ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയ്ക്ക് ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി: അവസാന മത്സരത്തിലും ദക്ഷിണാഫ്രിക്കയോട് തോറ്റു

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന മത്സരവും തോറ്റതോടെ ഓസ്‌ട്രേലിയ 5-0ന് ഏകദിന പരമ്പര അടിയറവ് വെച്ചു. ഇതാദ്യമായാണ് ഓസ്‌ട്രേലിയയെ ഒരു ടീം ഏകദിനത്തില്‍ വൈറ്റ് വാഷ് ചെയ്യുന്നത്. അവസാന …

ധോണിയുടെ ഭാര്യയ്‌ക്കെതിരെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസ്

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിക്കെതിരെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ നിര്‍വാണ കണ്‍ട്രി ടൗണ്‍ഷിപ്പിലെ ഗുരുഗ്രാം …

ഇന്‍ഡോര്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് ചരിത്ര ജയം; പരമ്പര തൂത്തുവാരി

ന്യൂസിലാന്‍ഡിനെതിരെ ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ തൂത്തുവാരി. 321 റണ്‍സിനാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ടെസ്റ്റ് ക്രിക്കറ്റ് വിജയമാണ് …

ഇന്ത്യ 557ന് ഡിക്ലയര്‍ ചെയ്തു; കിവീസിന് പതിഞ്ഞ തുടക്കം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയും (211) …

കോഹ്ലിക്ക് ഇരട്ട സെഞ്ചുറി; രഹാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും അജിന്‍ക്യ രഹാനയുടെ സെഞ്ചുറിയുടെയും മികവില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ ശക്തമായ നിലയില്‍. ആദ്യദിനം 267 …

ഇന്ത്യ ന്യൂസിലാന്റ് പര്യടനം പാതി വഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി ബി.സി.സി.ഐ

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ലോധാ കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) റദ്ദാക്കുന്നു. ഒരു ടെസ്റ്റും അഞ്ച് …

പാകിസ്ഥാനെ പിന്തള്ളി ഒന്നാമനായി ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും പരമ്പരയും ഇന്ത്യയ്ക്ക്

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കില്‍ അഞ്ഞൂറാം മത്സരവും സ്വന്തം മണ്ണിലെ ഇരുനൂറ്റി അമ്പതാം ടെസ്റ്റ് മത്സരവും ജയിച്ച് ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് റാങ്കില്‍ …

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഡീ കോക്ക്, ഇനി ലക്ഷ്യം കോഹ്ലിയിലേക്ക്

സെഞ്ചൂറിയന്‍: ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡീ കോക്ക്. 23-ാം വയസില്‍ പതിനൊന്ന് സെഞ്ചുറി തികച്ച ഡീ കോക്ക് സച്ചിന്റെ റെക്കോര്‍ഡിനെയാണിപ്പോള്‍ മറി …

‘ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’യ്ക്ക് പാകിസ്ഥാനില്‍ വിലക്ക്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം പാക്കിസ്ഥാനില്‍ വിലക്കി. പാക് …

രഞ്ജി ട്രോഫി കേരള ടീമിനെ രോഹന്‍ പ്രേം നയിക്കും

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേമാണ് ക്യാപ്റ്റന്‍. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇത്തവണ ടീമില്‍ …