Crime • ഇ വാർത്ത | evartha

പ്രണയ നൈരാശ്യത്തില്‍ കാമുകന്‍ യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തി

കാമുകന്‍ യുവതിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും കൊലപ്പെടുത്തി.തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  സംഭവത്തില്‍ വയനാട് സ്വദേശിയായ ലെനിന്‍നെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഗൂഡല്ലൂര്‍ …

ജയിലിൽ ക്ലാസെടുക്കാൻ എത്തിയ അദ്ധ്യാപികയെ പീഡനക്കേസിലെ പ്രതി ബലാത്സംഗം ചെയ്തു

ജയിൽ അന്തേവാസികൾക്ക് ക്ലാസ് എടുക്കാൻ ചെന്ന അദ്ധ്യാപിക തടവറയ്ക്കള്ളിൽ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി. പീഡനകേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതികൾക്ക് ക്ലാസെടുക്കാൻ എത്തിയ അധ്യാപികയ്ക്കാണു ദുരന്തമുണ്ടായത്.അമേരിക്കയിലെ അരിസോണ ജയിലിലാണു …

ഇന്‍സ്‌പെക്ടര്‍ പൂവാലനെതിരെ പോലീസുകാരിയുടെ പരാതി

ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഇന്‍സ്‌പെക്ടറുടെ പൂവാലശല്യത്തിനെതിരെ പോലീസുകാരി പരാതി നൽകി.പരാതിയിൽ അന്വേഷണം നടക്കുകയാണു.രൺവീർ തോമർ എന്ന ഇൻസ്പെക്ടർക്കെതിരെയാണു പരാതി ലഭിച്ചിട്ടുള്ളത്.ഒരു മാസമായി ഇൻസ്പെക്ടറുടെ പൂവാലശല്ല്യം തുടർന്ന് വരുന്നതായി …

സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള പ്രണയിനിയെ സ്വന്തമാക്കാന്‍ വക്കീലായ ഭര്‍ത്താവിനെ കൊല്ലാന്‍ മധ്യവയസ്‌കന്‍ ക്വട്ടേഷന്‍ കൊടുത്തു

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പ്രണയിച്ചിരുന്ന പ്രണയിനിയെ സ്വന്തമാക്കാന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം പ്രണയിനിയുടെ അ്വക്കേറ്റായ ഭര്‍ത്താവിനെ വധിക്കാന്‍ കാമുകന്‍ ക്വട്ടേഷന്‍ കൊടുത്തു. ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യപ്രതിയുടെ …

ഇനിയയുടെ വീട്ടിലെ മോഷണം: സഹോദരിയുടെ പ്രതിശ്രുത വരൻ പിടിയിൽ

നടി ഇനിയയുടെ വീട്ടിലെ മോഷണത്തിന് പിന്നിൽ ഇനിയയുടെ സഹോദരി സ്വാതിയുടെ പ്രതിശ്രുത വരൻ.പ്രതിശ്രുത വരൻ ഷെബിൻ(32) ഇയാളുടെ സുഹൃത്ത് സജി(45) എന്നിവരാണു പിടിയിലായത്.രണ്ട് പ്രതികളെ കൂടി അറസ്റ്റ് …

മുക്കുപണ്ടം പണയം വെയ്ക്കുന്നതില്‍ നിന്നും വിവാഹത്തട്ടിപ്പിലെയ്ക്ക്: ഷീബയെന്ന ശാലിനി നടന്നു കയറിയ വഴികള്‍

ചടയമംഗലം : വിവാഹത്തട്ടിപ്പിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ ശാലിനി തന്റെ തട്ടിപ്പിന്റെ ജൈത്രയാത്രകള്‍ തുടങ്ങിയത് സ്വന്തം നാട്ടില്‍ നിന്നായിരുന്നു.തന്റെ സ്വന്തം നാട്ടിലെ സഹകരണ ബാങ്കില്‍ മുക്കുപണ്ടം …

ഫെയ്‌സ്ബുക്ക് അടുപ്പം;പ്രവാസിയുടെ ഭാര്യയ്ക്ക് നഷ്ടമായത് 28 ലക്ഷം രൂപ

ഫെയ്‌സ്ബുക്ക് വഴി യുവാവുമായി പരിചയപ്പെട്ട് അടുപ്പത്തിലായ യുവതിയ്ക്ക് 28 ലക്ഷം രൂപ നഷ്ടമായി.സ്വന്തം നാട്ടുകാരനായ യുവാവുമായി ഫേസ്ബുക്കിലൂടെ അടുപ്പത്തിലായ പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ യുവതിയാണു തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ …

ഉത്തര്‍പ്രദേശില്‍ ആണ്‍കുട്ടികള്‍ക്കും രക്ഷയില്ല : വയലില്‍ മൂത്രമൊഴിച്ച അഞ്ചുവയസ്സുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു

ലക്നൌ : സ്ത്രീകള്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ അക്രമങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു നടുക്കുന്ന വാര്‍ത്ത.കളിക്കുന്നതിനിടെ അയല്‍വാസിയുടെ വയലില്‍ മൂത്രമൊഴിച്ചതിന് അഞ്ചുവയസ്സുകാരന്റെ ജനനേന്ദ്രിയം ഛേദിച്ചു. വയലിന്റെ ഉടമസ്ഥനാണ് ഈ …

അന്യ സമുദയക്കാരനെ പ്രണയിച്ച സഹോദരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

അലഹബാദ്:അന്യ സമുദയക്കാരനെ പ്രണയിച്ച കൗമാരക്കാരിയായ സഹോദരിയെ സഹോദരൻ കൊലപ്പെടുത്തി,കൊലപ്പെടുത്തിയ ശേഷം സഹോദരനും ആത്മഹത്യ ചെയ്തു.സച്ചിൻ സാഹു എന്ന 25കാരനാണു സഹോദരിയെ കൊലപ്പെടുത്തിയത് സഹോദരി അന്യസമുദായക്കാരനുമായി പ്രണയത്തിൽ ആയതിൽ …

വീട്ടമ്മയെ മക്കളുടെ മുമ്പില്‍വെച്ച് പീഡിപ്പിച്ച ശേഷം വെടിവെച്ച് കൊന്നു

സൗത്ത് ഗാരോ ഹില്‍സ്: മേഘാലയയില്‍ അജ്ഞാതരായ തീവ്രവാദികൾ  വീട്ടമ്മയെ മക്കളുടെ മുമ്പില്‍വെച്ച് പീഡിപ്പിച്ച ശേഷം തലയില്‍ വെടിവെച്ച് കൊലപ്പെടുത്തി. മേഘാലയലിലെ തെക്കന്‍ ഗാരോ കുന്നുകളില്‍, കഴിഞ്ഞ ചൊവ്വാഴ്ച …