സഹാറയും ബിസിസിഐയും അകലുന്നു

സഹാറ ഇന്ത്യയുമായി ഇനി കൂടുതല്‍ ചര്‍ച്ചയ്ക്കില്ലെന്ന് ബിസിസിഐ അധികൃതര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍ഷിപ്പില്‍നിന്നു പിന്മാറിയ സഹാറയെ അനുനയിപ്പിക്കാന്‍ ബിസിസിഐ പല ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ഇതിലൊന്നും …

ത്രിരാഷ്ട്ര ഏകദിനം: ഇന്ത്യാ-ലങ്ക മത്സരം ‘ടൈ’

ത്രരിരാഷ്ട്ര ഏകദിന പരമ്പരയിലെ ഇന്ത്യാ-ശ്രീലങ്ക രണ്ടാം മത്സരം ടൈയില്‍ കലാശിച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ലങ്ക ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ …

ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കി

ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യയ്ക്ക് അവിസ്ണമരണീയ ജയം. ഗംഭീരമായി തിരിച്ചടിച്ച് അവസാന ഓവറിലെ ഇന്ദ്രജാലത്തിലൂടെ ഇന്ത്യ നാലു വിക്കറ്റിന് ഓസ്‌ട്രേലിയയെ കീഴടക്കി. അതും രണ്ടു പന്തു ബാക്കിനില്‍ക്കേ. ഗൗതം ഗംഭീര്‍ …

മുടി നഷ്ടപ്പെട്ടെങ്കിലും ആരോഗ്യവാന്‍: യുവി

ശ്വാസകോശാര്‍ബുദത്തെത്തുടര്‍ന്ന് അമേരിക്കയില്‍ കീമോതെറാപ്പിക്കു വിധേയനായ യുവ്‌രാജ് സിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്ററില്‍ തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്തു. ചികിത്സയെത്തുടര്‍ന്ന് മുടി മുഴുവന്‍ നഷ്ടപ്പെട്ട യുവിയുടെ …

സച്ചിന്‍ എല്ലാ മത്സരത്തിലും കളിക്കണമെന്നു ഗാവസ്‌കര്‍

സീനിയര്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ ഏര്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചെന്നിരിക്കേ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കാതിരിക്കുന്നത് ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. അഡ്‌ലെയ്ഡിലെ …

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നാലു വിക്കറ്റിനു കീഴടക്കി. 2011 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍വന്നപ്പോള്‍ ജയം ഇന്ത്യക്കൊപ്പം നിന്നു. രവിചന്ദ്ര …

പാക്കിസ്ഥാന് പരമ്പര

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ മൂന്നാം ടെസ്റ്റില്‍ 71 റണ്‍സിനു കീഴടക്കിയാണ് പാക് പട പരമ്പര 3-0 നു …

പ്രശാന്ത് പരമേശ്വരൻ വിവാഹിതനായി

കേരള ക്രിക്കറ്റ് താരവും കഴിഞ്ഞ സീസണിൽ കൊച്ചി ടസ്ക്കേഴ്സിന്റെ താരവുമായിരുന്ന പ്രശാന്ത് പരമേശ്വരൻ വിവാഹിതനായി.സുഹൃത്തുക്കളെ പോലും അറിയിക്കാതെ ആയിരുന്നു പ്രശാന്തിന്റെ വിവാഹം.ചലച്ചിത്ര നടിയും മോഡലുമായ ശിവാനി ഭായിയാണു …

ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി

ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ട് പ്രകടനവും മഴയും എത്തിയതോടെ ഇന്ത്യ ഒരിക്കല്‍ക്കൂടി തോറ്റു. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ 65 റണ്‍സിനാണ് ഇന്ത്യ പരാജയം രുചിച്ചത്. …

കേരള സ്‌ട്രൈക്കേഴ്‌സിനു വിജയം

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ബംഗാൾ ടൈഗേഴ്സിനെതിരെയുള്ള മത്സരത്തിൽ കേരള സ്‌ട്രൈക്കേഴ്‌സിനു വിജയം .ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനാണു സ്ട്രൈക്കേഴ്സ് വിജയിച്ചത്.നാല് കളിയില്‍ നിന്നും രണ്ടു തോല്‍വിയും രണ്ട് …