കോഹ്ലിക്ക് ഇരട്ട സെഞ്ചുറി; രഹാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ശക്തമായ നിലയില്‍

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും അജിന്‍ക്യ രഹാനയുടെ സെഞ്ചുറിയുടെയും മികവില്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യ ശക്തമായ നിലയില്‍. ആദ്യദിനം 267 …

ഇന്ത്യ ന്യൂസിലാന്റ് പര്യടനം പാതി വഴിയില്‍ ഉപേക്ഷിക്കാനൊരുങ്ങി ബി.സി.സി.ഐ

മുംബൈ: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള ലോധാ കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ന്യൂസിലന്റുമായുള്ള ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര ബിസിസിഐ(ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്) റദ്ദാക്കുന്നു. ഒരു ടെസ്റ്റും അഞ്ച് …

പാകിസ്ഥാനെ പിന്തള്ളി ഒന്നാമനായി ഇന്ത്യ; ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും പരമ്പരയും ഇന്ത്യയ്ക്ക്

കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കില്‍ അഞ്ഞൂറാം മത്സരവും സ്വന്തം മണ്ണിലെ ഇരുനൂറ്റി അമ്പതാം ടെസ്റ്റ് മത്സരവും ജയിച്ച് ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് റാങ്കില്‍ …

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഡീ കോക്ക്, ഇനി ലക്ഷ്യം കോഹ്ലിയിലേക്ക്

സെഞ്ചൂറിയന്‍: ഏകദിന ക്രിക്കറ്റില്‍ സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഡീ കോക്ക്. 23-ാം വയസില്‍ പതിനൊന്ന് സെഞ്ചുറി തികച്ച ഡീ കോക്ക് സച്ചിന്റെ റെക്കോര്‍ഡിനെയാണിപ്പോള്‍ മറി …

‘ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി’യ്ക്ക് പാകിസ്ഥാനില്‍ വിലക്ക്

ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതം ആധാരമാക്കി ഒരുക്കുന്ന ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രം പാക്കിസ്ഥാനില്‍ വിലക്കി. പാക് …

രഞ്ജി ട്രോഫി കേരള ടീമിനെ രോഹന്‍ പ്രേം നയിക്കും

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേമാണ് ക്യാപ്റ്റന്‍. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇത്തവണ ടീമില്‍ …

യുവരാജ് സിംഗ് വിവാഹിതനാവുന്നു

ചണ്ഡീഗഡ്: ഇന്ത്യന്‍ കിക്കറ്റിലെ യുവരാജാവ് വിവാഹിതനാവാന്‍ പോകുന്നു. യുവരാജിന്റെ ജന്മദിനമായ ഡിസംബര്‍ 12ന് മുന്‍പായിരിക്കും വിവാഹമെന്നാണ് സൂചന. കാമുകി ഹെയ്‌സല്‍ കീച്ചുമായുള്ള വിവാഹം നവംബര്‍ 30ന് നടക്കുമെന്ന് …

ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ഞൂറാം മത്സരം

കാണ്‍പൂര്‍:കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ഞൂറാം മത്സരം ഇന്നു നടക്കുന്നു. ചരിത്രത്തില്‍ നിര്‍ണ്ണായകമായി രേഖപ്പെടുത്താന്‍ പോകുന്ന ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് …

കയ്യിൽ ബിയർ കുപ്പിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത ക്രിക്കറ്റ് താരം കെ എൽ രാഹുൽ

കയ്യിൽ ബിയർ കുപ്പിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ് ചെയ്ത ക്രിക്കറ്റ് താരം കെ എൽ രാഹുൽ സംഭവം ചർച്ചയായതിനെ തുടർന്ന് ചിത്രം പിൻവലിച്ചു.ക്രിക്കറ്റ് താരങ്ങൾ …

ടീം അംഗങ്ങള്‍ക്ക് താന്‍ ഒരു മൂത്ത സഹോദരനെപ്പോലെയായിരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന അനില്‍ കുബ്ലെ.

ടീം അംഗങ്ങള്‍ക്ക് താന്‍ ഒരു മൂത്ത സഹോദരനെപ്പോലെയായിരിക്കുമെന്ന് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കപ്പെട്ട അനില്‍ കുബ്ലെ. കര്‍ശനമായ നിര്‍ദ്ദേശങ്ങളും രൂഷമായ വാക്കുകളും ടീം അംഗങ്ങളെ തെറ്റായ രീതിയിലാവും …