ഇന്ത്യ ഇനിയും വിയര്‍ക്കുമെന്ന് ഡീന്‍ ജോണ്‍സ്

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീം ഇന്ത്യ ഏറ്റവും മോശം പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ ഡീന്‍ ജോണ്‍സ്. രണ്ടു ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ നില …

സിഡ്‌നി ടെസ്റ്റ്: ഇന്ത്യ തോല്‍വിയിലേക്ക്

സിഡ്‌നി: ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാനുള്ള ഇന്ത്യയുടെ ശ്രമം പാളി. 468 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ …

ക്ലാര്‍ക്കിന് ട്രിപ്പിള്‍ സെഞ്ചുറി; ഓസീസിന് കൂറ്റന്‍ ലീഡ്

സിഡ്‌നി: ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന്റെ കന്നി ട്രിപ്പിള്‍ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ലീഡിലേക്ക്. ക്ലാര്‍ക്കിനൊപ്പം സെഞ്ചുറി നേടിയ മൈക്ക് ഹസിയാണ് …

ക്ലാര്‍ക്കിനും പോണ്ടിംഗിനും സെഞ്ചുറി; ഓസീസ് കൂറ്റന്‍ ലീഡിലേക്ക്

സിഡ്‌നി: ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, റിക്കി പോണ്ടിംഗ് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസീസ് ശക്തമായ നിലയില്‍. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് …

സിഡ്‌നി ടെസ്റ്റ്: ഇന്ത്യ 191 ന് പുറത്ത്

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് കാലിടറുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ 191 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റെടുത്ത പാറ്റിന്‍സണ്‍ ആണ് …

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് 122 റണ്‍സ് തോല്‍വി

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 122 റണ്‍സ് തോല്‍വി. 292 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 169 …

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് 292 റണ്‍സ് വിജയലക്ഷ്യം

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് ജയിക്കാന്‍ 292 റണ്‍സ് വേണം. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 240 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ …

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യ 282 റണ്‍സിനു പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോക്‌സിംഗ് ഡെ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. ഓസീസ് ബൗളിംഗിനു മുന്നില്‍ മുട്ടുകുത്തിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 282 റണ്‍സ് …

മെല്‍ബണ്‍ ടെസ്റ്റ്: ഗംഭീറും സേവാഗും പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സ് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് സേവാഗിന്റെയും ഗംഭീറിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. ഗംഭീര്‍ (3) ആദ്യം തന്നെ പുറത്തായെങ്കിലും 67 റണ്‍സെടുത്ത് …

മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിന് ബാറ്റിംഗ്

മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് 14 ഓവറില്‍ 46/1 ഒന്ന് …