പാകിസ്താനെ 72 റണ്‍സിന് എറിഞ്ഞിട്ട് ഇന്ത്യന്‍ പെണ്‍പുലികള്‍ ഏഷ്യാകപ്പ് ഫൈനലില്‍

ക്വാലാലംപുര്‍: പാകിസ്താനെ എറിഞ്ഞിട്ട് ഇന്ത്യന്‍ വനിതകള്‍ ഏഷ്യ കപ്പ് ടിട്വന്റി ക്രിക്കറ്റ് ഫൈനലില്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 72 റണ്‍സിന് പുറത്താക്കി ഇന്ത്യന്‍ വനിതകള്‍ മൂന്ന് …

പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡേ​വി​ഡ് വാ​ർ​ണ​റും;ഇനി ക്രിക്കറ്റ് ആസ്ട്രേലിയക്ക് വേണ്ടി കളിക്കില്ല

സിഡ്നി: പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യി​ൽ തി​രി​ച്ചെ​ത്തി​യ ഡേ​വി​ഡ് വാ​ർ​ണ​റും ജ​ന​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് വാ​ർ​ണ​ർ മാ​പ്പ് ചോ​ദി​ച്ച​ത്. Watch LIVE: David Warner …

പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ച്‌ ഓസ്‌ട്രേലിയ;സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സ്മിത്ത്

മെല്‍ബണ്‍: ന്യൂലാന്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന് സമ്മതിച്ച് കാമറൂണ്‍ ബാന്‍ക്രോഫ്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും. സാഹചര്യത്തിന്റെ സമ്മര്‍ദ്ദമായിരുന്നു അങ്ങനെ ചെയ്യാന്‍ …

നൂറാം ഏകദിനത്തില്‍ നൂറടിച്ച് ധവാന്‍; 289 റണ്‍സില്‍ ഇന്ത്യയെ ഒതുക്കി ദക്ഷിണാഫ്രിക്ക

ജൊഹന്നസ്ബര്‍ഗ്: ഏകദിന കരിയറില്‍ നൂറാം മത്സരത്തില്‍ ശതകവുമായി ശിഖര്‍ ധവാന്‍െറ തകര്‍പ്പന്‍ ആഘോഷം. ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തിലാണ് ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ച്വറി പ്രകടനം. നൂറാം ടെസ്റ്റില്‍ സെഞ്ച്വറി …

മൂന്നാം ഏകദിനത്തില്‍ വിരാടിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കക്ക് ലക്ഷ്യം 304 റണ്‍സ്

കേപ്ടൗണ്‍: തുടര്‍ച്ചയായ മൂന്നാം ജയം തേടിയിറങ്ങിയ ഇന്ത്യക്കായി ‘റണ്‍ മെഷീന്‍’ നായകന്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. പുറത്താകാതെ 160 റണ്‍സെടുത്ത കോലിയുടെ കരുത്തില്‍ 304 റണ്‍സ് …

ഒന്നാം ഏകദിനം: ഡുപ്ളെസിസിന് സെഞ്ച്വറി ; ഇന്ത്യക്ക് 270 റണ്‍സ് ലക്ഷ്യം

ഡര്‍ബന്‍: നായകന്‍ ഫാഫ് ഡുപ്ളെസിസിന്‍െറ സെഞ്ച്വറിയുടെ കരുത്തില്‍ മുന്നേറിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരായ ഇന്ത്യക്ക് മുന്നിലുയര്‍ത്തിയത് 270 റണ്‍സിന്‍െറ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക പതിഞ്ഞ …

രഞ്ജിയില്‍ കേരളം 176 ന് പുറത്ത്, വിദര്‍ഭയ്ക്ക് 70 റണ്‍സ് ലീഡ്.

സൂറത്ത്: വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ തകര്‍ന്നടിഞ്ഞ് കേരളം. അവസാന അഞ്ചു വിക്കറ്റുകള്‍ 11 റണ്‍സിനിടെ നഷ്ടപ്പെടുത്തിയ കേരളം 176 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ പുറത്തായി. ഇതോടെ വിദര്‍ഭ …

രഞ്ജി ട്രോഫിയിൽ കേരളം ഗുജറാത്തിനോട് നാല് വിക്കറ്റിന് തോറ്റു

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്ത് കേരളത്തെ 4 വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തിൽ ജാർഖണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസവുമായി എത്തിയ കേരളത്തിന് രണ്ടാം മത്സരത്തിലെ തോൽവി കനത്ത തിരിച്ചടിയായി. …

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു പച്ചക്കൊടി: 13 ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന ലീഗിനും ഐസിസിയുടെ അംഗീകാരം

ക്രിക്കറ്റ് ലോകം ഏറെക്കാലമായി ആവശ്യപ്പെടുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു പച്ചക്കൊടി. ഇന്ന് ന്യൂസിലന്‍ഡില്‍ ചേര്‍ന്ന ഐസിസി യോഗത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത്. ഒമ്പത് ടീം കളിക്കുന്ന ടെസ്റ്റ് ലീഗിനും …

രഞ്ജി ട്രോഫിയില്‍ ധോണിയുടെ നാട്ടുകാരെ കേരളം തോല്‍പ്പിച്ചു

രഞ്ജി ട്രോഫിയില്‍ കേരളത്തിനു വിജയത്തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ജാര്‍ഖണ്ഡിനെയാണ് കേരളം തോല്‍പ്പിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ വിജയത്തിലേക്കു വേണ്ടിയിരുന്ന 33 റണ്‍സ് ഒരു വിക്കറ്റ് …