ആരോണ്‍ ഫിഞ്ചിന് സഞ്ച്വറി; ഇന്ത്യക്ക് 294 റണ്‍സ് വിജയലക്ഷ്യം.

ഇന്‍ഡോര്‍: നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 294 റണ്‍സ് വിജയലക്ഷ്യം. പരിക്ക് മാറി തിരിച്ചെത്തിയ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ (124) സെഞ്ച്വറി മികവിലാണ് ഓസീസ് മുന്നൂറിനടുത്തെത്തിയത്. …

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ശ്രീലങ്കന്‍ പര്യടനത്തിനു …

‘കാറു വേണ്ട സര്‍, ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു വീടു മതി’: മന്ത്രിയോട് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം രാജേശ്വരി ഗെയ്കവാദ്

ബെംഗളുരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്നുകേട്ടാല്‍ ആരാധകരുടെ മനസ്സില്‍ ആദ്യം വരുന്ന പേരുകള്‍ സച്ചിനും സേവാഗുമെല്ലാമായിരുന്നു. എന്നാല്‍, ഈ ഒരവസ്ഥയ്ക്ക് വലിയ മാറ്റമാണ് കഴിഞ്ഞ വനിതാ ലോകകപ്പ് …

ഗോള്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ ഉജ്ജ്വല വിജയം

ഗോള്‍: ശ്രീലങ്കയ്‌ക്കെതിരായി ഗോളില്‍ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 304 റണ്‍സിന്റെ ഉജ്ജ്വല ജയം. ഇന്ത്യ ഉയര്‍ത്തിയ 550 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക …

കളി കാണാന്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും; ‘ജിഎസ്ടി’ ഐപിഎല്ലിനുള്‍പ്പെടെ തിരിച്ചടി

ന്യൂഡല്‍ഹി: കായിക പ്രേമികള്‍ക്ക് ഇരുട്ടടി. രാജ്യത്ത് ചരക്കുസേവന നികുതി നിലവില്‍ വരുന്നതോടെ കായിക മത്സരങ്ങള്‍ കാണുന്നതിന് കൂടുതല്‍ തുക നല്‍കേണ്ടി വരും. ടിക്കറ്റിന് 28 ശതമാനം നികുതി …

വിജയം ആഘോഷിക്കാന്‍ പാക്കിസ്ഥാനില്‍ പോകൂ; ഹുറിയത്ത് നേതാവിന് ഗംഭീറിന്റെ മറുപടി

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ പരാജയം ആഘോഷിച്ച കാശ്മീരി വിഘടനവാദി നേതാവിനെതിരെ ക്രിക്കറ്റ് താരം ഗംഭീര്‍. വിജയം ആഘോഷിക്കാന്‍ പാക്കിസ്ഥാനില്‍ എന്തു കൊണ്ട് പോകുന്നില്ല ? …

ചാമ്പ്യന്‍സ് ട്രോഫിയില്‍ ആരു മുത്തമിടും ?; ഇന്ത്യ-പാക് ഫൈനല്‍ ഞായറാഴ്ച

ബെര്‍മിങ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ബംഗ്ലാ കടുവകളെ മുട്ടു കുത്തിച്ച് ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തി പാകിസ്ഥാനും ഫൈനലില്‍ എത്തുമ്പോള്‍ …

കുംബ്ലെയുടെ കാലാവധി നീട്ടാന്‍ സാധ്യത, വിന്‍ഡീസ് ടൂര്‍ വരെ തുടരും

ലണ്ടന്‍: വിന്‍ഡീസിനെതിരായ പരമ്പര വരെയെങ്കിലും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെയുടെ കാലാവധി നീട്ടാന്‍ സാധ്യത. ഗാംഗുലിയും ലക്ഷ്മണും സച്ചിനുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി പരിശീലകനെ തീരുമാനിക്കുന്ന …

ഇന്ത്യന്‍ ടീമിന്റെ കോച്ചാകാന്‍ അപേക്ഷിച്ചവരില്‍ വീരുവും; രണ്ട് വരി അപേക്ഷ കണ്ട് ഞെട്ടി ബിസിസിഐ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ അപേക്ഷിച്ചവരില്‍ മുന്‍ താരം വീരേന്ദര്‍ സേവാഗും. വെറും രണ്ട് വരിയിലാണ് താരം തന്റെ റെസ്യുമെ അയച്ചിരിക്കുന്നത്. ‘ഐ പി എല്ലിൽ …

ബംഗ്ലാദേശ്- ഓസ്‌ട്രേലിയ മല്‍സരം മഴ വില്ലനായതോടെ ഉപേക്ഷിച്ചു.

ഓവല്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലാദേശ്- ഓസ്‌ട്രേലിയ മല്‍സരം മഴ വില്ലനായതോടെ ഉപേക്ഷിച്ചു. ബംഗ്ലാദേശ് നേടിയ 183 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ തുടങ്ങിയ ഓസ്‌ട്രേലിയയെ …