സച്ചിന്‍ എല്ലാ മത്സരത്തിലും കളിക്കണമെന്നു ഗാവസ്‌കര്‍

സീനിയര്‍ താരങ്ങള്‍ക്ക് റൊട്ടേഷന്‍ ഏര്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചെന്നിരിക്കേ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കളിക്കാതിരിക്കുന്നത് ഒഴിവാക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. അഡ്‌ലെയ്ഡിലെ …

ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയ്ക്ക് ആശ്വാസജയം

ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ നാലു വിക്കറ്റിനു കീഴടക്കി. 2011 ലോകകപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍വന്നപ്പോള്‍ ജയം ഇന്ത്യക്കൊപ്പം നിന്നു. രവിചന്ദ്ര …

പാക്കിസ്ഥാന് പരമ്പര

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര പാക്കിസ്ഥാന്‍ തൂത്തുവാരി. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനെ മൂന്നാം ടെസ്റ്റില്‍ 71 റണ്‍സിനു കീഴടക്കിയാണ് പാക് പട പരമ്പര 3-0 നു …

പ്രശാന്ത് പരമേശ്വരൻ വിവാഹിതനായി

കേരള ക്രിക്കറ്റ് താരവും കഴിഞ്ഞ സീസണിൽ കൊച്ചി ടസ്ക്കേഴ്സിന്റെ താരവുമായിരുന്ന പ്രശാന്ത് പരമേശ്വരൻ വിവാഹിതനായി.സുഹൃത്തുക്കളെ പോലും അറിയിക്കാതെ ആയിരുന്നു പ്രശാന്തിന്റെ വിവാഹം.ചലച്ചിത്ര നടിയും മോഡലുമായ ശിവാനി ഭായിയാണു …

ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി

ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ട് പ്രകടനവും മഴയും എത്തിയതോടെ ഇന്ത്യ ഒരിക്കല്‍ക്കൂടി തോറ്റു. ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ 65 റണ്‍സിനാണ് ഇന്ത്യ പരാജയം രുചിച്ചത്. …

കേരള സ്‌ട്രൈക്കേഴ്‌സിനു വിജയം

സെലിബ്രറ്റി ക്രിക്കറ്റ് ലീഗില്‍ ബംഗാൾ ടൈഗേഴ്സിനെതിരെയുള്ള മത്സരത്തിൽ കേരള സ്‌ട്രൈക്കേഴ്‌സിനു വിജയം .ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനാണു സ്ട്രൈക്കേഴ്സ് വിജയിച്ചത്.നാല് കളിയില്‍ നിന്നും രണ്ടു തോല്‍വിയും രണ്ട് …

അവസാനം ഇന്ത്യ ജയിച്ചു

അവസാനം ഇന്ത്യന്‍ ടീം ഓസീസ് മണ്ണില്‍ ഒരു ജയം സ്വന്തമാക്കി. കഴിഞ്ഞ മാസം തുടങ്ങിയ പരാജയപരമ്പരയ്ക്ക് രണ്ടാം ട്വന്റി-20 യിലെ ജയത്തിലൂടെ ഇന്ത്യക്ക് ഒടുവില്‍ ആശ്വാസം. രണ്ടു …

മികച്ചൊരു ടെസ്റ്റ് ക്യാപ്റ്റനെ കിട്ടിയാല്‍ ഒഴിയാന്‍ തയാറാണെന്നു ധോണി

ടീം ഇന്ത്യയുടെ മോശം പ്രകടനത്തില്‍ സര്‍വരും ക്യാപ്റ്റന്റെ നേതൃത്വത്തെയും കുറ്റംപറയുമ്പോഴും മഹേന്ദ്രസിംഗ് ധോണിക്ക് ഒരു കുലുക്കവുമില്ല. തന്നേക്കാള്‍ മികച്ചൊരു ടെസ്റ്റ് ക്യാപ്റ്റനെ ഇന്ത്യക്കു കിട്ടിയാല്‍ തല്‍സ്ഥാനത്തുനിന്ന് ഒഴിയാന്‍ …

ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും: റെയ്‌ന

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വ്യത്യസ്തമായ ശൈലിയിലുള്ള കളി കാണാമെന്നും …

ഇന്ത്യന്‍ താരങ്ങള്‍ റാങ്കിംഗില്‍ താഴേക്ക്

ഓസീസിനെതിരായ സമ്പൂര്‍ണപരാജയത്തിനു ശേഷം ഇന്ത്യന്‍ ടീം അംഗങ്ങള്‍ റാങ്കിംഗിലും താഴേക്ക്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പത്താം സ്ഥാനത്തു നിന്നും പതിമൂന്നിലേക്കും പേസ് ബൗളര്‍ സഹീര്‍ ഖാന്‍ …