മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ വിഴുങ്ങിയ ആള്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാല്‍ സിങ്ങ് എന്നയാളുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രദേശവാസികളില്‍ ചിലര്‍ അഭ്യാസം …

കോഴിക്കോട് പതിനാലുകാരിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവം: അമ്മ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതായുള്ള പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മയെ നാദാപുരം പൊലീസ് അറസ്റ്റു ചെയ്തു. വാണിമേല്‍ പുതുക്കയത്തെ താമസക്കാരിയായ യുവതിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മറ്റ് അഞ്ച് …

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസ്; വാട്‌സാപ് ഗ്രൂപ്പ് അഡ്മിന്‍ പിടിയില്‍

മലപ്പുറം തിരൂര്‍ കുറ്റിപ്പാലയില്‍ സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റിപ്പാല …

കാമുകനൊപ്പം ജീവിക്കാൻ ഏഴും നാലും വയസ്സുള്ള മക്കളെ വിഷംകൊടുത്ത് കൊന്ന യുവതി അറസ്റ്റിൽ

കാമുകനൊപ്പം ജീവിക്കാൻ ഏഴും നാലും വയസ്സുള്ള മക്കളെ വിഷംകൊടുത്ത് കൊന്നതിനുശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. ചെന്നൈ കുൻഡ്രത്തൂരിൽ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് (33) പിടിയിലായത്. കാമുകൻ …

വേണം എന്ന് വിചാരിച്ചതല്ല, പറ്റിപ്പോയതാ, ചോരക്കുഞ്ഞിനെ ക‍ഴുത്തറുത്തുകൊന്ന അമ്മയുടെ വാക്കുകള്‍ കേട്ട് മരവിച്ച്‌ പൊലീസ്

ബാലുശേരി : നാടിനെ നടുക്കിയ സംഭവത്തിനാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബാലുശേരി സാക്ഷിയായത്. ജനിച്ച് മിനിട്ടുകൾക്കുള്ളിൽ നവജാത ശിശുവിനെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊന്നത് ഞെട്ടലോടെയാണ് നാട്ടുകാർ …

ആറ് കോടിയുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈഞ്ചക്കല്‍ ബൈപ്പാസില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആറ് കിലോ ഹാഷിഷുമായി മൂന്നു പേരാണ് പിടിയിലായത്. തൂത്തുക്കുടി സ്വദേശി ആന്റണി, കട്ടപ്പന സ്വദേശികളായ ബിനോ, ഗോപി …

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ 87 വയസ്സുള്ള ഭാര്യയെ 92 വയസ്സുള്ള ഭര്‍ത്താവ് കൊന്നുകത്തിച്ചു

തൃശൂര്‍ കൊടകര വെളളിക്കുളങ്ങരയില്‍ വയോധികയെ ഭര്‍ത്താവ് കൊന്ന് കത്തിച്ചു. മുക്കാട്ടുകര വീട്ടില്‍ കൊച്ചുത്രേസ്യയെയാണ് (87) ഭര്‍ത്താവ് ചെറിയ കുട്ടി (92) തലക്കടിച്ച് കൊന്ന് കത്തിച്ചത്. ചെറിയക്കുട്ടിയെ പൊലീസ് …

പിണറായിയിലെ കൂട്ടക്കൊല കേസില്‍ മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നു സൂചന നല്‍കി പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ്

പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംനല്‍കി കൊലപ്പെടുത്തിയ കേസിലെ ഏകപ്രതി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് …

കണ്ണൂരില്‍ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ 15 വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ പരിശീലകന്‍ അറസ്റ്റില്‍

ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ 15 വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ പരിശീലകന്‍ അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസല്‍ റഹ്മാനെ (36) ആണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ …

പ്രളയത്തിനിടെ കോഴിക്കോട് കട കുത്തിതുറന്ന് മോഷണം നടത്തിയ കള്ളനെ സി.സി.ടിവി കുടുക്കി

പ്രളയകാലത്ത് കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയിലെ കട കുത്തിതുറന്ന കള്ളന്‍ മണിക്കൂറുകള്‍ക്കകം പൊലീസ് പിടിയിലായി. ആനക്കാംപൊയില്‍ കുഞ്ഞുകുളങ്ങര സ്വദേശി ശിവദാസനാണ് പിടിയിലായത്. തിരുവമ്പാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് …