50 പന്തില്‍ 83 റണ്‍സെടുത്ത സെവാഗിന്റെ മികവില്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ ജെമിനി അറേബ്യന്‍സ് ഫൈനലില്‍

ക്രിക്കറ്റില്‍ അവിശ്വസനീയ പ്രകടനം തുടരുന്ന വീരേന്ദ്ര സെവഗിന്റെ മികവില്‍ മാസ്റ്റേഴ്സ് ചാമ്പ്യന്‍സ് ലീഗില്‍ ജെമിനി അറേബ്യന്‍സ് ഫൈനലില്‍. സഗിട്ടേറിയത്ത് സ്ട്രൈക്കേഴ്സിനെ പത്ത് റണ്‍സിനാണ് ജെമിനി അറേബ്യന്‍സ് തോല്‍പിച്ചത്. …

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോല്‍വി

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് തോല്‍വി. പൂനെയില്‍ ഇന്ത്യ ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം ലങ്ക 12 പന്ത് ബാക്കി നില്‍ക്കെ …

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം ഇന്ന്

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരം രാത്രി 7.30 മുതല്‍ പുണെയില്‍.ഓസ്‌ട്രേലിയയെ അവരുടെ മണ്ണില്‍ 3-0ത്തിന് തകര്‍ത്തുവിട്ട ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണ്. നിലവില്‍ ട്വന്റി 20-യിലെ ലോക …

ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു

ന്യൂസിലന്‍ഡിന്‍െറ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിനോട് വിട പറഞ്ഞു. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അവസാന മത്സരത്തില്‍ 55 റണ്‍സിന് പരാജയപ്പെടുത്തി 2-1ന് പരമ്പരയും സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ …

ധോനി ഒത്തുകളിച്ചെന്ന് ടീം മാനേജർ

ഇന്ത്യന്‍ ക്രിക്കറ്റിനെ ഉലച്ച് വീണ്ടും ഒത്തുകളി വിവാദം. 2014ല്‍ ഇംഗ്ളണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി വാതുവെപ്പിന് കൂട്ടുനിന്നുവെന്നാണ് പുതിയ …

ശരീരം മറയ്ക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല; തന്റെ വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാറില്ല:ഹാഷിം ആംല

ഇന്ത്യയില്‍ നിന്നെത്തിയ വനിതാമാധ്യമ പ്രവര്‍ത്തകയോട് മാന്യമായി വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തെ തെറ്റെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല. നവമാധ്യമങ്ങളില്‍ തന്നെ കുറിച്ച് പ്രചരിക്കുന്ന കഥകളില്‍ 95 …

ഐപിഎല്‍ താരലേലത്തില്‍ യുവരാജ് സിങ്ങിനെ ഏഴുകോടി നല്‍കി ഹൈദരബാദ് സണ്‍റൈസേഴ്‌സ് സ്വന്തമാക്കിയപ്പോള്‍ സഞ്ജു വി സാംസണെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി

മലയാളിയായ സഞ്ജു വി സാംസണെ ഐപിഎല്‍ താരലേലത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീം നാലുകോടി ഇരുപത് ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. നേരത്തെ സഞ്ജുവിന്റെ അടിസ്ഥാന വില രണ്ടുകോടി രൂപയായിരുന്നു. …

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ വിവാഹ നിശ്‌ചയം കഴിഞ്ഞു. രാജ്‌കോട്ട്‌ കാരിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ റീവ സൊലങ്കിയാണ്‌ പ്രതിശ്രുത വധു. ഇന്നലെ ജഡേജയുടെ റെസ്‌റ്റൊറന്റില്‍ വച്ചായിരുന്നു വിവാഹ …

മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ്‌ ലീഗില്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട്‌ ബാറ്റിംഗ്‌

മാസ്‌റ്റേഴ്‌സ് ചാമ്പ്യന്‍സ്‌ ലീഗില്‍ വീരേന്ദര്‍ മസവാഗിന്റെ വെടിക്കെട്ട്‌ ബാറ്റിംഗ്‌ . 63 പന്തില്‍ 134 റണ്‍സാണ്‌ വീരു അടിച്ച്‌ കൂട്ടിയത്‌. സംഗക്കാര 33 പന്തില്‍ 51 റണ്‍സ്‌ …

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്പിന്നര്‍ പവന്‍ നേഗിയാണ് ടീമിലെ പുതുമുഖം. എം.എസ്.ധോണി നയിക്കുന്ന 15 അംഗ ടീമിനെയാണ് സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി …