സേവാഗും ഗംഭീറും ഡല്‍ഹി രഞ്ജി ടീമില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും നവംബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി 28 …

ലളിത് മോഡിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രമക്കേട്‌ അന്വേഷിക്കാനായി ബിസിസിസിഐ നിയോഗിച്ചഅന്വേഷണസംഘത്തെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.സമിതി അംഗങ്ങളായ അരുണ്‍ …

വിനോദ് കാംബ്ലി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

മുംബൈ: മുന്‍ ഇന്ത്യന്‍ താരവും സച്ചിന്റെ അടുത്ത സുഹൃത്തുമായ വിനോദ് കാംബ്ലി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 2009ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇക്കാര്യം ബിസിസിഐയെ ഔദ്യോഗികമായി …

ഏകദിന പരിഷ്‌കരണത്തിനുള്ള സച്ചിന്റെ നിര്‍ദ്ദേശത്തെ ദ്രാവിഡ് പിന്‍തുണച്ചു

ബാംഗളൂര്‍: ഏകദിന ക്രിക്കറ്റ് പരിഷ്‌കരിക്കാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശത്തെ പ്രശസ്ത ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് പിന്‍തുണച്ചു. സച്ചിന്റെ നിര്‍ദ്ദേശങ്ങള്‍ വളരെ പുതുമയുള്ളതായിരുന്നു. എന്നാല്‍ …

കൊച്ചിന്‍ ടസ്‌കേഴ്‌സിന്റെ ഹര്‍ജി തള്ളി

ബി.സി. സി.ഐക്കെതിരെ കൊച്ചിന്‍ ടസ്‌കേഴ്‌സ് നല്‍കിയ ഹര്‍ജി ബോംബേ ഹൈക്കോടതി തള്ളി. ഐ.പി.എല്ലില്‍ നിന്നും പുറത്താക്കിയതിനെതിരെയായിരുന്നു കൊച്ചിന്‍ ടസ്‌കേഴ്‌സ് ഹര്‍ജി ഫയല്‍ െചയ്തത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം

ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യോഗ്യതാ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഓക്കലന്‍ഡ് എയ്‌സിനെതിരേ രണ്ടു റണ്‍സിന്റെ ജയം. കൊല്‍ക്കത്തയുടെ 122 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്നിറങ്ങിയ ഓക്കലന്‍ഡിന് …

കൊച്ചി ടസ്ക്കേഴ്സ് കേരളയെ പുറത്താക്കി

മുംബൈ: കൊച്ചി ടസ്ക്കേഴ്സ് കേരളയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നിന്നു പുറത്താക്കി. ബി.സി.സി.ഐ ജനറല്‍ ബോഡി യോഗത്തിന് ശേഷം പുതിയ അധ്യക്ഷന്‍ എന്‍ ശ്രീനിവാസനാണ് ഇക്കാര്യം …

ഏകദിന റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്

ദുബായ്: അവസാന ഏകദിനത്തിലും ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്റെ നാണക്കേട് മാറുന്നതിന് മുമ്പ് ഇന്ത്യയ്ക്ക് അടുത്ത അടി. ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 3-0 ന് പരസ്‌നപര …

ദ്രാവിഡിന് വീമരാചിത യാത്രയയപ്പു നല്‍കാന്‍ ടീം ഇന്ത്യ

323 ഏകദിനങ്ങളില്‍നിന്ന് 10,820 റണ്‍സ് നേടി, പലസമയത്തും ഇന്ത്യന്‍ വിജയങ്ങളില്‍ അമരക്കാരനായി തിളങ്ങിയ രാഹുല്‍ ദ്രാവിഡിന് വീരോചിത യാത്രയയപ്പു നല്‍കാന്‍ ധോണിയും കൂട്ടരും ഇന്നിറങ്ങുന്നു. 1996മുതല്‍ ടീമിന്റെ …

അവാര്‍ഡ്ദാനചടങ്ങ് ബഹിഷ്‌കരിച്ച ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഐ.സി.സിയുടെ അമര്‍ഷം

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക അവാര്‍ഡ്ദാനച്ചടങ്ങിന് ബിസിസിഐയെ നേരത്തെ അറിയിച്ചിരുന്നിട്ടും ഇന്ത്യന്‍ താരങ്ങളാരും ചടങ്ങിനെത്താതിരുന്നത് നിരാശാജനകമാണെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് ഹരൂണ്‍ ലോര്‍ഗറ്റ് പറഞ്ഞു. ഇന്ത്യന്‍ …