മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട സംഭവം: ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു

മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു.  ജാമ്യമില്ലാ വാറണ്ട്

12 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് റെക്കോര്‍ഡ്

12 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് റെക്കോര്‍ഡ്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ്

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം;പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം.ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. മുന്ന് വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ പരജയപ്പെടുത്തിയത്. ജയിക്കാന്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോല്‍വി

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോല്‍വി. സ്‌കോര്‍: ഇന്ത്യ- 308/8 (50); ഓസ്‌ട്രേലിയ- 309/3 (49).പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുമ്പില്‍.

ടെ­സ്റ്റ്‌ ക്രി­ക്ക­റ്റിൽ എ­ത്ര­കാ­ലം തു­ട­രാ­നാ­കു­മെ­ന്ന്‌ ഇ­പ്പോൾ പ­റ­യാ­നാ­കി­ല്ലെ­ന്ന്‌ എ­ബി ഡി­വി­ല്ലി­യേ­ഴ്‌­സ്‌

ടെ­സ്റ്റ്‌ ക്രി­ക്ക­റ്റിൽ എ­ത്ര­കാ­ലം തു­ട­രാ­നാ­കു­മെ­ന്ന്‌ ഇ­പ്പോൾ പ­റ­യാ­നാ­കി­ല്ലെ­ന്ന്‌ ദ­ക്ഷി­ണാ­ഫ്രി­ക്കൻ നാ­യ­കൻ എ­ബി ഡി­വി­ല്ലി­യേ­ഴ്‌­സ്‌ .കു­റ­ച്ചു കാ­ല­മാ­യി അ­ഭ്യൂ­ഹ­ങ്ങൾ നി­ല­വി­ലു­ണ്ട്‌. പൊ­തു­വെ

ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിലെ രണ്ടാം ഏകദിനം ഇന്നു നടക്കും. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ഇന്ത്യന്‍ സമയം രാവിലെ 8.50 മുതലാണു

അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശില്‍ ആരംഭിക്കേണ്ടിയിരുന്ന അണ്ടര്‍ 19 ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതായി ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് . സുരക്ഷാകാരണങ്ങളാണ് പിന്‍മാറുന്നതെന്ന് ക്രിക്കറ്റ് ആസ്‌ട്രേലിയ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് അശ്വിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് അശ്വിന്‍. ധോണിയുടെ വത്സല പുത്രന്‍ എന്നറിയപ്പെടുന്ന അശ്വിന്റെ അഭിപ്രായം

ക്രിസ്‌ ഗെയിലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സന്‍ രംഗത്ത്

വെസ്‌റ്റ് ഇന്‍ഡീസ്‌ താരം ക്രിസ്‌ ഗെയിലിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയ്‌ന്‍ വാട്‌സന്‍. ഗെയില്‍ എല്ലാ അതിര്‍ത്തികളും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന്‌ വീരേന്ദ്ര സേവാഗ്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കില്ലെന്ന്‌ വീരേന്ദ്ര സേവാഗ്‌. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന്‌ വിരമിച്ചതിനാലാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ സ്‌ഥാനം

Page 18 of 135 1 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 135