രോഹിത്‌ ശര്‍മയ്‌ക്ക് രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ താക്കീത്‌

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത്‌ ശര്‍മയ്‌ക്ക് രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ താക്കീത്‌. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ അവസാന ഏകദിനത്തില്‍ രോഹിതിനെ പുറത്താക്കിയ അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിനാണ്‌ നടപടി. അമ്പയര്‍ ഔട്ട്‌ …

കാഴ്ച പരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടം

കാഴ്ച പരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടം. ഫൈനലില്‍ പാകിസ്താനെ 44 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 …

ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന വിന്‍ഡീസ് താരം എന്ന ലാറയുടെ ബഹുമതിക്ക് 86 റണ്‍സ് അകലെവച്ച് ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.മോശപ്പെട്ട …

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാർ സ്വാര്‍ത്ഥരെന്ന് ഗ്ലെന്‍ മാക്‌സ്വെല്ല് ;വ്യക്‌തിഗത നേട്ടങ്ങളെക്കാള്‍ തനിക്കിഷ്‌ടം തന്റെ ടീം ജയിക്കുന്നതാണ്‌ എന്ന് കോഹ്ലി

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സ്വാര്‍ത്ഥരെന്നു വിശേഷിപ്പിച്ച ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്‌ വിരാട്‌ കോഹ്ലിയുടെ മറുപടി. വ്യക്‌തിഗത നേട്ടങ്ങളെക്കാള്‍ തനിക്കിഷ്‌ടം തന്റെ ടീം ജയിക്കുന്നതാണ്‌. അത്‌ തനിക്ക്‌ കൂടുതല്‍ …

താന്‍ ഹിന്ദുവായതിനാലാണ് പകിസ്താന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്; ബിസിസിഐക്ക് മാത്രമേ തന്നെ സഹായിക്കാനാകു-ഡാനിഷ് കനേരിയ

ഇസ്‌ലാമാബാദ്: ഒത്തുകളി വിവാദത്തില്‍ പെട്ട് ആജീവനാന്തം വിലക്ക് നേരിടുന്ന മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. താന്‍  ഹിന്ദുവായതിനാലാണ് ദേശീയ ടീമില്‍ നിന്നും …

ഇന്ത്യക്ക് നാലാം തോല്‍വി; ധവാനും കോഹ്ലിയും സെഞ്ച്വറി അടിച്ചിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല

കാന്‍ബറ:  ധവാനും കോഹ്ലിയും സെഞ്ച്വറി അടിച്ചിട്ടും ഇന്ത്യയെ രക്ഷിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തിലും  ഇന്ത്യ തോറ്റു. ഒരുവേള ജയം കൈയെത്തും അകലെത്തെത്തിയ ഇന്ത്യ 25 റണ്‍സിനാണ് വിക്കറ്റുകള്‍ …

മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട സംഭവം: ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു

മാഗസിന്റെ കവര്‍ ചിത്രത്തില്‍ വിഷ്ണുവായി പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു.  ജാമ്യമില്ലാ വാറണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ധോണിക്ക് വേണ്ടി അഭിഭാഷകനായ …

12 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് റെക്കോര്‍ഡ്

12 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് റെക്കോര്‍ഡ്. ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെതിരെ മെല്‍ബണ്‍ റെനിഗേഡ്‌സിന് …

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം;പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് പരാജയം.ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. മുന്ന് വിക്കറ്റിനാണ് ആതിഥേയര്‍ ഇന്ത്യയെ പരജയപ്പെടുത്തിയത്. ജയിക്കാന്‍ 296 റണ്‍സ് വേണ്ടിയിരുന്ന ഓസ്‌ട്രേലിയ ഏഴ് …

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോല്‍വി

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കു തോല്‍വി. സ്‌കോര്‍: ഇന്ത്യ- 308/8 (50); ഓസ്‌ട്രേലിയ- 309/3 (49).പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുമ്പില്‍. ഏഴു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.ആദ്യം ബാറ്റ് …