പഞ്ചാബിനെതിരെ കൊല്ക്കത്തയ്ക്ക് ജയം :ഉത്തപ്പ തിളങ്ങി

റോബിൻ ഉത്തപ്പ നിറഞ്ഞാടിയപ്പോൾ ഐ പി എല്ലിൽ പഞ്ചാബിനെതിരെ കൊൽകൊത്തയ്ക്ക് അനായാസജയം . കിങ്സ് ഇലവന്‍ പഞ്ചാബിനെ 138 റണ്‍സില്‍ ഒതുക്കിയ  കൊല്‍ക്കത്ത 17 പന്ത് ബാക്കിനില്‍ക്കെ …

ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഐ.പി.എല്ലില്‍  ഹൈദരാബാദ് സണ്‍റൈസേഴ്‌സിന് ആദ്യ ജയം.  നായകന്‍ ഡേവിഡ് വാര്‍ണറുടെ (59 പന്തില്‍ പുറത്താവാതെ 90) മികച്ച …

ഡി കോക്കിന്റെ സെഞ്ച്വറിയിലേറി ഡൽഹിക്ക് തകർപ്പൻ ജയം.

ക്വിന്റൻ ഡി കോക്കിന്റെ മിന്നിത്തിളങ്ങുന്ന സെഞ്ച്വറിയുടെ സഹായത്തോടെ ഡല്ഹി ഡയെർഡെവിൾസിന് ബാംഗ്ലൂർ റോയൽ ചലെഞ്ചെഴ്സിനെതിരെ ഏഴു വിക്കെറ്റ് ജയം. ഈ സീസണിലെ ആദ്യത്തെ സെഞ്ച്വറിയാണ് ഇത് . …

ഡൽഹിക്ക് പഞ്ചാബിനെതിരെ തകർപ്പൻ  ജയം.

  കിംഗ്‌സ്  ഇലവൻ  പഞ്ചാബി നെതിരെ ഡല്ഹി ഡെയർ ഡെവിൾ സിന്  8 വിക്കെറ്റി ന്റെ തകർപ്പൻ ജയം. മൂന്നോവറില്‍ വെറും 11 റണ്‍സ്‌ വഴങ്ങി നാലുവിക്കറ്റ്‌ …

 ഗുജറാത്ത്‌ സിംഹങ്ങൾ പൂനെ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി.

  ആദ്യമായി റെയ്നയും ധോണിയും തമ്മിൽ എറ്റുമുട്ടിയ ഐ പി എൽ  മത്സരത്തിൽ റെയ്നയുടെ ഗുജറാത്ത് ലയൺസിന് വിജയം.എപ്പോഴും  ധോനിയുടെ പ്രഭാവത്തിന്റെ കീഴിലായിരുന്ന റെയ്ന  ഈ സീസണിലാണ് …

ക്രിക്കറ്റിന്റെ വികസനത്തിന് ബി.സി.സി.ഐ ഒന്നും ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ വിമര്‍ശിച്ച് വീണ്ടും സുപ്രീംകോടതി. ക്രിക്കറ്റിന്റെ വികസനത്തിന് ബി.സി.സി.ഐ ഒന്നും ചെയ്യുന്നില്ലെന്നാണ് സുപ്രീംകോടതി കുറ്റപ്പെടുത്തി.2013- ഐ.പി.എല്‍ അഴിമതി അഴിമതി അന്വേഷിച്ച ലോധാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ …

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ അവഗണനയും മാന്യമായ പ്രതിഫലമില്ലായ്മയും നിലനില്‍ക്കുമ്പോഴും തങ്ങള്‍ക്കു കിട്ടിയ പ്രതിഫലത്തില്‍ നിന്നും ഒരു തുക വിന്‍ഡീസ് ടീം അംഗങ്ങള്‍ നലകിയത് ഇന്ത്യയിലെ അനാഥര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി

ലോകകപ്പ് ടീമിന് അണിയാന്‍ ഒരു ജേഴ്സി പോലുമില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യയില്‍ വിമാനമിറങ്ങിയതെങ്കിലും മടക്കം ചാമ്പ്യന്‍മാരായിട്ടായിരുന്നു. പക്ഷേ യാത്ര പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വരുമാനത്തില്‍ നിന്നും …

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങളെ കൂടുതല്‍ പിന്തുണച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണെന്ന് വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ തങ്ങളെ കൂടുതല്‍ പിന്തുണച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡാണെന്ന് വിന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോ. വാശിയേറിയ പോരാട്ടത്തിലൂടെ ലോകകപ്പ് നേടിയതിന് ശേഷം ഇതുവരെ വെസ്റ്റിന്‍ഡീസ് …

ഇന്ത്യയെ തോല്‍പ്പിച്ച വിന്‍ഡീസ് ടീമിന്റെ ഡ്രസിംഗ് റൂമിലെത്തി ഫൈനലില്‍ വിജയാശംസകള്‍ നേര്‍ന്ന് ഉപനായകന്‍ കോഹ്ലി

ട്വന്റി-20 സെമി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ വിന്‍ഡീസിന്റെ ആഘോഷം ഇന്ത്യന്‍ ആരാധകരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇന്ത്യന്‍ ടീമിന്റെ ഉപനായകന്‍ കോഹ്ലി തോല്‍വിയിലും …

ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി-20 റാങ്കിങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിഒന്നാം സ്ഥാനത്ത്

ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഐസിസി ടി-20 റാങ്കിങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിഒന്നാം സ്ഥാനത്ത്. ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിയാണ് കോഹ്ലിയുടെ കുതിപ്പ്. …