സി.ബി സീരീസ് കപ്പ് ഓസ്‌ട്രേലിയയ്ക്ക്

ആവേശകരമായ മൂന്നാം ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ 16 റണ്‍സിന് കീഴടക്കിയാണ് ഓസീസ് ഒരിക്കല്‍ കൂടി സിബി സീരീസ് കിരീടത്തില്‍ മുത്തമിട്ടത്. നേരത്തെ നടന്ന രണ്ടു ഫൈനല്‍ മത്സരങ്ങളിലും …

മതില്‍ചാടി ശ്രീശാന്ത് വീണ്ടും വിവാദത്തിലേക്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസ്ബൗളര്‍ ശ്രീശാന്ത് വീണ്ടും വിവാദത്തില്‍. അടുത്തമാസം ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി ഗ്രൗണ്ടിലിറങ്ങുന്ന ശ്രീശാന്ത് തന്റെ സ്വഭാവവിശേഷംകൊണ്ട് ടീമംഗങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. …

ഇന്നു ഫൈനല്‍

കോമണ്‍വെല്‍ത്ത് ബാങ്ക് പരമ്പരയിലെ മൂന്നാമത്തെയും നിര്‍ണായകവുമായ ഫൈനലില്‍ ശ്രീലങ്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ആദ്യ ഫൈനലില്‍ പൊരുതി കീഴടങ്ങിയ ശ്രീലങ്ക രണ്ടാം ഫൈനലില്‍ ധീരമായി ജയമാഘോഷിച്ചു. ഇന്നു നടക്കുന്ന …

വിവിയന്‍ റിച്ചാര്‍ഡ്‌സിന് അറുപത്

ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സിന് അഥവാ കിംഗ് റിച്ചാര്‍ഡ്‌സിന് ഇന്ന് 60 വയസ്. സമാനതകളില്ലാത്ത പ്രതിഭാവിലാസം വിളങ്ങുന്ന ഈ …

ശ്രീലങ്ക വിജയിച്ചു

ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയ്‌ക്കെതിരേ ലങ്കയ്ക്ക് എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ മത്സരം മൂന്നാം ഫൈനലിലേക്കു നീങ്ങി. ആദ്യ ഫൈനലില്‍ ലങ്ക ഓസീസിനോടു പൊരുതിത്തോറ്റിരുന്നു. ടോസ് …

ഇന്ന് ഓസ്മട്രലിയ- ശ്രീലങ്ക രണ്ടാം ഫൈനല്‍

ഓസ്‌ട്രേലിയ രണ്ടാം ഫൈനലില്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ. കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ രണ്ടാം ഫൈനലില്‍ ആതിഥേയര്‍ ജയത്തോടെ പരമ്പര സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. ആദ്യ ഫൈനലില്‍ ശ്രീലങ്കയെ …

മുന്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ മോര്‍ട്ടണ്‍ വാഹനാപകടത്തില്‍ മരിച്ചു

വെസ്റ്റിന്‍ഡീസ് മുന്‍ ബാറ്റ്‌സ്മാന്‍ റുണകൊ മോര്‍ട്ടണ്‍ വാഹനാപകടത്തില്‍ മരിച്ചു. മോര്‍ട്ടന്റെ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചാണ് അപകടമുണ്ടായത്. മുപ്പത്തിമൂന്നുകാരനായ വിന്‍ഡീസ് താരം ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനായിരുന്നു. വിന്‍ഡീസിന്റെ …

സച്ചിന്റെ കാത്തിരിപ്പ് ടീമിനു ബാധ്യത: ചാപ്പല്‍

നൂറാം സെഞ്ചുറിക്കുള്ള കാത്തിരിപ്പ് സച്ചിനും ടീമിനു മുഴുവന്‍ ബാധ്യതയായി മാറുകയാണെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. സച്ചിന്‍ ശരിയായ കാരണത്താലാണോ ടീമില്‍ തുടരുന്നതെന്ന് അദ്ദേഹം ചിന്തിക്കണമെന്നും …

റൈഫി പൂന വാരിയേഴ്‌സില്‍

മലയാളിയായ റൈഫി വിന്‍സന്റ് ഗോമസ് ഐപിഎല്‍ ട്വന്റി-20 ചാമ്പ്യന്‍ഷിപ്പില്‍ ഇനി പൂന വാരിയേഴ്‌സ് താരം. അടുത്ത സീസണിലേക്ക് 30 ലക്ഷം രൂപയ്ക്കാണ് വാരിയേഴ്‌സ് റൈഫിയെ ടീമിലെത്തിച്ചത്. കഴിഞ്ഞ …

ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി

ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയം നേടി. …