രഞ്ജി ഫൈനല്‍: രാജസ്ഥാന് മികച്ച തുടക്കം

ചെന്നൈ: ഓപ്പണര്‍മാരുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ തമിഴ്‌നാടിനെതിരേ രാജസ്ഥാന് മികച്ച തുടക്കം. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രാജസ്ഥാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ 221 റണ്‍സ് എന്ന …

പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ദുബായ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് വിക്കറ്റിന് 288 റണ്‍സ് എന്ന …

തോല്‍വിക്ക് എല്ലാവരും ഉത്തരവാദികള്‍: ഗംഭീര്‍

പെര്‍ത്ത്: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ഒരാള്‍ മാത്രമല്ല കുറ്റക്കാരനെന്നു ഗൗതം ഗംഭീര്‍. ഏവരും വി.വി.എസ്. ലക്ഷ്മണിനെ കുറ്റം പറയുമ്പോഴാണ് ഗംഭീറിന്റെ ഈ പ്രസ്താവന. പരിചയ …

ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയെ തകര്‍ക്കുമെന്ന് ഓസീസ് കോച്ച്

പെര്‍ത്ത്: ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞതിന് പിന്നാലെ വരാന്‍ പോകുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഇന്ത്യയെ തൂത്തെറിയുമെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് മിക്കി ആര്‍തര്‍. ഏകദിനത്തിനായി ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ …

നാലാം ടെസ്റ്റിനു ശേഷം ടീമില്‍ ലക്ഷ്മണുണ്ടാകില്ലെന്നു സൂചന

ന്യൂഡല്‍ഹി: തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കു ശേഷം ഇന്ത്യ അവസാന ടെസ്റ്റിനിറങ്ങുമ്പോള്‍ വിവിഎസ് ലക്ഷ്മണിന്റെകൂടി അവസാന ടെസ്റ്റ് ആയേക്കാമെന്നു ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ടെസ്റ്റ് മത്സരങ്ങളില്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനായിരുന്നു …

പെര്‍ത്ത് ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ലീഡ്

പെര്‍ത്ത്: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി. ഒന്നാം ഇന്നിംഗ്‌സില്‍ 161 റണ്‍സിന് പുറത്തായ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയ രണ്ടാം ദിനം ഒടുവില്‍ …

പെര്‍ത്ത് ടെസ്റ്റ്: ഇന്ത്യയ്ക്ക് ബാറ്റിംഗ്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഇന്ത്യയെ ബാറ്റിംഗിനയച്ചു. സ്പിന്നര്‍ നഥാന്‍ ലിയോണിനെ ഒഴിവാക്കി നാല് …

ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം

പാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 258 റണ്‍സിന്റെ കൂറ്റന്‍ ജയം. 302 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ലങ്ക 20.1 ഓവറില്‍ 43 റണ്‍സിന് ഓള്‍ഔട്ടായി. 10 റണ്‍സ് …

നടുവിരല്‍ ഉയര്‍ത്തി ഇഷാന്ത് ശര്‍മ്മയും വിവാദത്തില്‍

പെര്‍ത്ത്: വിരാട് കോഹ്‌ലിക്ക് പിന്നാലെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ്മയും വിവാദത്തില്‍. ഓസ്‌ട്രേലിയന്‍ കാണികള്‍ക്ക് നേരെ മോശമായ രീതിയില്‍ ആംഗ്യം കാണിച്ചതാണ് ഇഷാന്തിന് വിനയായത്. കഴിഞ്ഞ ദിവസം …

ടെസ്റ്റില്‍ ഇന്ത്യക്കു രണ്ടാം സ്ഥാനം നഷ്ടമാകും

ദുബായ്: ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായാലും ഇന്ത്യക്കു റാങ്കിംഗിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ഇന്ത്യക്കു പകരം ദക്ഷിണാഫ്രിക്കയാകും രണ്ടാം സ്ഥാനത്തെത്തും. രണ്ടു മത്സരങ്ങള്‍ ശേഷിക്കേ നിലവില്‍ …