പരമ്പര പിടിക്കാൻ ഇന്ത്യ ഇന്നിറങ്ങും

ഇംഗ്ലണ്ടിലെ വമ്പൻ തോൽവിക്ക് കണക്ക് തീർക്കാൻ മൂന്നാം ഏകദിനത്തിനു ഇന്ത്യ ഇന്നിറങ്ങും.വ്യാഴാഴ്ച മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ തുടരെ മൂന്നാംജയത്തില്‍ കുറഞ്ഞാന്നും ഇന്ത്യ്ക്ക് മുന്നിലില്ല.ഹൈദരാബാദിലും …

റാങ്കിംഗ്: ഇന്ത്യ നാലാം സ്ഥാനത്തേക്ക്

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്താന്‍ ഇന്ത്യക്ക് ഇനി ഒരു വിജയംകൂടി മതി. അതേസമയം, നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. …

ഡല്‍ഹി ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം

ന്യൂഡല്‍ഹി: ഡല്‍ഹി ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ഇംഗ്ലണ്ടുയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം 36.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ മറികടന്നത്. …

ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരും: ഹര്‍ഭജന്‍ സിംഗ്

ചെന്നൈ: ഇന്ത്യന്‍ ടീമിലേക്ക് ശക്തമായി തിരിച്ചുവരുമെന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ചലഞ്ചേഴ്‌സ് …

ഇന്ത്യക്കു വിജയത്തുടക്കം

തുടർച്ചയായ പരാജയ പരമ്പരകൾക്ക് ശേഷം ഇന്ത്യക്ക് വിജയം.വെള്ളിയാഴ്ച ഉപ്പലിലെ രാജീവ്ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ 126 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. ടോസ് …

മുംബൈ ചാമ്പ്യന്‍‌മാരായി

മുംബൈ ഇന്ത്യന്‍സിന് ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റ് കിരീടം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 31 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ജേതാക്കളായത്.ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 20 …

ചാലഞ്ചേഴ്‌സ് സെമിയില്‍

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനു വിജയം.അവസാന പന്തില്‍ അരുണ്‍ നേടിയ അവിശ്വസനീയമായ സിക്‌സര്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു നേടിക്കൊടുത്തത് ചാമ്പ്യന്‍സ് ലീഗിലെ സെമി …

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ആദ്യരണ്ട് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്നര മണിക്കൂര്‍ നീണ്ട സെലക്ഷന്‍ കമ്മറ്റിയുടെ മാരത്തണ്‍ യോഗത്തിന് ശേഷമാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇംഗ്ലണ്ട് …

സേവാഗും ഗംഭീറും ഡല്‍ഹി രഞ്ജി ടീമില്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗിനെയും ഗൗതം ഗംഭീറിനെയും നവംബറില്‍ ആരംഭിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ഡല്‍ഹി ടീമില്‍ ഉള്‍പ്പെടുത്തി. ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി 28 …

ലളിത് മോഡിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഐപിഎല്‍ ക്രമക്കേട്‌ അന്വേഷിക്കാനായി ബിസിസിസിഐ നിയോഗിച്ചഅന്വേഷണസംഘത്തെ മാറ്റണമെന്ന്‌ ആവശ്യപ്പെട്ട്‌ മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.സമിതി അംഗങ്ങളായ അരുണ്‍ …