വീരു ഇന്ത്യന്‍ ടീമിന്റ പരിശീലകന്‍ ആയേക്കും, ബിസിസിഐയുടെ കണ്ണിലെ കരടായി കുംബ്‌ളെ

മുംബൈ: ക്രിക്കറ്റ് ബോര്‍ഡുമായി ഇടഞ്ഞ അനില്‍ കുംബ്ലെക്ക് തിരിച്ചടി. പകരം സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗിനോട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്തേക്ക് അപേക്ഷ …

സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് കരയിച്ചുവെന്ന് കോച്ച് അച്ചരേക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ജീവിതം പറഞ്ഞ സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന ചിത്രത്തിലെ ഒരു രംഗം കണ്ട് കോച്ച് വികാരാധീനനായി. സച്ചിനെ ആദ്യകാലത്ത് പരിശീലിപ്പിച്ച കോച്ച് …

പുതുചരിത്രമെഴുതാന്‍ കേരള ക്രിക്കറ്റ് ടീ വരുന്നു; ടീമിനെ ഇനി ഇതിഹാസ താരം ഡെവ് വാട്‌മോര്‍ പരിശീലിപ്പിക്കും

കൊച്ചി: മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങള്‍ക്ക് കേരള ടീമില്‍ അവസരം നല്‍കുമെന്ന് കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ഡെവ് വാട്‌മോര്‍. ‘ഏറ്റെടുത്തിരിക്കുന്ന ചുമതല വെല്ലുവിളികള്‍ …

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ റോളില്‍:ഗാനാലാപനത്തിലാണ് സച്ചിന്‍ ഒരു കൈനോക്കുന്നത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുതിയ റോളില്‍ ആരാധകരെ കൈയിലെടുക്കാന്‍ എത്തുന്നു. ഗാനാലാപനത്തിലാണ് സച്ചിന്‍ ഒരു കൈനോക്കുന്നത്.ക്രിക്കറ്റ് വാലി ബീറ്റ് എന്ന ആല്‍ബത്തിലൂടെയാണ് സച്ചിന്‍ …

എട്ട് വിക്കറ്റ് ജയം;ഓസ്‌ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ധര്‍മശാല:ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 8 വിക്ക്റ്റ് ജയം.ഇതോടെ നാലു മല്‍സരങ്ങളുള്ള പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. മൂന്നാം ടെസ്റ്റ് സമനിലയായിരുന്നു. ജയിക്കാന്‍ 106 റണ്‍സ് …

ഐസിസി റാങ്കിങ്:ബൗളിങ്ങില്‍ ജഡേജ ഒന്നാമത്, രവിചന്ദ്ര അശ്വിനെ പിന്തള്ളയാണ് ജഡേജ ഒന്നാമതെത്തിയത്, ബാറ്റിങില്‍ പൂജാരയ്ക്കും സ്ഥാനക്കയറ്റം

ദുബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തി. ഇന്ത്യയുടെ തന്നെ രവിചന്ദ്രന്‍ അശ്വിനെ പിന്തള്ളിയാണ്‌ ജഡേജ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്‌. …

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് മുന്നേറുന്നു

റാഞ്ചി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് ഭേദപ്പെട്ട നിലയിലേക്ക്. ഒന്നാം ദിനം കളിനിര്‍ത്തുന്‌പോള്‍ ഓസീസ് 299/4 എന്ന നിലയിലാണ്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് …

ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

ദുബായ്:ഐ.സി.സി ചെയര്‍മാന്‍ സ്ഥാനത്തു നിന്നു ശശാങ്ക് മനോഹര്‍ രാജിവെച്ചു.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജി വെക്കുന്നതെന്ന് ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ആ സ്ഥാനം …

ബംഗളൂരു ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; 75 റണ്‍സിന്റെ വിജയവുമായി ഇന്ത്യ, അശ്വിന് 6 വിക്കറ്റ്

ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. രണ്ടാമിന്നിങ്സില്‍ ഇഷാന്ത് ശര്‍മ്മയാണ് ഓസീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അവരുടെ വിശ്വസ്തനായ ഓപ്പണര്‍ റെന്‍ഡഷായെ(5) …

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 274 റണ്‍സിന് പുറത്ത്; ഓസീസിന്റെ വിജയ ലക്ഷ്യം 188

ബംഗളുരു :ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 274 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട്. ഓസ്‌ട്രേലിയക്ക് 188 റണ്‍സ് വിജയ ലക്ഷ്യം. നാല് വിക്കറ്റിന് 213 …