15 വയസായ മകളെ അമ്മ ഒരു ലക്ഷം രൂപക്ക് വിറ്റു; പെണ്‍കുട്ടിയെ വനിതാ കമ്മീഷന്‍ രക്ഷപെടുത്തി

ഡല്‍ഹി ഭാവനയില്‍ ഒരു ലക്ഷം രൂപക്ക് മാതാവ് വിറ്റ പതിനഞ്ചു വയസായ പെണ്‍കുട്ടിയെ രക്ഷപെടുത്തിയതായി വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് സെക്ഷന്‍ 370 എ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ചെന്നൈയിൽ നിർബന്ധിത ബാലവേല ചെയ്തിരുന്ന 52 കുട്ടികൾ ഉൾപ്പെടെ 61 തൊഴിലാളികളെ മോചിപ്പിച്ചു

ചെന്നൈയിലെ സ്വകാര്യ ആഭരണ നിര്‍മാണ യൂണിറ്റുകളില്‍ നിർബന്ധിത ജോലിക്ക്​ നിയോഗിക്കപ്പെട്ടിരുന്ന 52 കുട്ടികൾ ഉൾപ്പെടെ 61 വടക്കേന്ത്യന്‍ തൊഴിലാളികളെ ചെന്നൈ പൊലീസ്​ മോചിപ്പിച്ചു.

തിരുവനന്തപുരം ടെക്‌നോ പാർക്കിനടുത്ത് 1 കിലോ കഞ്ചാവ് പിടിച്ചു

കഴകൂട്ടം ടെക്‌നോ പാർക്കിനടുത്ത് കുളത്തൂരലാണ് ഒരു കിലോയിലധികം കഞ്ചാവ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി.

പി എസ് സി പരീക്ഷാത്തട്ടിപ്പിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി

പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങി

ബുള്ളറ്റ് ഓടിച്ച പെൺകുട്ടിക്കും കുടുംബത്തിനും നേരെ വധഭീഷണി

ബുള്ളറ്റോടിച്ചതിന് പെണ്‍കുട്ടിക്ക് നേരെ വധഭീഷണി. ഓഗസ്റ്റ് 31ന് ഡല്‍ഹിയിൽ നിന്നും 50 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ മിലക് ഖതാന ഗ്രാമത്തിലാണ് സംഭവം.

യുപിയില്‍ 14 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹം കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത നിലയില്‍

കണ്ണ് ചൂഴ്‌ന്നെടുത്തതിനൊപ്പം, മൃതദേഹത്തിന്റെ വസ്ത്രങ്ങളും വലിച്ചുകീറിയതായി കണ്ടെത്തി. ഇത് ലൈംഗിക പീഡനത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.

തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ തീരത്ത് നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പൌണ്ടുകടവിനടുത്ത് പാർവതി പുത്തനാറിന്റെ തീരത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്റ്റർ പ്രദീപ് റാവുവിന് ലഭിച്ച പ്രത്യേക വിവരത്തിൻറ്റെ …

കണ്ണൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യം പിടിച്ചെടുത്തു; കര്‍ണാടക സ്വദേശി കസ്റ്റഡിയില്‍

പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു. മദ്യം കൈവശം വച്ചയാളെ അറസ്റ്റ് ചെയ്തു.

പത്ത് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത്; 2 പേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ

തിരുവനന്തപുരം: പത്ത് ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കള്ളക്കടത്ത് പിടിച്ചു. ഇന്നോവാ കാറിൽ കൊണ്ട് പോയ നിരോധിത ഉൽപ്പന്നങ്ങളുൾപ്പെടെ രണ്ട് പേർ കഴക്കൂട്ടം എക്സൈസ് …