില്‍ …

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസ്; പ്രവാസിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ 15 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ മംഗലം തോട്ടിലങ്ങാട് അബ്ദുള്‍ ഗഫൂറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് 15 വര്‍ഷത്തിനു ശേഷം …

തിരുപ്പതി ഗോവിന്ദരാജസ്വാമി ക്ഷേത്രത്തില്‍ നിന്നും മൂന്നു കിരീടങ്ങള്‍ മോഷണം പോയി

അമൂല്യമായ രത്നങ്ങള്‍ കൊണ്ട് അലങ്കരിച്ച 1300 ഗ്രാം തൂക്കംവരുന്ന മൂന്ന് കിരീടങ്ങളാണ് മോഷണം പോയത്.

വരന്റെ അച്ഛന്‍ വിവാഹ പന്തലിലെത്തിയത് മദ്യപിച്ച്; വധു വിവാഹത്തില്‍ നിന്നും പിന്മാറി

ഉത്തര്‍പ്രദേശിലെ ബിന്നാവ ഗ്രാമത്തിലാണ് സംഭവം. അവിനാഷ് എന്ന യുവാവുമൊത്തുള്ള വിവാഹത്തില്‍ നിന്നും വിജയ് കുമാര്‍ ശ്രീവാസ്തവയുടെ മകള്‍ കുശ്ബുവാണ് പിന്മാറിയത്. അവിനാഷിന്റെ അച്ഛന്‍ വിവാഹ പന്തലില്‍ മദ്യപിച്ച് …

വീട്ടുകാര്‍ കൊലപ്പെടുത്തിയ പ്രണയ്‌യുടെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി

തെലങ്കാനയില്‍ ജാതി മാറി പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യാവീട്ടുകാര്‍ കൊലപ്പെടുത്തിയ പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ …

കാമുകനൊപ്പം ഒളിച്ചോടിയ രണ്ട് മക്കളുള്ള യുവതിയെ ബന്ധുക്കള്‍ പൊതുനിരത്തിലിട്ട് മര്‍ദ്ദിച്ച ശേഷം മുടി മുറിച്ചു; ഏഴു പേര് അറസ്റ്റിൽ

ഗുജറാത്തിലെ ദഹോദ് ജില്ലയിലാണ് സംഭവമുണ്ടായത്

അവിഹിത ബന്ധം; ഭാര്യ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു മാറ്റി

ഒഡീഷയില്‍ ഭാര്യ ഭര്‍ത്താവിന്റെ ലിംഗം മുറിച്ചു മാറ്റി. ഭുവനേശ്വറില്‍ നിന്നും 524 കിലോമീറ്റര്‍ അകലെയുള്ള നബരംങ്പുര്‍ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. രാത്രി ജോലി കഴിഞ്ഞ് വന്ന് …