വിവാഹിതനാണെന്ന കാര്യം മറച്ചു വച്ച് കാമുകിയുമായി ബൈക്കില്‍ ചുറ്റുന്നതിനിടെ അപകടം; അങ്ങനെ ഒരു ബന്ധം ബ്രേക്കപ്പായി; സംഭവം തൊടുപുഴയില്‍

ഇന്നലെ രാവിലെ തൊടുപുഴ മൂലമറ്റം റോഡില്‍ മുട്ടം എന്‍ജിനിയറിങ് കോളജിന് സമീപമാണ് കളമശേരി സ്വദേശിയും (28) വടക്കന്‍ പറവൂര്‍ സ്വദേശിനിയും (24) അപകടത്തില്‍പെട്ടത്. വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടെ കമിതാക്കള്‍ …

ആലപ്പുഴയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന മേരി ജാക്വിലിന്റെ കൊലപാതകം; മൂന്ന് പേർ അറസ്റ്റിൽ

കഴിഞ്ഞ മാസം 12 നായിരുന്നു വീട്ടിലെ കിടപ്പുമുറയില്‍ തിരുവമ്പാടി സ്വദേശി മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്

4 നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍

ചെന്നൈയില്‍ നാലു നായ്കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെന്നൈ മാധവറാം നിവാസിയായ ഭാസ്‌ക്കര്‍ എന്ന മുപ്പതുകാരനാണ് അറസ്റ്റിലാകുന്നത്. ജനിച്ച് അധിക ദിവസമാകാത്ത നാലു നായ്ക്കുട്ടികളാണ് ഇയാളുടെ …

ഇടമലയാർ ആനവേട്ടക്കേസ്: കൊൽക്കൊത്ത തങ്കച്ചിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഹൈക്കോടതിയിൽ ഹർജ്ജി നൽകി

കൊല്‍ക്കത്തയിലേയ്‌ക്കുള്ള യാത്രാമധ്യേ തങ്കച്ചിയുടെ ഭര്‍ത്താവ്‌ ചന്ദ്രമോഹനെയും മകള്‍ അമിതയെയും കേന്ദ്ര ഇന്റലിജന്‍സ്‌ പിടികൂടിയിരുന്നു

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: ശരവണഭവൻ ഗ്രൂപ്പ് ഉടമയുടെ ജീവപര്യന്തം ശരിവെച്ച് സുപ്രീം കോടതി

തന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന പ്രിൻസ് ശാന്തകുമാർ എന്നയാളെയാണ് രാജഗോപാലിന്റെ നേതൃത്വത്തിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്

സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ചു കൊന്ന 12 വയസുകാരനെ അധികൃതര്‍ സ്‌കൂളില്‍ കുഴിച്ചുമൂടി

മുതിര്‍ന്ന കുട്ടികൾ വാസുവിനെ മർദിക്കുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ്, വിക്കറ്റ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു മർദനം

വിലകൂടിയ കാറുകളില്‍ സ്ത്രീകളെ ഒപ്പമിരുത്തി കഞ്ചാവ് കടത്ത്: ബോംബെ ഭായി പിടിയില്‍

ബോംബെ ഭായി എന്നറിയപ്പെടുന്ന കുപ്രസിദ്ധ കഞ്ചാവ് കടത്തുകാരന്‍ എക്‌സൈസിന്റെ പിടിയില്‍. കണ്ണൂര്‍ വളപട്ടണം കെ.വി ഹൗസില്‍ ആഷിഖാണ് (26) രണ്ടുകിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായത്. ആവശ്യക്കാരനെന്ന് വിശ്വസിപ്പിച്ച് …

മുപ്പത്തിയഞ്ചുകാരിയെ ബന്ധുക്കളടക്കം മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു

തെലങ്കാനയിലെ പഹദി ശരീഫില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയത്താണ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. നാല് കുട്ടികളുടെ മാതാവാണ് ബലാത്സംഗത്തിനിരയായ യുവതി. ഭര്‍ത്താവിന്റെ സഹോദരിയുടെ …

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: ഗായകന്‍ ആര്‍. കെല്ലിക്കെതിരെ കേസെടുത്തു

അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് വാറണ്ട്. നാല് പേരുടെ പരാതിയില്‍ ഗായകനെതിരെ കേസെടുത്തതായി …